മെറിൻ – “ഞാൻ കാര്യം ആയിട്ടു പറഞ്ഞതാ.. നീ പേടിക്കേണ്ട..മമ്മി എനിക്ക് തിരിച്ചു അറിവ് വന്ന പ്രായത്തിൽ തന്നെ പപ്പയുടെ കാര്യവും മമ്മി അനുഭവിക്കുന്ന ദുരിതവും എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്.. ഞാൻ പല വട്ടം പറഞ്ഞു മമ്മിയോട് എന്റെ പപ്പ എന്ന് പറയുന്ന ആ മൃഗത്തെ ഉപേക്ഷിക്കാൻ.. പക്ഷെ ഞാൻ പഠിച്ചു തീരുന്നതു വരെ മമ്മി പിടിച്ചു നിൽക്കുമെന്നും അതിനു ശേഷം അയാളെ ഉപേക്ഷിക്കാമെന്നും പറഞ്ഞപ്പോ എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ലാലോ എന്ന് ഓർത്തു ഞാൻ കുറേ കരഞ്ഞിട്ടുണ്ട്..പക്ഷെ ഇപ്പോൾ മമ്മിയിൽ പെട്ടെന്ന് മാറ്റം..ഇനി അയാളുടെ ശല്യം ഉണ്ടാകില്ല എന്ന് മമ്മി എന്നെ പെട്ടെന്ന് ഒരു ദിവസം വിളിച്ചു പറഞ്ഞതും എന്നെ ശരിക്കു അത്ഭുതപെടുത്തി.. ഇവിടെ വന്നപ്പോൾ മമ്മി പൂർണമായി മാറി ഇരിക്കുന്നു.. ഞാൻ ഇതുവരെ കാണാത്ത ഒരു മമ്മി.. മുഖത്തു എപ്പോളും ചിരിയും കുട്ടികളെ പോലെ ഉള്ള ഉത്സാഹവും..എന്താ കാര്യം എന്ന് എനിക്ക് ആദ്യം മനസിലായില്ല.”
മെറിൻ ഒരു ദീർഖശ്വാസം എടുത്തിട്ട് തുടർന്നു. ഞാൻ എന്തു പറയണം, ചെയ്യണം എന്ന് അറിയാതെ ഒരു പാവയെ പോലെ ഇരുന്നു.
“ഞാൻ വന്ന ദിവസം രാത്രി മമ്മിയുടെ മുറിയിൽ നിന്നും സച്ചു എന്ന കരച്ചിൽ കേട്ടപ്പോ ഞാൻ ഞെട്ടി.. വന്നു നോക്കുമ്പോൾ കണ്ട കാഴ്ച.. എനിക്ക് തലകറങ്ങി പോയി.. നീയും മമ്മിയും..എന്തു ചെയ്യണമെന്ന് എന്ന് അറിയാതെ ഞാൻ എന്റെ മുറിയിൽ തിരിച്ചു പോയി ഇരുന്നു.. കുറച്ചു നേരം ഞാൻ ചെവി പൊത്തി ഇരുന്നു നിങ്ങളുടെ ശബ്ദം കേൾക്കാതെ ഇരിക്കാൻ.. പിറ്റേന്ന് തന്നെ നിന്നേ നേരിട്ടു വന്നു കണ്ടു ഇത് നിർത്തിക്കോണം എന്ന് പറയാൻ ഇരുന്നതാ ഞാൻ.. പക്ഷെ പിന്നെ ചിന്തിച്ചപ്പോൾ.. എന്റെ മമ്മിയിന്റെ ഭാഗത്തു നിന്നും ഒരു പെണ്ണായി ആലോചിച്ചപ്പോൾ ഇത് ഒരു തെറ്റ് ആണോ ശരി ആണോ എന്ന് തീരുമാനിക്കാൻ എനിക്ക് പറ്റുന്നില്ല..മമ്മിക് ഇത്രയും നാൾ കിട്ടാതെ ഇരുന്ന സന്തോഷവും സുഖവും കിട്ടുന്നു.. അതു നിന്നിൽ നിന്നു ആണെങ്കിൽ പോലും.. മമ്മിയുടെ സന്തോഷം കാണുമ്പോൾ, എനിക്ക് ഇത് തടയാൻ പറ്റില്ല എന്ന് എനിക്ക് മനസിലായി..പക്ഷെ എനിക്ക് അറിയണമെന്ന് തോന്നി, നിനക്ക് മമ്മിയോട് ഉള്ള വികാരം എന്താണെന്നു? അതാ ഞാൻ ചോദിച്ചത്.പറ നിനക്ക് എന്റെ മമ്മിയോട് എന്താ? പ്രേമം ആണോ അതോ കാമം മാത്രം ആണോ”

ഒന്നും പറയാനില്ല, സൂപ്പർ🥲
നൈസ് 😍😍😍സച്ചു കളിച്ചു തിമിർകട്ടെ
Dearmandrack ഓണം സ്പെഷ്യൽ ഉണ്ടോ കട്ട വെയിറ്റിംഗ് ആണ് ഒരു അടാർ കളി പ്രതീക്ഷിക്കുന്നു . ചതിക്കല്ലേ Bro
സബ്‌മിറ്റ് ചെയ്തിട്ടുണ്ട് baalan ❤️
Mandrak bro pattichu le😄
സോറി നഹീം, ഓണത്തിരക്കിൽ പെട്ടു പോയി.. Edit ചെയ്യാൻ സമയം കിട്ടിയില്ല..അടുത്ത ഭാഗം തീർന്നു ഇരിക്കുക ആണ്.. ഉടനെ വായിച്ചു നോക്കിയിട്ട് ഇടാം.. 🫣
ബ്രോ വെയിറ്റിംഗ് ആണ്
Bro katha submit chaydo
ഇല്ല Naheem ഇപ്പോൾ അവസാന പേജുകൾ എഴുതുക ആണ്.. രാത്രിയോടെ എഴുത്തു തീർത്തിട്ട് വേണം അക്ഷര തെറ്റുകൾ കണ്ടെത്താൻ.. ദയവായി ക്ഷമിക്കുക.. ഒരു ദിവസം വൈകും.. 🙏
Ok bro submit chaythal ariyikkene