മെറിൻ – “ടാ പിന്നെ..”
ഞാൻ – “എന്താ?” അവൾ എന്താ പറയാൻ പോകുന്നത് എന്ന് അറിയാൻ ഞാൻ അവളെ നോക്കി.
മെറിൻ – “കുറച്ചു ശബ്ദം കുറക്കാൻ പറ്റുമോ രാത്രി?” അതും പറഞ്ഞു മെറിൻ പൊട്ടി ചിരിച്ചു.. എനിക്ക് അത്ഭുതം ആയി.. ഇത്രേയും പുരോഗമന ചിന്ത ആണോ മെറിനു..? അവൾ കളിയാക്കി ചിരിച്ചോണ്ട് പറയുന്നത് എന്താണെന്നു അവൾക്കു അറിയുമോ??
ഞങ്ങളുടെ ഇടയിൽ എന്തും തുറന്നു പറയാൻ പറ്റുന്ന ഒരു സൗഹൃദം ആരംഭിക്കുന്നത് ഞാൻ അറിഞ്ഞു.. ഞങ്ങൾ സംസാരിച്ചത് ജൂലി ആന്റി അറിയരുത് എന്ന് മെറിൻ താകീത് പോലെ പറഞ്ഞു.. ഞാനും അതു ശരി വച്ചു.. തിരിച്ചു പോകാൻ ആയി വണ്ടിയുടെ അടുത്തേക് നടക്കുമ്പോൾ എന്റെ ഫോൺ ബെൽ അടിച്ചു.. വിശാൽ ആണ്..ഇവൻ എന്താ ഈ നേരത്തു ഞാൻ ഫോൺ എടുത്തു..
വിശാൽ – “സച്ചു ഒരു പ്രശ്നം ഉണ്ടെടാ ”
ഞാൻ – ” എന്തു പറ്റി അളിയാ? ”
വിശാൽ – “ടാ ആ കള്ള പന്നി, ഭാര്യയെയും കൈ കുഞ്ഞിനേം കളഞ്ഞിട്ടു ഏതോ അമ്മായി ആയിട്ടു ജർമനിക്കു ഒളിച്ചോടി പോയെന്നു”
ഞാൻ – “ഹഹ ആര്?”
വിശാൽ – “എടാ മൈരേ, മാധവൻ!!”
ഞാൻ – “ഏഹ്ഹ്????”
ഞാൻ ഞെട്ടി… ഇന്ന് മുഴുവൻ ഞെട്ടാൻ ആണലോ എന്റെ വിധി..!
*”നീ ഒക്കെ ചിരിച്ചോടാ.. എത്ര നാൾ ചിരികുമെടാ.. നീയൊക്കെ എന്നെ ഒന്ന് കാണാൻ കൊതിക്കും.. അന്ന് ഞാൻ നിനക്ക് ഒന്നും എത്തിപ്പെടാൻ പറ്റാത്ത ഉയരത്തിൽ ആയിരിക്കും..”*
മാധവന്റെ വാക്കുകൾ എന്റെ മനസ്സിൽ തെളിഞ്ഞു.. അപ്പോൾ ആ മയിരൻ എല്ലാം നേരത്തെ തന്നെ തീരുമാനിച്ചു ഇരുന്നു..അവൻ പറഞ്ഞ വാക്കുകളുടെ അർത്ഥം ഇപ്പോൾ ആണ് എനിക്ക് മനസ്സിലായത് എന്ന് മാത്രം..

ഒന്നും പറയാനില്ല, സൂപ്പർ🥲
നൈസ് 😍😍😍സച്ചു കളിച്ചു തിമിർകട്ടെ
Dearmandrack ഓണം സ്പെഷ്യൽ ഉണ്ടോ കട്ട വെയിറ്റിംഗ് ആണ് ഒരു അടാർ കളി പ്രതീക്ഷിക്കുന്നു . ചതിക്കല്ലേ Bro
സബ്‌മിറ്റ് ചെയ്തിട്ടുണ്ട് baalan ❤️
Mandrak bro pattichu le😄
സോറി നഹീം, ഓണത്തിരക്കിൽ പെട്ടു പോയി.. Edit ചെയ്യാൻ സമയം കിട്ടിയില്ല..അടുത്ത ഭാഗം തീർന്നു ഇരിക്കുക ആണ്.. ഉടനെ വായിച്ചു നോക്കിയിട്ട് ഇടാം.. 🫣
ബ്രോ വെയിറ്റിംഗ് ആണ്
Bro katha submit chaydo
ഇല്ല Naheem ഇപ്പോൾ അവസാന പേജുകൾ എഴുതുക ആണ്.. രാത്രിയോടെ എഴുത്തു തീർത്തിട്ട് വേണം അക്ഷര തെറ്റുകൾ കണ്ടെത്താൻ.. ദയവായി ക്ഷമിക്കുക.. ഒരു ദിവസം വൈകും.. 🙏
Ok bro submit chaythal ariyikkene