എന്റെ ഇക്ക ആണേൽ ഒന്നര വർഷം രണ്ടു വർഷം കൂടുമ്പോൾ ആണ് വരുന്നത് ഇടക്കിടെ വന്നാൽ ടിക്കറ്റ് ക്യാഷ് വെറുതെ പോകും പിന്നെ ഒന്നും സാമ്പാദിക്കാൻ കഴിയില്ല എന്നൊക്കെയാണ് പറയുന്നത്.
എന്റെ വീട് രണ്ടു നിലയാണ് ഏതാണ്ട്7/8സെന്റ് സ്ഥലത്താണ് വീട് ഇരിക്കുന്നത്.
ചുറ്റും അധികം വീടുകൾ ഇല്ല എങ്കിലും കുറച്ചു മാറി മൂന്നു നാലു വീടുകൾ ഉണ്ട് ഒന്ന് കസിന്റെയും മറ്റുള്ളത് വേറെയും ആണ്.
ഇക്ക അടുത്തില്ലാത്തത്കൊണ്ട് എനിക്ക് ആകെ ഒരു ആശ്വാസ മുള്ളത് മോനുള്ളത് കൊണ്ടാണ്.
എനിക്കിപ്പോ 43 വയസായി 19വയസിൽ എന്നെ കേട്ടി കൊണ്ട് വരുമ്പോ എനിക്ക് ഏറെ പ്രേതീക്ഷ ഉണ്ടായിരുന്നു കാരണം എന്റെ വീടിനടുത്തായി ഒരു ഹിന്ദു ഫാമിലി താമസിച്ചിരുന്നു വളരെ സ്നേഹത്തോടെയും അടിപൊളിയായി ആണ് അവരുടെ ജീവിതം കഴിഞ്ഞത് അയാൾ ഹിന്ദുവും വൈഫ് മുസ്ലിം ആയിരുന്നു സ്നേഹിച്ചാണ് കല്യാണം കഴിച്ചതും വളരെ ഹാപ്പി ആയി സന്തോഷത്തോടെ ഞാൻ അവരെ കണ്ടിട്ടുള്ളു.
ഇടക്കൊക്കെ കറങ്ങാനൊക്കെ കൊണ്ട് പോകും അന്നേരം ഒകെ എന്നോടും കൂടെ പറയുമായിരുന്നു.
പക്ഷെ എനിക്കും പലപ്പോഴും തോന്നിയിട്ടിട്ടുണ്ട് അവർക്കു കുട്ടികൾ ഉണ്ടായാൽ എങ്ങനെ ആവും വളർത്തുക എന്ന്.
പക്ഷെ ഒരിക്കൽ അവരെ കണ്ടപ്പോ പറഞ്ഞു എന്റെ മകൻ അവൻ രാമായണവും ഖുർആനും വായിച്ചിട്ടുണ്ട് ഞാൻ അവനെ അതും പഠിപ്പിച്ചിട്ടുണ്ട് രണ്ടു പുസ്തകങ്ങൾ മാത്രം ആണ് അവ ദൈവം ഒന്നാണ് എന്ന് ആണ് അവനെ പഠിപ്പിച്ചിട്ടുള്ളതും.
വീട്ടിൽ അവൻ ഖുർആൻ തൊട്ട് പ്രാർത്ഥിക്കാരും ഉണ്ട് അതുപോലെ ഹിന്ദു വിശ്വാസം അനുസരിച്ചു പ്രാർത്ഥിക്കാറും ഉണ്ട് ഒത്തൊരുമ ഉണ്ടായാൽ മതി എന്നെ ഉള്ളു.
ഇടുന്ന ഡ്രസിലോ അല്ലേൽ കഴിക്കുന്ന ഭക്ഷണത്തിലോ അല്ല മനുഷ്യന്റെ മനസിലും ചിന്തായിലും ആണ് മതം ഉള്ളത് എന്ന് പറഞ്ഞു. കേട്ടപ്പോ എനിക്കും തോന്നി ശെരിയാണെന്നും.
ഞാൻ പിന്നെ ഒന്നും ചോദിക്കാൻ പോയില്ല.
അങ്ങനെ എന്റെ കല്യാണം കഴിഞ്ഞപ്പോഴേക്കും അവർക്കു രണ്ടു കുട്ടികൾ ആയി അതുപോലെ സ്നേഹത്തോടെയും സന്തോഷത്തോടെയും ആയിരിക്കും എന്റെ ജീവിതം എന്ന് ഞാനും ആഗ്രഹിച്ചു.
Uff
കൊള്ളാം സൂപ്പർ. തുടരുക ?
ഒരു കഥ മുഴുവനായിട്ട് എഴുതമെങ്കിൽ മാത്രം എഴുതു. എല്ലാവരും 3-4 പേജ് എഴുതി തുടങ്ങി വെച്ചിട്ട് പോകും.. പിന്നെ കാണില്ല.. എത്ര എത്ര കഥ ആയി ഇപ്പോ ഇങ്ങനെ.. ഒരു കഥയും മുഴുവൻ ആകുന്നില്ല
Varum
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കഥകളിൽ ഒന്നാണ് ആയിഷയുടെ ജീവിതം. ആ കഥയിലെ പ്രധാന കഥപാത്രങ്ങളായ വിനോദിനെയും ആയിഷയെയും വെച്ച് മറ്റൊരു പശ്ചാതലത്തിൽ ഒരു അവിഹിതപ്രണയ കഥ എഴുതുമോ..?
Ok