പല്ല് തേച്ചു , കുളിച്ചു , ഗൗരി ചേച്ചി ( വീട്ടിലെ ആയ )ദോശ ഉണ്ടാക്കി വെച്ചത് കഴിച്ചു , അച്ഛനോട് യാത്ര പറഞ്ഞു , എൻ്റെ ഹിമാലയൻ എടുത്ത് ഇറങ്ങി…കൊറേ കാലത്തിനു ശേഷം അമ്മമ്മയുടെ അടുത്തേക്ക് .
അവസാനം പോയിട്ട് ഒരു കൊല്ലം എങ്കിലും ആയിക്കാണും പിന്നെ എവിടുന്ന് ആയിരുന്നു സമയം +2 പഠനം തകൃതി അല്ലായിരുന്നോ.. ഇപ്പോൾ എക്സാം ഒക്കെ കഴിഞ്ഞ് ഡിഗ്രി ഒക്കെ apply ചെയ്ത് വെറുതെ ഇരിക്കുക ആണ് അലോട്ട്മെൻ്റ് ടൈം ആയിട്ടില്ല ഇനിയും ഉണ്ട് സമയം , ഒരു 1 മാസം ഇനി അവിടെ നിൽക്കണം എന്ന് ഉറപ്പിച്ച് ആണ് പോക്ക്.
എൻ്റെ അമ്മമ്മ എല്ലാ മുത്തശ്ശി മുത്തശ്ശൻ സങ്കൽപ്പങ്ങളും പോലെ ഒരു ടെമ്പ്ലേറ്റ് തന്നെ ആണ്.
സ്നേഹിനിധി ആണ് . പഴയ ജന്മി ആയിരുന്നു അല്ല ഇപ്പോഴും അതേ , പണം കൊണ്ട് മാത്രം മക്കളും മരുമക്കളും എല്ലാം വീടുവിട്ട് ജോലി ആവശ്യത്തിനായി മറ്റും സ്ഥലം മാറി . ഇപ്പോള് പഴയ ആ മാളിക വീട്ടിൽ ഒറ്റക്ക് കഴിയുന്നു ,
എന്നും രാവിലെ ജോലിക്ക് വന്ന് വൈകുന്നേരം പോവുന്ന അയൽക്കാരി കൂടി ആയ കാഞ്ചന ചേച്ചി ആണ് ഒരു ആശ്വാസം . പ്രായത്തിൻ്റെ എല്ലാ ബുദ്ധിമുട്ടുകളും ഉണ്ട് കാഴ്ച കേൾവി ഒക്കെ കുറവ് ആണ് . മരുന്നുകൾ സന്ധതസഹചാരികൾ ആണ് .. മക്കൾ എല്ലാവരും തങ്ങളുടെ കൂടെ വന്നു നിൽക്കാൻ വിളികുന്നു എങ്കിലും മുത്തശ്ശൻ ഉറങ്ങുന്ന മണ്ണ് വിട്ടു വരില്ല വാശിയാണ്.
ഓരോ ചിന്തകളിൽ മുഴുകി ഞാൻ വണ്ടിയോടിച്ചു..അവസാനം അവിടെ എത്തി ചേർന്നു
എൻ്റെ വണ്ടി ശബ്ദം കേട്ടു അമ്മമ്മയും കാഞ്ചനേച്ചിയും ഉമ്മറത്തേക്ക് വന്നിട്ട് ഉണ്ട് .
“എവിടെ ആയിരുന്നേട ഇത്രയും കാലം ” എന്ന് ചോദിച്ചു ഒരു അടിയും തന്നു . ” വിഷുവിന് കൂടി കണ്ടില്ല അച്ഛനയെയും കൂട്ടി വന്നോടായിരുന്നോ നിനക്ക് ” അതിന് ഞാൻ കൊടുത്ത മറുപടി ഇഷ്ടപ്പെട്ടു കാണില്ല … “
അവൾ എന്താ ഇങ്ങനെ പെരുമാറുന്നെ
അവൻ വന്നത് മുതൽ രാത്രി കളിക്കുന്നത് കഴിയുന്നത് വരേയ്ക്കും മിണ്ടാതെ നിന്നത് എന്തിനാ
അവളുടെ പെരുമാറ്റം നോർമലായിട്ട് തോന്നുന്നില്ല
അവനങ്ങനെ ഫീൽ ചെയ്തില്ലേ
കൊള്ളാം ബ്രോ നൈസായിട്ടുണ്ട്… ബാക്കി പോരട്ടേ.