സഖീപരിണയം [ഫാൻ്റസി ഫുണ്ട] 282

അമ്മമ്മയക് അറിയാലോ എല്ലാം ” എന്നാണ് പറഞ്ഞത് . എന്ത് പറഞ്ഞാലും നല്ല ഉച്ചത്തിൽ പറയണം എന്നാലേ കേൾക്കൂ..എന്നാലും ഇത് കുറച്ച് കൂടുതൽ ഉച്ചത്തിൽ ആയി പോയോ?
” ഉം” എന്ന് ഒന്ന് മൂളുക മാത്രം ചെയ്തു !

അമ്മമ്മയുടെ 7 മക്കളിൽ 5ആം മകൾ ആണ് എൻ്റെ അമ്മ . എൻ്റെ അച്ഛൻ പ്രേമിച്ച് ആണ് കെട്ടിയത് , അച്ഛനും വലിയ ജന്മിയും ഒരേ ജാതി ഒക്കെ തന്നെ ആണ് എന്നിട്ടും അത് വലിയ പ്രശ്നമാണ് ഉണ്ടാക്കിയത് , മറ്റൊരു ജന്മിക്ക്  അയാളുടെ മകനെ കൊണ്ട് കെട്ടിക്കാം എന്ന വാക്ക് കൊടുത്തത് പാലിക്കാതെ പറ്റാതത്തിൽ ആണ് കുഴപ്പം .

5 അമ്മാവന്മാരും അമ്മയെ പുറത്താക്കിയ പോലെ ആയിരുന്നു പിന്നെ ഞാൻ ജനിച്ചതിൽ ആണ് ഏകദേശം എല്ലാം സോൾവ് ആയത് ..പക്ഷേ കഴിഞ്ഞതിൻ്റെ മുൻപത്തെ വർഷം അച്ഛൻ മദ്യപിച്ച് വണ്ടി ഓടിച്ച് ആക്സിഡൻ്റ് ആയി അമ്മ പോയപ്പോൾ പിന്നേയും അകൽചയിൽ ആയി..മനഃപൂർവം ആയിരുന്നില്ല എന്നാലും . പക്ഷേ എല്ലാവർക്കും എന്നെ വല്ല്യ കാര്യം ആണ് ഞാൻ അമ്മയെ ഓർമ്മിപ്പിക്കുന്നു എന്നാണ് പറയുക ..” കുന്തീപുത്രൻ അർജ്ജുനനെ പോലെ തന്നെ എൻ്റെ അർജുനന്നും ” എന്ന് മുത്തശ്ശി പറയും . അമ്മാവന്മാർ എപ്പോഴും അച്ഛന് എതിരായി ആണ് എന്നോട് പറയുക ”

നിൻ്റെ തന്തയാട നിൻ്റെ കുടുംബം കുട്ടിച്ചോർ ആകിയത് ” എന്ന് ഇടക്കിടെ പറയും. അമ്മയുടെ മരണത്തെ കുറിച്ചാണ് പറയുന്നത് ..അല്ലാതെ പക്ഷം എൻ്റെ കുടുംബം കുറ്റിച്ചോർ ഒന്നും അല്ല..arjun it solutions എന്ന് എൻ്റെ പേരിൽ തന്നെ ഉള്ള വലിയ it ചെയ്ൻ ഭരിക്കുന്ന ബിസിനസ്മെൻ ആണ് അച്ഛൻ ജഗൻദാസ് മേനോൻ.

2 Comments

Add a Comment
  1. അവൾ എന്താ ഇങ്ങനെ പെരുമാറുന്നെ
    അവൻ വന്നത് മുതൽ രാത്രി കളിക്കുന്നത് കഴിയുന്നത് വരേയ്ക്കും മിണ്ടാതെ നിന്നത് എന്തിനാ
    അവളുടെ പെരുമാറ്റം നോർമലായിട്ട് തോന്നുന്നില്ല
    അവനങ്ങനെ ഫീൽ ചെയ്തില്ലേ

  2. കൊള്ളാം ബ്രോ നൈസായിട്ടുണ്ട്… ബാക്കി പോരട്ടേ.

Leave a Reply

Your email address will not be published. Required fields are marked *