സഖീപരിണയം [ഫാൻ്റസി ഫുണ്ട] 282

അമ്മയുടെ മരണം ഏറ്റവും കൂടുതൽ വേട്ടയാടുന്നത് അച്ഛനെ തന്നെ ആണ് ..പക്ഷേ അതിൻ്റെ ഒരു കുറവും എനിക്ക് വരുത്തിയിട്ട് ഇല്ല . അച്ഛന് ഇപ്പൊ അമ്മവീടുമായി ബന്ധം ഇല്ല അതുകൊണ്ട് ആണ് ഞാൻ അച്ഛനെ കൂട്ടിവരാൻ  അമ്മമ്മ പറഞ്ഞപ്പോൾ അങ്ങനെ പറഞ്ഞത് .

 

” അതൊക്കെ പോട്ടെ നീ അകത്തേക്ക് വാ …നല്ല ടൈമിംഗ് ആണ് എന്തായാലും അച്ചു ഇന്നലെ വന്നതെ ഒള്ളു അവൾക്കൊരു കൂട്ടയല്ലോ ..”

അമ്മമ്മ ആ പേര് പറഞ്ഞതും എന്തോ ഒരു മിന്നൽ പാഞ്ഞു എൻ്റെ ഉള്ളിൽ അമ്മയുടെ നേരെ മൂത്ത ശ്രീധരൻ മാമൻ്റെ മൂത്ത മോൾ ആണ് അച്ചു..

( അച്ചു എന്ന് പറയുമ്പോ ശെരിയായ പേര് അശ്വതി എന്ന് കരുതും നിങ്ങൾ അല്ല കൃഷണ എന്ന് ആണ് പേര് . എന്തോ എന്തോ അങ്ങനെ ആണ് ) .

കസിൻസ് കൂട്ടത്തിൽ ഏറ്റവും നാണക്കാരി ആണ് അവൾ ഒരു പക്കാ ഇൻ്ററോവെർട്… പക്ഷേ എന്നോട് നല്ല അടുപ്പം ആയിരുന്നു അവളെക്കാൾ മാസങ്ങൾക്ക് മാത്രം ഞാൻ മൂത്തത് ആണ് അത് കൊണ്ട് ഫ്രണ്ട്സ് പോലെ ആയിരുന്നു . മറ്റുള്ളവരുടെ മുഖത്ത് പോലും അങ്ങനെ നോക്കാത്ത അവള് എന്നോട് നല്ല vibe ആയിരുന്നു…കാരണം ഞങ്ങൾക്ക് കോമൺ ആയി പറയാൻ കൊറേ കാര്യങ്ങൾ ഉണ്ടാവും study stuffs ഒക്കെ . കുട്ടികാലം തൊട്ട് എല്ലാ ഫാമിലി ഒത്ത് കൂടലിലും ഞങ്ങൾ എപ്പോഴും ഒരുമിച്ച് ആണ് … അളെയും കണ്ടിട്ട് ഇപ്പൊ 2 വർഷത്തോളം ആയി..( അച്ഛൻ അമ്മാവൻ ഇഷ്യൂസ്) .

” അച്ചു അജൂണ് കുടിക്കാൻ വെള്ളം കൊടുക്ക് ” എന്ന് അമ്മമ്മ വിളിച്ച് പറഞ്ഞതും ..അവള് ഒരു ചില്ലു ഗ്ലാസിൽ ജീരകം ഇട്ടു തിളപിച്ച ചൂടുവെള്ളം കൊണ്ട് തന്നു…കാലങ്ങൾക്ക് ശേഷം അവളെ കണ്ട ഞാൻ ഞെട്ടിപ്പോയി ഒരു കൊച്ചുസുന്ദരി തന്നെ അവള് .

2 Comments

Add a Comment
  1. അവൾ എന്താ ഇങ്ങനെ പെരുമാറുന്നെ
    അവൻ വന്നത് മുതൽ രാത്രി കളിക്കുന്നത് കഴിയുന്നത് വരേയ്ക്കും മിണ്ടാതെ നിന്നത് എന്തിനാ
    അവളുടെ പെരുമാറ്റം നോർമലായിട്ട് തോന്നുന്നില്ല
    അവനങ്ങനെ ഫീൽ ചെയ്തില്ലേ

  2. കൊള്ളാം ബ്രോ നൈസായിട്ടുണ്ട്… ബാക്കി പോരട്ടേ.

Leave a Reply

Your email address will not be published. Required fields are marked *