സഖീപരിണയം [ഫാൻ്റസി ഫുണ്ട] 282

സമയം എത്രയോ കഴിഞ്ഞു പോയി..പക്ഷേ ഞാൻ അതൊന്നും അറിഞ്ഞില്ല ആ കാഴ്ചയിൽ ലയിച്ചു പോയി…മഴ കനത്തു…കറൻ്റ് പോയി…എന്തൊക്കെയോ പുലമ്പി കൊണ്ട് അമ്മമ്മ കിടക്കാൻ പോയി…പ്രേതേകിച്ച് ഒന്നും ചെയ്യാൻ ഇല്ലാതെ അവളും പോയി കിടക്കാൻ…സമയം ഒരുപാട് ഒന്നും ആയില്ല …ഞാൻ കുറെ നേരം ഫോണിൽ കളിച്ച്…പിന്നെ മുകളിലേക്ക് പോയി ..

എപ്പോഴാണ് എനിക്ക് മനസ്സിൽ ആയത്. അമ്മമ്മ താഴത്തെ മുറിയിൽ ആണ്…മുകളിൽ അടുത്തടുത്തുള്ള മുറിയിൽ ഒന്ന് എനിക്കും ഒന്ന് അവൾക്കും കൊടുത്തിരിക്കുന്നു . മഴ ഇപ്പൊൾ ഒന്ന് ശമിച്ചിട്ടുണ്ട്… കാറോഴിഞ്ഞപ്പോൾ നിലാവ് തെളിഞ്ഞു…അവളുടെ മുറിയുടെ വാതിൽ മലക്കെ തുറന്നിട്ട് ഇരിക്കുന്നു…നിലവെളിച്ചതിൽ എനിക് കാണാം എല്ലാം ..വെറുതെ വിരസമായി കിടക്കുക ആണ്..വെറുതെ മുകളിലേക്ക് നോക്കി കിടക്കുന്നു.
( അവൾക് ഇതുവരെ ഫോൺ ഇല്ല )

ഞാൻ വെറുതെ വാതിൽക്കൽ പോയി നിന്നു..” ഞാൻ സിനിമ കാണുകയാണ് കൂടുന്നോ ” എന്ന് ചോദിച്ചു . വിരസത ആകെ മൂടിയ അവള് അതേ എന്ന് തലയാട്ടി.
ഞാനവളുടെ അടുത്ത് കിടന്നു..എൻ്റെ ഫോണിൽ ഒരു ഇംഗ്ലീഷ് ഫിലിം ഇട്ടു കാണാൻ തുടങ്ങി .കൊറേ നേരം ഫോൺ പിടിച്ച് കയ്യ് വേദനിച്ചു അപ്പോ അവൾക് പിടിക്കാൻ കൊടുത്തു …അവളുടെ രണ്ട് കയ്യ് കൊണ്ടും ഫോൺ പിടിച്ച്  പൊക്കി നിക്കുവാണ്,

നല്ല തണുത്ത കാറ്റ് ഇടക്കിടെ അടിച്ചു. അപ്പോഴാണ് സിനിമയിൽ നായകനും നായികയും തമ്മിൽ ഒരു റൊമാൻസ് സീൻ വന്നത് ഉമ്മ വെക്കുന്നു കെട്ടി പിടിക്കുന്നു…ഇല്ല അവൾ സ്കിപ്പ് ചെയ്യുന്നില്ല…ഞാൻ ഫോണിൽ നിന്ന് കണ്ണ് എടുത്തു അവളെ നോക്കി…അവള് സ്ക്രീനിൽ തന്നെ നോക്കുന്നു…

2 Comments

Add a Comment
  1. അവൾ എന്താ ഇങ്ങനെ പെരുമാറുന്നെ
    അവൻ വന്നത് മുതൽ രാത്രി കളിക്കുന്നത് കഴിയുന്നത് വരേയ്ക്കും മിണ്ടാതെ നിന്നത് എന്തിനാ
    അവളുടെ പെരുമാറ്റം നോർമലായിട്ട് തോന്നുന്നില്ല
    അവനങ്ങനെ ഫീൽ ചെയ്തില്ലേ

  2. കൊള്ളാം ബ്രോ നൈസായിട്ടുണ്ട്… ബാക്കി പോരട്ടേ.

Leave a Reply

Your email address will not be published. Required fields are marked *