❤️സഖി 11❤️ [സാത്താൻ?] 563

And see you all 30th july ❤️

35 Comments

Add a Comment
  1. Next pls…. 🙏🏻

    1. സാത്താൻ 😈

      Soon machi ❤️🙂

  2. Nirthi poyo bro…
    Enth thonniyavasam kaanikkaruth

    1. സാത്താൻ 😈

      Niruthilla some personal problems story will posted tomarrow for sure ❤️

  3. Next part annu varum sathan still waiting

    1. സാത്താൻ 😈

      Udane varum ❤️🤪

  4. Next part annu varum sathan

    1. സാത്താൻ 😈

      Soon

  5. Super..

    1. സാത്താൻ 😈

      Tnx broo

  6. സാത്താൻ 😈

    നേരത്തെ ഇടണം എന്ന് തന്നെ ആണ് എനിക്കും ആഗ്രഹം പക്ഷെ സാഹചര്യങ്ങൾ അതിനു പറ്റിയതല്ല അതാണ് വൈകുന്നത്. ഒരുപാട് സമയം ഫോണിൽ നോക്കി ഇരിക്കാൻ ഒന്നും ആവുന്നില്ല. പിന്നെ ഞാൻ വാക്ക് തന്നിട്ടുള്ളത് പോലെ കുറച്ചു വൈകിയാലും ഞാൻ എത്തും കേട്ടോ

    1. തള്ള് തള്ളേ എന്തൊരു തള്ള് 🤣

      എടോ വാക്കിന് വെല വേണം 🙂

      1. സാത്താൻ 😈

        Enn nii thanne parayanam

    2. ബ്രോ next എപ്പിസോഡ് എവിടെ

      വെയിറ്റ് ചെയ്തു മടുത്തു

      1. സാത്താൻ 😈

        Udane idam bro

  7. മുന്നിലെ എതിരാളിയേക്കാൾ അപകടകാരി ആണ് പിന്നിലെത് 😌

    Chef wat r u cooking 🕺🕺🕺

    ❤️

    1. സാത്താൻ 😈

      Just wait sir…..

      Nee thane intha vishayathile enakk guru so wait pann da….

      And we will see some known characters soon 🤪

  8. Superb bro 🤜🏻🤛🏻

    1. സാത്താൻ 😈

      Thanks brother ❤️

  9. നന്ദുസ്

    സഹോ.. സാത്താനെ സൂപ്പർ ഈ പാർട്ടും അടിപൊളി… അജു ഉയിർത്തെഴുന്നേറ്റത് പോലെ സാത്താനും ഇപ്പോൾ ഉയിർത്തെഴുന്നേറ്റിരിക്കുന്നു.. സന്തോഷം സഹോ… വീണ്ടും കാണാൻ കഴിഞ്ഞതിൽ… ആക്‌സിഡന്റ് കാര്യം അറിഞ്ഞില്ല.. പോട്ടെ എല്ലാം ശരിയാകും സഹോ… താങ്കൾ നമ്മുടെ എല്ലാം പ്രാർത്ഥന ഉണ്ടാകും ok…
    ഉണ്ടായ നഷ്ടങ്ങളെ കുറിച്ചൊർത്തിരുന്നാൽ ഇനിയുള്ള ബാക്കി ജീവിതം നശിച്ചുപോകത്തെ ഉള്ളു.. അതിനേക്കാളും നല്ലത് ഇനിയുള്ള ജീവിതം സന്തോഷത്തോടെയും, ആത്മാർത്ഥത്തോടെയും ജീവിച്ചു തീർക്കുക എന്നുള്ളതാണ്… ❤️❤️❤️❤️❤️

    1. സാത്താൻ 😈

      Yeah bro ❤️

  10. നന്ദുസ്

    ഹാവു അങ്ങനെ ആശാൻ എത്തി ല്ലേ… കാത്തിരിക്കുവാരുന്നു.. ഇനി വായിച്ചു വരാട്ടോ. ❤️❤️❤️❤️

    1. സാത്താൻ 😈

      😊

  11. ഇപ്പോ ഓക്കേ അല്ലെ ബ്രോ…..
    അടുത്ത പാർട്ടിനു വറ്റിങ്…….. ❤❤❤❤❤

    1. സാത്താൻ 😈

      Mentally onn set aayi varunne ullu

  12. ഇത്രേം താമസിച്ചപ്പോൾ തിരക്ക് കാരണം എന്ന് കരുതി, പക്ഷെ ആക്സിഡന്റ് പറ്റിയതാണെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല, അതും വിരളൊക്കെ മുറിച്ചു എന്ന് പറഞ്ഞപ്പോൾ എനിക്ക് വല്ലാതെയായി പോയി മച്ചാനെ😔, ഇപ്പൊ എങ്ങനെ ഉണ്ട് ബ്രോ..? നന്നായി റസ്റ്റ്‌ എടുക്കുക, ഹെൽത്ത്‌ ശ്രദ്ധിക്കണം..

    കഥയെ കുറിച്ച് എന്തെങ്കിലും പറയാനുള്ള മൂഡും പോയി… സാധാരണ പറയുന്നതുപോലെ അടുത്ത ഭാഗം വേഗം തരണം എന്ന് പറയുന്നില്ല,. റസ്റ്റെടുത്ത് സാവധാനം പതിയെ എഴുതി ഇട്ടാൽ മതി..

    1. സാത്താൻ 😈

      Okey bro

  13. മച്ചാനെ നിങ്ങള് വന്നോ.. ഞാൻ കരുതി ഇനി ഈ കഥയും പൂർത്തിയാകാത്ത കഥകളിൽ ഒന്നാകും എന്ന്.. എന്തായാലും മച്ചാൻ വന്നല്ലോ, ഇനി പോയി റീഡട്ടെ…💥

    1. സാത്താൻ 😈

      ഇല്ല bro compleate ചെയ്യും 🙂

    1. സാത്താൻ 😈

      Thanks bro ❤️

    1. സാത്താൻ 😈

      Thank you ❤️

  14. ഇത് എവിടെയായിരുന്നു bro…
    വന്നതിൽ സന്തോഷം..
    ആദ്യം നോക്കിയത് എത്ര പേജുകൾ ഉണ്ടെന്നാണ്
    പക്ഷെ നിരാശപ്പെടുതി..അടുത്ത ഭാഗം പേജ് കൂട്ടി എഴുതാണേ…😍😍😍

    1. സാത്താൻ 😈

      ഉറപ്പായും bro

Leave a Reply

Your email address will not be published. Required fields are marked *