“പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ മാനേജർ ജിബിൻ ദുരൂഹമായ സാഹചര്യത്തിൽ മരിച്ച നിലയിൽ ”
ദിന പത്രത്തിന്റെ ആദ്യ പേജിൽ തന്നെയുള്ള വാർത്ത അവൻ അല്പം ഉറക്കെ തന്നെ വായിച്ചു.
“കൊച്ചി : കേരളത്തിലെ തന്നെ പ്രമുഖ വ്യവസായിക ഗ്രൂപ്പിന്റെ മാനേജർ ആയ ജിബിൻ പൗലോസ് മരിച്ച നിലയിൽ. രണ്ടു ദിവസമായി മിസ്സിങ്ങായിരുന്ന ജിബിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെയാണ് ജില്ലാ അതിർത്തിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നും കണ്ടെടുത്തത്.
പ്രഥമ ദൃഷ്ടിയാൽ തന്നെ ഇതൊരു കൊലപാതകം ആണെന്നും ഒരു മനുഷ്യൻ അനുഭവിക്കാവുന്നതിന്റെ പരമാവതി അനുഭവിച്ചാണ് അദ്ദേഹം മരിച്ചിരിക്കുന്നത് എന്നും അന്വേക്ഷണ ഉദ്യോഗസ്ഥൻ acp അശോക് മാധ്യമങ്ങളോട് പറഞ്ഞു. കണ്ണുകൾ രണ്ടും ചൂഴ്ന്നെടുത്ത നിലയിൽ കണ്ടെത്തിയ ജിബിന്റെ മൃതദേഹം പോസ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും എന്നും ഇത് ചെയ്ത കുറ്റവാളിയെ എത്രയും വേഗം തന്നെ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ”
ന്യൂസ് വായിച്ച വിഷ്ണുവിന്റെ മുഖത്ത് എന്തെന്നില്ലാത്ത ഒരു ചിരി വിരിയുന്നത് മറ്റാരും കണ്ടിരുന്നില്ല. താൻ കാണാൻ കാത്തിരുന്ന വാർത്ത കണ്ടതുകൊണ്ടാവണം അവൻ പത്രം മാറ്റി വെച്ച ശേഷം ചെറിയച്ഛനോടായി സംസാരിച്ചു തുടങ്ങിയത്.
വിഷ്ണു : ചെറിയച്ച എന്തായി അവിടുത്തെ ഒരുക്കങ്ങളൊക്കെ?
ചെറിയച്ഛൻ : അതൊക്കെ എല്ലാം സെറ്റ് ആണ്. പിന്നെ നമ്മൾ കുറച്ചുപേർ അല്ലെ ഉള്ളു അതോണ്ട് ഭക്ഷണം ഒക്കെ ഞാൻ പുറത്ത് പറഞ്ഞിട്ടുണ്ട്.
Amazing bro
Thanks bro
ബാക്കി എവിടെ?
ഒരു മാസം കഴിഞ്ഞ്
യക്ഷി ഇനി തുടരണോ ഒന്ന് കമന്റ് ഇടണേ 🙂
ബാക്കി എവിടെ?
ഒരു മാസം കഴിഞ്ഞ്
Waiting Next part
Pls inim nirthi pokalle
നിർത്തില്ല bro ഇടക്ക് ഒരു ബ്രേക്ക് എടുത്തത് ആണ് ഇപ്പോൾ am ബാക്ക് 🙂
ഇന്നിപ്പോഴാ വായിക്കാൻ സമയം കിട്ടിയത്. പലപ്പോഴും ചിന്തിച്ചിട്ടുണ്ട് നല്ല കഥയായിട്ടും ,എന്തുകൊണ്ട് വേണ്ടത്ര അംഗീകാരം കിട്ടുന്നില്ല എന്ന്. എല്ലാ കഥയും നല്ലതാണ്. എഴുതാൻ കാല താമസം എടുക്കുമ്പോൾ കഥകൾ തമ്മിലുള്ള ബന്ധം ഓർത്തെടുക്കാൻ കഴിയുന്നില്ല.സഖി , യോദ്ധാവ് , ആരതി എല്ലാം വളരെ മനോഹരമാണ്.ആദ്യമായിട്ടാണ് ഞാൻ ഇവിടെ അഭിപ്രായം രേഖപ്പെടുത്തുന്നത്. എല്ലാ കഥകളും പെട്ടെന്ന് തന്നെ അടുത്ത ഭാഗം കാണുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ♥️🫰
❤️🔥
Ponnu sathane kadha poli reksha lla inna vaayich thodanghiye 12 manik thodaghi ith vare ullathokke vaayich oru apekshaye ullu aishwarya na koodi kollichitt aa paavam vishnu na thakarkkaruth plzz anghana vallathum nndaya nink njn koodoothram vekkum nokkikko paavam aa chekkanu eni oru maranam koodi kaanikkaruth vene apakadam okke set cheytho kollaruth plzz oru kadha vaayich njn karannittundenkilu ninte ee kadha ahnn ath eni nayakante side aarum marikkanda villanmare side are venelum konno ni. Nxt part nu vndi waiting 💞
ആരും മരിക്കില്ല എന്ന് ഞാൻ പറയുന്നില്ല പക്ഷെ ഐശ്വര്യ മരിക്കില്ല bro becouse അവൾ ആണ് ഈ കഥയുടെ തന്നെ ടൈറ്റിൽ
പിന്നെ വില്ലന്മാർ മരിച്ചു തുടങ്ങിയിട്ടുണ്ട് യോദ്ധാവ് എന്ന കഥ കൂടി വായിച്ചാൽ സെറ്റ് ആവും ❤️
And thanks for your love ❤️🙂🔥
ഇതിന് മുമ്പുള്ള പാർട്ടുകൾ ഇതുവരെ വായിച്ചില്ല ഇനി വേണം പോയി വായിക്കാൻ,..
ഈ part വായിച്ചപ്പോൾ ഒരുപാട് ഇഷ്ട്ടപെട്ടു ഇനി മറ്റ് പാർട്ടുകൾ വായിക്കട്ടെ..🫥🫥
Thank you ❤️😊
Revenge started!
Super
Thankyou bro 🥹
സ്റ്റോറി കൊള്ളാം ബ്രോ next waiting
ഉടനെ തന്നെ അയക്കാം
അല്ല ഈ 112 എന്താണ്..🤔
എന്തായാലും സ്റ്റോറി മൊത്തം ഇപ്പഴാണ് വായിച്ചത് കൊള്ളാം… ബാക്കി പോരട്ടേ
പിന്നെ.. പഴേ കാമുകിയെ ആദി വീണ്ടും കാണുന്നതായിട്ടും തെറ്റിധാരണമൂലം അവനെ നഷ്ടപ്പെടുത്തി കളഞ്ഞതിൽ അവൾക്ക് നഷ്ട്ടബോധം തോന്നുന്നതായിട്ടുമൊക്കെ ഇനി ഉണ്ടാവുമൊ..? ഉണ്ടെങ്കിൽ അത് പോളിപോളിക്കും.. അങ്ങനെ ഒരു സീൻ ഇല്ലെങ്കിൽ എനിക്ക് വേണ്ടി അങ്ങനെ ഒരു സീൻ ക്രിയേറ്റ് ചെയ്യണെ ബ്രോ..!ഒപ്പം അവന്റെ കൂടെ ഐഷുവും ഉണ്ടെങ്കിൽ സീൻ വേറെ ലെവൽ.., എനിക്ക് അത് കണ്ട് പുളകം കൊള്ളണം😄
ന്റെ സാത്താനെ നിന്നെ ന്റെ കയ്യിൽ കിട്ടിരുന്നെങ്കി ഒറ്റ അടിക്കു താഴെ ട്ടേനെ… ന്തായാലും ഇപ്പ മുഖം കാണിച്ചോണ്ട് ഞാൻ വെറുതെ വിട്ടേക്കാണ് കേട്ടല്ല്….
ഉഫ് സഹോ.. അങ്ങനെ സ്വപ്നം കണ്ട കാര്യം പൂവണിഞ്ഞു… വിച്ചൂന് ഐഷുനു ഇഷ്ടമാന്നുള്ള കാര്യം… അങ്ങനെ രണ്ടുപേരും ഒന്നിച്ചു സന്തോഷം…. Revenge തുടക്കം സൂപ്പർ.. പ്പോ ല്ലാം പെട്ടെന്നായിക്കോട്ടെ ട്ടോ… കാത്തിരിക്കുവാന്… ❤️❤️❤️❤️❤️❤️❤️
Soon 😁🔥🤪
12 ആണ് ഉദ്ദേശിച്ചത് ഒരു 1 കൂടി പോയി 🥴 thanks bro
നല്ല പാർട്ട് ആയിരുന്നു മച്ചാനെ.. ഈ പാട്ടിന്റെ അവസാനം കിടു… 🥰
അടുത്ത പാർട്ടിന് ഇനി ഇതുപോലെ ഇത്രേം ദിവസം കാത്തിരിക്കണ്ടല്ലൊ…! അല്ലെ..?😄
അടുത്ത പാർട്ടിന് wating..
ഇല്ല bro soon 🔥🤪
Helo sathan bro…
Bro de oru horror story undayrnalo ath continue cheyamo
വരുന്നുണ്ട് bro കുറച്ചു ബിസി ആയി പോയി അതാ ഉടനെ അപ്‌ലോഡ് ആക്കാം
Brother whr the known person I waiting you happy happy 😁
കഥ കൊള്ളാം
എന്നാലും ആ known person ആരാ സമാദാനം പോയല്ലോ 😁
Revenge started
Super
Thank you bro
അതൊക്കെ വരും അതിനു മുൻപ് വേറെ ഒരെണ്ണത്തിന്റെ ക്ലൈമാക്സ് വരും soon