❤️സഖി 2❤️ [സാത്താൻ?] 155

മറ്റൊരാളിലൂടെ എങ്കിലും അവൻ ജീവിക്കും എങ്കിൽ അങ്ങനെ ആവട്ടെ ഡോക്ടർ pappers ഒക്കെ റെഡി ആക്കിക്കോളൂ.

ട്രാൻസ്‌പ്ലന്റേഷൻ നടക്കട്ടെ.

ഫാദർ എനിക്ക് അങ്ങയോടു ഒരു അപേക്ഷ ഉണ്ട്..

 

ഫാദർ : പറഞ്ഞോളൂ

 

മാധവൻ : ഇടക്കൊക്കെ വിഷ്ണുവിനെ കാണാൻ ഞങ്ങളെ അനുവദിക്കണം.

മകനെ നഷ്ടപെടുന്നത് അറിയാതെ പുറത്ത് പ്രാർത്ഥനയോടെ ഇരിക്കുന്ന അവന്റെ അമ്മക്ക് ഇടക്കൊക്കെ തന്റെ മകനെ കാണാൻ ഉള്ള ഒരു അവസരം എങ്കിലും…????

 

ഫാദർ : എന്താ ഇത്.

നിങ്ങളുടെ വലിയ മനസ്സ് ഒന്ന് കൊണ്ട് മാത്രം ആണ് എന്റെ കുട്ടി ഇപ്പൊ ജീവിതത്തിലേക്ക് തിരികെ വരുന്നത്.

ഇടക്ക് എന്നല്ല എപ്പോൾ വേണം എങ്കിലും നിങ്ങൾക്ക് അവനെ കാണാൻ വരാം.

 

മാധവൻ : ???

 

അതികം വൈകാതെ തന്നെ ഹാർട്ട്‌ ട്രാൻസ്‌പ്ലന്റേഷൻ വേണ്ടിയുള്ള സജ്ജീകരണങ്ങൾ ഒരുങ്ങി.

ഓപ്പറേഷൻ തീയേറ്ററിന്റെ ഉള്ളിൽ കിടക്കുമ്പോൾ എന്റെ ബോധം മറയുന്നതിനു മുൻപ് ഞാൻ കണ്ടു അനക്കം ഇല്ലാതെ എനിക്കരികിൽ ഒരുക്കിയ സ്ട്രക്ചറിൽ കിടക്കുന്ന ആ മുഖം.

 

വിജയ് മാധവിന്റെ മുഖം.

 

• സർജറിക്ക് ശേഷം ഡോക്ടറുടെ മുറി…..

 

ഡോക്ടർ : ഫാദർ വിഷ്ണു ഇപ്പോൾ സേഫ് ആണ്.

നടന്ന സംഭവങ്ങൾ പ്രത്യേകിച്ചും അവന്റെ കൂടെ ഉണ്ടായിരുന്ന ആ പയ്യൻ മരിച്ചതും അയാളുടെ ഹാർട് ആണ് വിഷ്ണുവിന് ലഭിച്ചത് എന്നും ഉടനെ അയാളോട് പറയണ്ട.

ചിലപ്പോൾ അയാൾക്ക് അത് താങ്ങാൻ ആയി എന്ന് വരില്ല.

മുറിവ് ഒന്ന് ഉണങ്ങി തുടങ്ങുന്നതിനു മുൻപ് മനസ്സിന് വിഷമം തട്ടിയാൽ ചിലപ്പോൾ ബ്ലീഡിങ് ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.

അത് കൊണ്ട് എല്ലാ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം കേട്ടോ..

 

ഫാദർ : ശെരി ഡോക്ടർ.

എനിക്ക് എന്റെ കുഞ്ഞിനെ ഒന്ന് കാണാൻ പറ്റുവോ?

 

ഡോക്ടർ : ഫാദർ അയാൾക്ക് ബോധം വരുന്നത് വരെ ഒന്ന് വെയിറ്റ് ചെയ്യണം. പിന്നെ ഇപ്പോൾ icu ഇൽ അല്ലെ ഒരു രണ്ട് ദിവസം കൂടി കഴിഞ്ഞാൽ റൂമിലേക്ക് മാറ്റാം.

24 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️?

  2. Waiting for next part

    1. സാത്താൻ ?

      Soon bro ❤️

  3. അടുത്ത part ന് waiting…

    1. സാത്താൻ ?

      ❤️❤️ soon bro

  4. Set ayittund
    Ennalum ആ അവസാനത്തെ സാധനം നിനക്ക് original ezutharnu ennalum ne ചാളമേരിയെ പറഞ്ഞത് മോശായി ?

    1. സാത്താൻ ?

      ???? ഓരോന്നിനും അതിന്റേതായ കാരണങ്ങൾ ഉണ്ട് ബ്രോ ?

  5. നന്ദുസ്

    Ho. ന്റെ സാത്താനെ. സഹോ. ഇങ്ങള് പൊളിയാണുട്ടോ…
    പ്രേമo അതൊരു വല്ലാത്ത ജാതി ഭ്രാന്ത് ആണുട്ടോ.. അതാനുഭവിച്ചവർക്കേ ജീവിതത്തിൽ ആസ്വദിക്കാൻ പറ്റുള്ളൂ.. തന്നേ സമ്മതിക്കണം… ഇത്രയും നല്ലൊരു കാവ്യം എഴുതി തന്നതിൽ.. അത്രക്കും ഇഷ്ടപ്പെട്ടുട്ടോ… മനസ്സിൽ..
    കുറച്ചു കരയിച്ചുവെങ്കിലും നല്ലൊരു ഒഴുക്കാരുന്നു വായിക്കാൻ… അത്രക്കും പേടിച്ചുപോയി മനസ്സിൽ. നമിക്കുന്നു… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ???????

    1. സാത്താൻ ?

      ❤️❤️❤️❤️?
      Soon

  6. Aiwa ❤️

    Sheriyaaya saanam….

    Waiting for the next ?

    1. സാത്താൻ ?

      ❤️❤️❤️❤️

      Soon ??

  7. പൊന്നു മോനെ വിഷയം തീം തന്ന നെക്സ്റ്റ് പാർട്ടിൻ വേണ്ടി വെയ്റ്റിംഗ് ആണ്….

    1. സാത്താൻ ?

      ❤️❤️❤️❤️❤️ soon

      1. സാത്താൻ ?

        Endha broyude issue karanam para. Ennitt alojikkam niruthano vendayo enn

  8. Nanayitund bro ❤️❤️ p
    Page kurach koode kooti vegom ethik ????

    1. സാത്താൻ ?

      Shramikkam bro ❤️❤️❤️

        1. സാത്താൻ ?

          ❤️❤️❤️

  9. കൊള്ളാം നന്നായിട്ടുണ്ട്… അടുത്ത part ഉം ആയി വേഗം വാ bro

    1. സാത്താൻ ?

      Oru rando moonno divasam athinullil ethiyirikkum ❤️

    1. സാത്താൻ ?

      Thanks bro ❤️?

  10. Please upload the next part soon story okka adipoli more pages wanted

    1. സാത്താൻ ?

      With in two or three days ❤️
      And thank you ❤️

      Try my level best

Leave a Reply

Your email address will not be published. Required fields are marked *