❤️സഖി 4❤️ [സാത്താൻ?] 225

അങ്ങനെ വിളിക്കാൻ ആണ് കേട്ടോ പുള്ളി പറഞ്ഞേക്കുന്നത്.

 

കലികയറി നിൽക്കുന്ന ഐഷുവിനെ കണ്ട് അഞ്ജലി ആകെ പേടിച്ചുപോയി.

അല്ല അവൾ മാത്രമല്ല കേട്ടോ ഞാനും.

എന്താ ഇപ്പോൾ ഉണ്ടായേ എന്ന മട്ടിൽ ഞാൻ അവളെ ഒന്ന് നോക്കി.

ഭദ്രകാളിയെ പോലെ ആ പിശാശ് ഞങ്ങൾക്കരികിലേക്ക് എത്തിയ ശേഷം അഞ്ജലിയോടായി ചോതിക്കാൻ തുടങ്ങി.

 

ഐഷു : ആരാടി നീ?

 

അഞ്ജലി : ഞ…. ഞാൻ.. അഞ്ജലി..

 

ഐഷു : അഞ്ജലിയോ ഏത് അഞ്ജലി…. ഞാൻ ചോദിച്ചത് നീ ഇവന്റെ ആരാ എന്നാ

 

അഞ്ജലി അവളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനാവാതെ നിന്ന് പരുങ്ങി…

 

ഐഷു : എന്താ ചോദിച്ചത് കേട്ടില്ലേ?

 

അഞ്ജലി : കേട്ടു ?

 

ഐഷു : എന്നാൽ പറ നീ ഇവന്റെ ആരാ ?

 

ഞാൻ : ഡി എന്താ ഇത് നീ എന്തിനാ ഇത്രക്ക് ദേഷ്യം കാണിക്കുന്നത്?

 

ഐഷു : വിഷ്ണു നിന്നോട് ഞാൻ ഒന്നും ചോദിച്ചില്ല.

നിന്നോട് ചോദിച്ചാൽ മറുപടി പറയുക.

ഇപ്പോൾ ദേ ഇവൾ പറയട്ടെ ഞാൻ ചോദിച്ചതിനുള്ള മറുപടി..??

 

ഞാൻ : അവൾ പറഞ്ഞാലും ഞാൻ പറഞ്ഞാലും എന്താ നിനക്ക് മറുപടി കിട്ടിയാൽ പോരെ?

 

ഐഷു : പോരാ…. എനിക്കറിയണം ഇവൾ ആരാ എന്ന്.

നീയും ആയി എന്താ ബന്ധം എന്നും അത് ഇവൾ തന്നെ പറയണം അല്ലാതെ നീ പറയണ്ട നീ പറയുന്നതൊട്ട് എനിക്ക് കേൾക്കുകയും വേണ്ട ??

 

ഞാൻ : ഓഹ് ?

 

ഐഷു : എന്താടി നിനക്ക് ആണുങ്ങളോട് മാത്രമേ മിണ്ടാൻ നാവു പൊങ്ങുവൊള്ളോ ചോദിച്ചത് കേട്ടില്ലേ…. കേട്ടില്ലേ എന്ന് ?

 

അഞ്ജലി : കേട്ടു.. ഞാൻ…. ഞങ്ങൾ….

 

ഐഷു : ഞങ്ങൾ?????

 

അഞ്ജലി : ഞങ്ങൾ…. ഞങ്ങൾ തമ്മിൽ…. ഇഷ്ടത്തിൽ ആണ് ?

 

ഐഷു : ഇത് പറയാൻ ആണോ നീ ഇത്രക്ക് കിടന്നുരുണ്ടത് ?

51 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?♥️

  2. സാത്താൻ ?

    അത് ഉടനെ ഇനി കാണില്ല ലാസ്റ്റ് ഒരു പാർട്ട്‌ കൂടിയേ അത് ഉണ്ടാവു.

  3. Machane baki poratte

    1. സാത്താൻ ?

      Soon ബ്രോ ❤️?

  4. ഇതെങ്ങാനും ഇവിടെ വെച്ച് നിർത്തിയാൽ കൊല്ലും നിന്നെ. ബീഷിണി അല്ല അപേക്ഷയാണ്. ?

    1. സാത്താൻ ?

      ഇല്ല ബ്രോ next part ഉടനെ തന്നെ അയക്കുന്നുണ്ട് ?❤️ zoon

    1. സാത്താൻ ?

      ❤️❤️❤️❤️?

  5. Bro
    നിങ്ങളുടെ കഥ ആദ്യം ആയിട്ടാണ് ഞാൻ വായിക്കുന്നത് ആദ്യാഭാഗം മുതൽ ഇപ്പോൾ ഉള്ളത് വരെ ഒരുമിച്ചു ഇരുന്നു വായിച്ചു നന്നായിട്ടുണ്ട്. എന്നും വരാറുണ്ട് എങ്കിലും വായിക്കുന്ന കഥകൾ വളരെ ചുരുക്കം മാത്രം ആണ്. ഇനി മുതൽ നമക് എല്ലാഭാഗങ്ങളിലും കാണാം. നിങ്ങളുടെ മനസിൽ ഉള്ള കഥ പൂർണമായും എഴുതണം വായിക്കുന്നത് ഒരാൾ മാത്രം ആണ് എങ്കിൽ അയാൾക് വേണ്ടി എങ്കിലും പുറത്തി ആകണം. വരും ഭാഗങ്ങളിൽ നമ്ക് വീണ്ടും കാണാം ☺️

    1. സാത്താൻ ?

      ഓക്കേ ബ്രോ… ❤️?

      ടാക്സി വാല ബ്രോയുടെ കഥയല്ലേ അത് കംപ്ലീറ്റ് ആക്കുവോ കുറെ നാളായി വെയിറ്റ് ചെയ്യുന്നു

      1. എന്റെ പൊന്നു bro എനിക് ഒരു കഥ എഴുതാൻ ഉള്ള കഴിവ് ഒന്നും ഇല്ല. ഇതേ പേര് ഉള്ള വേറെ യതോ ഒരു കഴിവ് ഉള്ളവൻ ആണ് അത് എഴുതുന്നത്. Cid മുസയിൽ പറയുന്നത് പോല്ലേ. എനിക് എയുതൻ അല്ലെ അറിയൂ വായിക്കാൻ അറിയില്ലലോ അത് പോല്ലേ എനിക് വായിക്കാൻ അറിയൂ

        1. സാത്താൻ ?

          ???? തെറ്റിദ്ധരിച്ചുപോയി ?

  6. nirutjiyall kunichu niruthi adikum pahaya

    1. സാത്താൻ ?

      ????
      നിർത്തുന്നില്ല ?

    1. സാത്താൻ ?

      താങ്ക്സ് ബ്രോ ❤️❤️❤️

  7. Ini aarathiye enganum ithile kadhapathram aakkiyal….Pinne njan thiranju vann thallum. ?

    1. സാത്താൻ ?

      ഒരിക്കലും ഇല്ല ബ്രോ ഇതിൽ അവൾക്ക് സ്ഥാനം ഇല്ല അല്ലാതെ തന്നെ ആവശ്യത്തിന് പെണ്ണുങ്ങൾ ഉണ്ട്

      1. Thanks bro.Iniyum ithupole a avaruth Ketto.Adutha parttil page koottukan sramikkane.Kaaranam excitement Sahikkan vayya.oru 30+ page ezhthan sramikkane.?

        1. സാത്താൻ ?

          തിരക്കിന്റെ ഇടയിൽ എഴുതുന്നത് കൊണ്ടാണ് ബ്രോ എങ്കിലും ശ്രമിക്കാം ❤️

  8. അങ്ങനെ ആരേലും വന്നു പറഞ്ഞ നിർത്താൻ വേണ്ടി ഇരിക്ക്യണോ ?
    അങ്ങനെ ആണെങ്കിൽ വേണ്ട എന്നെ ഞാൻ പറയു
    Because സ്വന്തം contentil വിശ്വാസം ഇല്ലെങ്കിൽ പിന്നെ എന്ത് കാര്യംലെ

    By the by i like the story, and please stop this cliche question that ‘തുടരണമോ?’ It’s an unnecessary question
    I hope you understand what I said

    and തുടരണം?

    1. സാത്താൻ ?

      Will continued brother ❤️

      നിറുത്താൻ പറഞ്ഞ ആൾക്ക് ഫസ്റ്റ് കമന്റിൽ തന്നെ റിപ്ലൈ കൊടുത്തിരുന്നു പക്ഷെ അത് ഇപ്പോൾ കാണുന്നില്ല. എന്തായാലും കുറച്ചു വൈകിയാലും thudarum

  9. സാത്താൻ ?

    ❤️❤️ okey bro

  10. നന്ദുസ്

    അപ്പോൾ സത്യം പറഞ്ഞാൽ നികൂടതകളുടെ ഒരു നിലവറ തന്നേ തുറക്കാൻ ഇണ്ട് അല്ലെ… സൂപ്പർ വായിക്കാൻ ഉള്ള ആകാംഷ കൂടുന്നതല്ലാണ്ട് ഒരു കുറവും ഇല്ല.. പിന്നെ സഹോ.. കമ്പി ഇല്ലെങ്കിലെന്താ വായിക്കാനുള്ള മനസ് മതി സഹോ… അത്രക്കും ഇഷ്ടമായി.. താങ്കളുടെ എഴുത്ത്… നിർത്തിയെങ്ങാനും പോയാൽ തിരഞ്ഞുപിടിച്ചു വീട്ടിൽ കയറി തല്ലും ഞാൻ… ????അപ്പോൾ ok.. ??

    1. സാത്താൻ ?

      തുടരും ബ്രോ ഉറപ്പായും ഈ കഥ ഞാൻ കംപ്ലീറ്റ് ആക്കും ❤️❤️

  11. Full support.. please keep moving forward

    1. സാത്താൻ ?

      Okey brother and thanks for the support ❤️?

  12. എന്തായാലും bro പറഞ്ഞ ശേരിക്കുമുള്ള “സഖി” ആരാണെന്ന് ഇപ്പൊ എനിക്ക് പിടികിട്ടി..??? നോക്കാം ഇനി എങ്ങനെ ആകുവെന്ന്..
    ??കട്ട waiting??

    1. സാത്താൻ ?

      ഉറപ്പിക്കാൻ വരട്ടെ പല മാറ്റങ്ങളും ഉണ്ടാവാം ??

  13. അയ്യോ.. നിർത്തല്ലേ…?? അടുത്ത part ന് ??കട്ട waiting ആണ്…???❤️❤️

    1. സാത്താൻ ?

      ഓക്കേ അല്പം ലേറ്റ് ആവും എങ്കിലും വരും ❤️??

  14. കൊള്ളാം… ബാക്കി വേഗം വരട്ടേ

    1. സാത്താൻ ?

      വേഗം വന്നില്ലേലും ഉറപ്പായും വരും ബ്രോ ❤️?

      കുറച്ചു തിരക്കിൽ ആണ് സൊ അല്പം വൈകും

  15. Continue bro big fan of your story’s ??

    1. സാത്താൻ ?

      തീർച്ചയായും ??❤️❤️

  16. Nirthiyall ninna njan kollum ? continue page increase chayadoooo

    1. സാത്താൻ ?

      ഐ wil try ബ്രോ ❤️?

  17. Thudarnillagil adichu montha pollikum

    Pettanu ponotte broo aduthath
    Kurachude peg kutti eyuthikude

    1. സാത്താൻ ?

      അയ്യോ?

      തുടരും ബ്രോ ❤️

  18. Continue man,ee flow lu ang poya mathi
    Pinne njan vayicha athikam story lum flashback athikam valich neetti ezhuthiya pole oru ith enikk thonnittund ithil athu indavillann pradeekshikkunnu ?????

    1. സാത്താൻ ?

      കഥയ്ക്ക് ആവശ്യമുള്ള വലിച്ചു നീട്ടൽ മാത്രമേ ഉണ്ടാവു ബ്രോ ❤️?

      1. Ath kettamathi ??

        1. സാത്താൻ ?

          ❤️?

  19. തുടരു bro

    1. സാത്താൻ ?

      Done ?

  20. Contune തുടരണം ഐ ലൈക് story

    1. സാത്താൻ ?

      Okey ❤️

  21. സാത്താൻ ?

    അതിലും നല്ലത് ബ്രോ വായിക്കണ്ട പ്രശ്നം തീർന്നില്ലേ?
    വായിക്കണം എന്നുള്ളവർ വായിച്ചോട്ടെ ബ്രോ

  22. Bro negative adikkan orupad per kanum
    Athil talarathe munnot poku
    Pinne negative adikkuna aarum oru kadhapolum ezhuthinikkitillayirkum angne cheythavr ahne avr paryunnathil artham kanum ath mansilkki munpott pokuka ??
    Oru wish aai kanuka
    Tudruka waiting for NXT part
    Pinne lag aaki post cheyyale petten petten Taran nokuka?

    1. സാത്താൻ ?

      Nokkam bro enthayalum adutha part kurach lag aavum

Leave a Reply

Your email address will not be published. Required fields are marked *