അഞ്ജലി : എന്തെ?
ഞാൻ : ഒന്നുല്ല ?
അഞ്ജലി : ഏട്ടാ വിഷമം ആയോ? നമ്മൾ ഇന്നല്ലേ ഒന്ന് മര്യാദക്ക് സംസാരിക്കുന്നത് തന്നെ അതാ.
പരസ്പരം കുറച്ചൂടെ അടുത്തിട്ട് മതി അതൊക്കെ.
പിന്നെ അത്രക്ക് നിർബന്ധം ആണേൽ ഞാൻ തടയില്ല
ഞാൻ : വേണ്ടടോ തനിക്ക് പൂർണ സമ്മതം ഉള്ളപ്പോൾ മാത്രേ ഞാൻ നിന്നെ തൊടുകയുള്ളു പോരെ?
അഞ്ജലി : ആ മതി..
അല്ല മുൻപ് ആരേലും പ്രണയിച്ചിട്ടുണ്ടോ?
ഞാൻ : ഇല്ല എന്തെ?
അഞ്ജലി : ഒന്നുല്ല ചോദിച്ചു എന്നേയുള്ളു.
അങ്ങനെ ഓരോന്ന് സംസാരിച്ചു ഞങ്ങൾ അവിടെ ഇരിക്കുമ്പോൾ ആണ് ഗായത്രിയും സ്നേഹയും അങ്ങോട്ടേക്ക് കയറി വരുന്നത്.
വന്നപാടെ സ്നേഹ ചോദിച്ചു.
സ്നേഹ : രണ്ടാളുടെയും സംസാരം ഒക്കെ കഴിഞ്ഞിരുന്നേൽ ഞങ്ങൾക്ക് അങ്ങ് ഇറങ്ങാമായിരുന്നു.
ഞാൻ : എന്താ ഇത്ര തിരക്ക് പോയിട്ട് എന്തേലും പണിയുണ്ടോ?
ഗായത്രി : ചേട്ടാ സമയം ഒന്ന് നോക്കിക്കേ..
ഞാൻ : അയ്യോ ഇത്രയൊക്കെ വൈകിയോ? ടൈം പോയതേ അറിഞ്ഞില്ല.
സ്നേഹ : അതെങ്ങനാ രണ്ടാളും നിങ്ങളുടെ മാത്രം ലോകത്തല്ലായിരുന്നോ.
അഞ്ചു വാ നമുക്കിറങ്ങാൻ നോക്കാം ഇനിയും വൈകിയാൽ ചിലപ്പോൾ ഹോസ്റ്റലിൽ സീൻ ആവും.
അഞ്ജലി : ഏട്ടാ എന്നാൽ ഞങ്ങൾ അങ്ങോട്ട് ഇറങ്ങട്ടെ ?
ഞാൻ : ആഹ്ഹ് പോയിട്ട് വാ. അല്ല തന്റെ നമ്പർ തന്നില്ലാലോ?
അഞ്ജലി : ഞാൻ മെസ്സേജ് അയച്ചോളാം ഏട്ടന്റെ നമ്പർ ആഷിക് ചേട്ടൻ തന്നു.
ഞാൻ : അഹ് ശെരി.
എന്നാൽ പിന്നെ നിങ്ങൾ ഇറങ്ങിക്കോ വെറുതെ സമയം കളയണ്ട.
അവർ പോവാനായി താഴെക്കിറങ്ങി.
താഴെ ചെന്ന് അമ്മയോടും ഐഷുവിനോടും യാത്ര പറഞ്ഞശേഷം അവർ പോയി.
ഇതേ സമയം ഇന്ന് നടന്നതൊക്കെ വിശ്വസിക്കാൻ പോലും ആവാതെ മൊത്തത്തിൽ ത്രില്ലടിച്ചിരിക്കുക ആയിരുന്നു ഞാൻ .
എന്നാലും ഇത്ര പെട്ടന്നൊക്കെ ഒരു പെണ്ണ് സെറ്റ് ആവോ?
?♥️
അത് ഉടനെ ഇനി കാണില്ല ലാസ്റ്റ് ഒരു പാർട്ട് കൂടിയേ അത് ഉണ്ടാവു.
Machane baki poratte
Soon ബ്രോ ❤️?
ഇതെങ്ങാനും ഇവിടെ വെച്ച് നിർത്തിയാൽ കൊല്ലും നിന്നെ. ബീഷിണി അല്ല അപേക്ഷയാണ്. ?
ഇല്ല ബ്രോ next part ഉടനെ തന്നെ അയക്കുന്നുണ്ട് ?❤️ zoon
???????
❤️❤️❤️❤️?
Bro
നിങ്ങളുടെ കഥ ആദ്യം ആയിട്ടാണ് ഞാൻ വായിക്കുന്നത് ആദ്യാഭാഗം മുതൽ ഇപ്പോൾ ഉള്ളത് വരെ ഒരുമിച്ചു ഇരുന്നു വായിച്ചു നന്നായിട്ടുണ്ട്. എന്നും വരാറുണ്ട് എങ്കിലും വായിക്കുന്ന കഥകൾ വളരെ ചുരുക്കം മാത്രം ആണ്. ഇനി മുതൽ നമക് എല്ലാഭാഗങ്ങളിലും കാണാം. നിങ്ങളുടെ മനസിൽ ഉള്ള കഥ പൂർണമായും എഴുതണം വായിക്കുന്നത് ഒരാൾ മാത്രം ആണ് എങ്കിൽ അയാൾക് വേണ്ടി എങ്കിലും പുറത്തി ആകണം. വരും ഭാഗങ്ങളിൽ നമ്ക് വീണ്ടും കാണാം ☺️
ഓക്കേ ബ്രോ… ❤️?
ടാക്സി വാല ബ്രോയുടെ കഥയല്ലേ അത് കംപ്ലീറ്റ് ആക്കുവോ കുറെ നാളായി വെയിറ്റ് ചെയ്യുന്നു
എന്റെ പൊന്നു bro എനിക് ഒരു കഥ എഴുതാൻ ഉള്ള കഴിവ് ഒന്നും ഇല്ല. ഇതേ പേര് ഉള്ള വേറെ യതോ ഒരു കഴിവ് ഉള്ളവൻ ആണ് അത് എഴുതുന്നത്. Cid മുസയിൽ പറയുന്നത് പോല്ലേ. എനിക് എയുതൻ അല്ലെ അറിയൂ വായിക്കാൻ അറിയില്ലലോ അത് പോല്ലേ എനിക് വായിക്കാൻ അറിയൂ
???? തെറ്റിദ്ധരിച്ചുപോയി ?
nirutjiyall kunichu niruthi adikum pahaya
????
നിർത്തുന്നില്ല ?
Super??
താങ്ക്സ് ബ്രോ ❤️❤️❤️
Ini aarathiye enganum ithile kadhapathram aakkiyal….Pinne njan thiranju vann thallum. ?
ഒരിക്കലും ഇല്ല ബ്രോ ഇതിൽ അവൾക്ക് സ്ഥാനം ഇല്ല അല്ലാതെ തന്നെ ആവശ്യത്തിന് പെണ്ണുങ്ങൾ ഉണ്ട്
Thanks bro.Iniyum ithupole a avaruth Ketto.Adutha parttil page koottukan sramikkane.Kaaranam excitement Sahikkan vayya.oru 30+ page ezhthan sramikkane.?
തിരക്കിന്റെ ഇടയിൽ എഴുതുന്നത് കൊണ്ടാണ് ബ്രോ എങ്കിലും ശ്രമിക്കാം ❤️
അങ്ങനെ ആരേലും വന്നു പറഞ്ഞ നിർത്താൻ വേണ്ടി ഇരിക്ക്യണോ ?
അങ്ങനെ ആണെങ്കിൽ വേണ്ട എന്നെ ഞാൻ പറയു
Because സ്വന്തം contentil വിശ്വാസം ഇല്ലെങ്കിൽ പിന്നെ എന്ത് കാര്യംലെ
By the by i like the story, and please stop this cliche question that ‘തുടരണമോ?’ It’s an unnecessary question
I hope you understand what I said
and തുടരണം?
Will continued brother ❤️
നിറുത്താൻ പറഞ്ഞ ആൾക്ക് ഫസ്റ്റ് കമന്റിൽ തന്നെ റിപ്ലൈ കൊടുത്തിരുന്നു പക്ഷെ അത് ഇപ്പോൾ കാണുന്നില്ല. എന്തായാലും കുറച്ചു വൈകിയാലും thudarum
??
❤️❤️ okey bro
അപ്പോൾ സത്യം പറഞ്ഞാൽ നികൂടതകളുടെ ഒരു നിലവറ തന്നേ തുറക്കാൻ ഇണ്ട് അല്ലെ… സൂപ്പർ വായിക്കാൻ ഉള്ള ആകാംഷ കൂടുന്നതല്ലാണ്ട് ഒരു കുറവും ഇല്ല.. പിന്നെ സഹോ.. കമ്പി ഇല്ലെങ്കിലെന്താ വായിക്കാനുള്ള മനസ് മതി സഹോ… അത്രക്കും ഇഷ്ടമായി.. താങ്കളുടെ എഴുത്ത്… നിർത്തിയെങ്ങാനും പോയാൽ തിരഞ്ഞുപിടിച്ചു വീട്ടിൽ കയറി തല്ലും ഞാൻ… ????അപ്പോൾ ok.. ??
തുടരും ബ്രോ ഉറപ്പായും ഈ കഥ ഞാൻ കംപ്ലീറ്റ് ആക്കും ❤️❤️
Full support.. please keep moving forward
Okey brother and thanks for the support ❤️?
എന്തായാലും bro പറഞ്ഞ ശേരിക്കുമുള്ള “സഖി” ആരാണെന്ന് ഇപ്പൊ എനിക്ക് പിടികിട്ടി..??? നോക്കാം ഇനി എങ്ങനെ ആകുവെന്ന്..
??കട്ട waiting??
ഉറപ്പിക്കാൻ വരട്ടെ പല മാറ്റങ്ങളും ഉണ്ടാവാം ??
അയ്യോ.. നിർത്തല്ലേ…?? അടുത്ത part ന് ??കട്ട waiting ആണ്…???❤️❤️
ഓക്കേ അല്പം ലേറ്റ് ആവും എങ്കിലും വരും ❤️??
കൊള്ളാം… ബാക്കി വേഗം വരട്ടേ
വേഗം വന്നില്ലേലും ഉറപ്പായും വരും ബ്രോ ❤️?
കുറച്ചു തിരക്കിൽ ആണ് സൊ അല്പം വൈകും
Continue bro big fan of your story’s ??
തീർച്ചയായും ??❤️❤️
Nirthiyall ninna njan kollum ? continue page increase chayadoooo
ഐ wil try ബ്രോ ❤️?
Thudarnillagil adichu montha pollikum
Pettanu ponotte broo aduthath
Kurachude peg kutti eyuthikude
അയ്യോ?
തുടരും ബ്രോ ❤️
Continue man,ee flow lu ang poya mathi
Pinne njan vayicha athikam story lum flashback athikam valich neetti ezhuthiya pole oru ith enikk thonnittund ithil athu indavillann pradeekshikkunnu ?????
കഥയ്ക്ക് ആവശ്യമുള്ള വലിച്ചു നീട്ടൽ മാത്രമേ ഉണ്ടാവു ബ്രോ ❤️?
Ath kettamathi ??
❤️?
തുടരു bro
Done ?
Contune തുടരണം ഐ ലൈക് story
Okey ❤️
അതിലും നല്ലത് ബ്രോ വായിക്കണ്ട പ്രശ്നം തീർന്നില്ലേ?
വായിക്കണം എന്നുള്ളവർ വായിച്ചോട്ടെ ബ്രോ
Bro negative adikkan orupad per kanum
Athil talarathe munnot poku
Pinne negative adikkuna aarum oru kadhapolum ezhuthinikkitillayirkum angne cheythavr ahne avr paryunnathil artham kanum ath mansilkki munpott pokuka ??
Oru wish aai kanuka
Tudruka waiting for NXT part
Pinne lag aaki post cheyyale petten petten Taran nokuka?
Nokkam bro enthayalum adutha part kurach lag aavum