❤️സഖി 5❤️ [സാത്താൻ?] 180

ചുരുങ്ങിയ കാലം കൊണ്ടുതന്നെ അവളുടെ ജോലിയിൽ ഉള്ള മികവ് ഒന്നുകൊണ്ടു മാത്രം ഇപ്പോൾ ചീഫ് സർജനും ആയി.

പുള്ളിക്കാരിക്ക് ഒരു അച്ഛൻ മാത്രമാണ് ഉള്ളത്.

രണ്ടാളും ഞങ്ങളുടെ ഗസ്റ്റ് ഹൌസിൽ താമസിച്ചോളാൻ അച്ഛൻ പറഞ്ഞിരുന്നു എങ്കിലും

അച്ഛൻ വരാൻ കൂട്ടക്കൊല എന്നായിരുന്നു അവളുടെ മറുപടി. ഇടക്ക് അവളിൽ എനിക്ക് എന്തോ പന്തികേട് തോന്നിയിരുന്നു എങ്കിലും അത് അങ്ങ് മാറി. അല്ല അവൾ തന്ത്രപൂർവ്വം അത് മാറ്റിയെടുത്തു )

 

ഞാൻ ഫോൺ എടുത്ത് ജൂലിയുടെ നമ്പർ ഡയൽ ചെയ്തു.

 

?

 

ജൂലി : ഹലോ സാർ…

 

ഞാൻ : ചേച്ചി ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് സാർ എന്ന് വിളിക്കണ്ട എന്ന് വിഷ്ണു അത് മതി കേട്ടോ

 

ജൂലി : അത് എങ്ങനെ ശെരിയാവും സാർ സാർ ഈ ഹോസ്പിറ്റലിന്റെ ഓണറിന്റെ മകൻ ഞാൻ വെറും എംപ്ലോയ് അപ്പോൾ സാർ എന്നല്ലേ വിളിക്കണ്ടേ?

 

ഞാൻ : നിന്നോട് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. പിന്നെ ഞാൻ വിളിച്ചത് വേറെ ഒരു കാര്യത്തിന് ആണ്.

 

ജൂലി : എന്താ സാർ…

 

ഞാൻ : അവിടെ ഹമീദ് എന്ന് പറയുന്ന ആരേലും ആക്‌സിഡന്റ് ആയി കൊണ്ടുവന്നിട്ടുണ്ടോ?

 

ജൂലി : ആ ഉണ്ട് ഇന്ന് രാവിലെ വന്ന കേസ് അല്ലെ?

 

ഞാൻ : ആ അത് തന്നെ. ആളുടെ കണ്ടിഷൻ എന്താണ്

 

ജൂലി : കംപ്ലിക്കേഷൻസ് ഒന്നുമില്ല ഇപ്പോൾ ഓബ്സെർവഷനിൽ ആണ്.

 

ഞാൻ : ആ ശെരി… പിന്നെ അവരോടു ബില്ല് പേയ്‌മെന്റ് വാങ്ങിക്കാൻ നിൽക്കണ്ട എന്റെ സുഹൃത്തിന്റെ ബാപ്പ ആണ്. അച്ഛനോട് ഞാൻ പറഞ്ഞോളാം കേട്ടോ. അതുപോലെ ഒരു ബുദ്ധിമുട്ടും ഉണ്ടാവാതെ നീ തന്നെ നോക്കണം എല്ലാം.

മൂപ്പര് തീർത്തും സുഖമായതിനു ശേഷം മാത്രം ഡിസ്റ്റർജ് ചെയ്താൽ മതി.

 

ജൂലി : ശെരി സാർ.

 

ഞാൻ : ഓക്കേ എന്നാൽ ശെരി ഞാൻ വൈകുന്നേരം അങ്ങോട്ട് വരുന്നുണ്ട് നേരിട്ട് കാണാം.

30 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?♥️

    1. സാത്താൻ ?

      ❤️❤️❤️

  2. സഖി എത്താറായോ ???
    ?? ??? ??????? ആണ് ?

    1. സാത്താൻ ?

      ?2dys

  3. സഖി എത്താറായോ ???
    ?? ??? ??????? ആണ് ?

    1. സാത്താൻ ?

      ? 2ഡേയ്‌സ് എഴുതിയിട്ട് ഒരു satisfaction കിട്ടുന്നില്ല അത്കൊണ്ട് ഡിലീറ്റ് ആക്കി ഒന്നുടെ എഴുതുവാ ?

  4. Bro ennu varum story

    1. സാത്താൻ ?

      Soon bro. Completed aayittund onnude edit cheythitt upload aakkum ?

  5. മച്ചാനെ “സഖി” 6…എന്നത്തേക്ക് വരുമായിരിക്കും..?

    ….എത്ര ശ്രമിച്ചിട്ടും ചോദിക്കാതിരിക്കാൻ പറ്റുന്നില്ല?

    1. സാത്താൻ ?

      വരും ബ്രോ soon ??

  6. Broo

    Anju eniyum thirichu varum enu parayunundallo
    aval avane chethikukayannanu Avan arinjit kude nirthikude

    Avante Oppam ninu chathichavaree oke athupole thanee panniyannam
    Mega miss adakam ellareyum

    Avan onum ariyathe avaroke kude varumpo Evan oru pottanannanu feel Avan atha

    1. സാത്താൻ ?

      ആരാണ് ചതിച്ചത് എന്നോ അഞ്ജലി എന്തിനാണ് വേറെ വിവാഹം കഴിച്ചത് എന്നോ ഇതുവരെ കഥയിൽ വ്യക്തമാക്കിയിട്ടില്ല ബ്രോ. പിന്നെ ആരും ആവാം ചതിച്ചത് അത്രേയുള്ളൂ ?.
      എന്തായാലും മേഘ മിസ്സ്‌ ചതിച്ചിട്ടില്ല അത് മാത്രമേ ഞാൻ പറയുന്നുള്ളു ബാക്കിയൊക്കെകഥയിൽ വരും ?

      And താങ്ക്സ് ബ്രോ ❤️❤️❤️❤️

  7. ഇന്നലെ വന്നത് കണ്ടു വായിക്കാൻ പറ്റിയ സാഹചര്യം അല്ലായിരുന്നു. എന്തായാലും സംഭവം കലക്കി അടുത്ത ഭാഗത്തിൽ വീണ്ടും കാണാം

    1. സാത്താൻ ?

      Soon ??

  8. Oru crime thriller vayikunna feel… Aduthathe entha smabhavikuka enne ariyan ulla oru aakamsha.. superb job… Adutha part ine aayi kaathirikum…

    1. സാത്താൻ ?

      Udane upload cheyyan sramikkam bro ?

  9. Bro Super ? next part waiting

    1. സാത്താൻ ?

      Get soon ?

  10. നന്ദുസ്

    ന്റെ സഹോ. താങ്കൾ സത്യമാണ് പറഞ്ഞത്.. പ്രണയം ആണ് മനുഷ്യനെ ഭ്രാന്തനാക്കുന്നത്…
    സൂപ്പർ.. കിടു പാർട്ട്‌… ഫ്ലാഷ് ബാക്കിൽ oru?കാര്യം വെക്തമായി.. ജിബിനും ജൂലിയും ആണ് യഥാർത്ഥ വില്ലന്മാരുടെ ശിങ്കിടികൾ….
    സഹോ സമയമെടുത്തു എഴുതിയാൽ മതി.. ഒരു കുഴപ്പവുമില്ല.. കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ് ?????
    ന്ന് സ്വന്തം നന്ദുസ് ???

    1. സാത്താൻ ?

      Okey bro and thanks for supporting me ?❤️?

  11. ഓരോ partലും സസ്പെൻസ് ഒളിഞ്ഞു കിടക്കുന്നു..? ഈ partഉം തകർത്തു?? കൊള്ളാം bro..
    പിന്നെ.. next partന് waiting. എന്നൊക്കെ എല്ലാരും പറയും… Bro സമയമെടുത്ത് എഴുതിയാൽമതി.. എങ്കിലേ വായിക്കാനും ഒരു ‘ഗും’ ഉണ്ടാവു..?

    പക്ഷെ ഓരോ partന്റെ അവസാനം ഞാനും പറയും…

    Next partന് waiting…??ശീലമായിപ്പോയ്…???

    1. സാത്താൻ ?

      Okey…..

      Next part time edukkum bro ?

  12. Ithinte gapil aarathi koode idumo

    1. സാത്താൻ ?

      Ath ini oru part koodiye ullu bro kurachukoodi time venam story okke onni developed aakki edukkan.

      Ippol ulla eaka samsayam aarathiye kollano soosiye kollano enn mathram aanu athinoru theerumanam aayal udane tharam ??

  13. കൊള്ളാം mone കൊള്ളാം
    Kochukallan 33 pag ok shoopper ?

    1. സാത്താൻ ?

      ??????
      ?

  14. അടിപൊളി

    1. സാത്താൻ ?

      ?❤️❤️❤️ thanks bro

    1. സാത്താൻ ?

      താങ്ക്സ് ബ്രദർ ?❤️❤️

Leave a Reply

Your email address will not be published. Required fields are marked *