❤️സഖി 7❤️ [സാത്താൻ?] 175

എന്നെ നോക്കി കളിയാക്കി ചിരിക്കുന്ന അവളോടായി ഞാൻ പറഞ്ഞു തുടങ്ങി.

 

 

ഞാൻ : എന്റെ പൊന്ന് പെണ്ണെ എന്ത് ചെയ്യാനാ നിന്നെ കണ്ടുകഴിഞ്ഞാൽ പിന്നെ വേറെ ഒന്നും തലക്കകത്തു ഉണ്ടാവില്ല അതെങ്ങനാ മനുഷ്യനെ അങ്ങോട്ട് ആകർഷിക്കുവല്ലേ ?

 

 

അഞ്ജലി : ??? ഓഹോ അങ്ങനെയാണോ?

 

 

ഞാൻ : പിന്നല്ലാതെ എന്നാ ലുക്ക്‌ ആടി കൊച്ചേ നിനക്ക്

 

(ഞാൻ അത് പറയുമ്പോൾ അവളിൽ എന്തെന്നില്ലാത്ത ഒരു ഭാവം എനിക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു നാണം ആണോ സന്ദോഷം ആണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു ഭാവം. ആ അല്ലേലും ഈ പെണ്ണുങ്ങളെ സുഖിപ്പിക്കാൻ നല്ലത് സൗന്ദര്യത്തെ പൊക്കിയടിക്കുന്നത് തന്നെയാണ് ?)

 

 

അഞ്ജലി : ഒന്ന് പോ ഏട്ടാ വെറുതെ എനിക്ക് എന്തോ ആവുന്നു ?

 

 

ഞാൻ : ? അതെ എന്തേലും തരാൻ ഉണ്ടോ?

 

 

അഞ്ജലി : എന്ത് തരാൻ ?

 

 

ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാവാത്തത് പോലെ അവൾ എന്നോടായി ചോദിച്ചു. അതിനു മറുപടിയെന്നവണ്ണം ഞാൻ എന്റെ ചുണ്ടിൽ കൈ തൊട്ട് കാണിച്ചു കൊടുത്തു. ആ എന്തായാലും പെണ്ണിന് കാര്യം മനസ്സിലായി. സാധാരണ ലോങ്ങ്‌ ഡിസ്റ്റൻസ് റിലേഷനിൽ ഉള്ളവരാണ് ഇത് കൂടുതലായും ചെയ്യുക എന്ന് തോന്നുന്നു പക്ഷെ ഞങ്ങൾക്ക് രണ്ടാൾക്കും ഈ പരുപാടി പതിവായിരുന്നു.

 

 

“ആ അതായിരുന്നോ ? വാ ”

 

 

അതും പറഞ്ഞുകൊണ്ട് അവളുടെ തേൻ ചുണ്ടുകൾ അവളുടെ ഫോണിന്റെ ഫ്രണ്ട് ക്യാമറയിലേക്ക് അടുപ്പിച്ചു ഞാനും. രാത്രി കാലങ്ങളിൽ ഞങ്ങൾക്കിടയിൽ ഇത് പതിവായതുകൊണ്ട് തന്നെ പ്രത്യേകിച്ച് നാണമൊന്നും രണ്ടാൾക്കും തോന്നിയിരുന്നില്ല.

 

പിന്നെ ഒരുപാട് നേരം എന്തൊക്കെയോ സംസാരിച്ചു. അവൾ ബെഡിൽ അവൾക്ക് നേരെ പില്ലോയിലോ മറ്റോ ഫോൺ ചാരി വെച്ചുകൊണ്ട്

ബെഡിൽ കിടന്നായിരുന്നു സംസാരിച്ചുകൊണ്ടിരുന്നത്. കൂടുതലും സംസാരിച്ചത് പതിവ് കാമുകി കാമുകൻ മാരെ പോലെ തന്നെ പറ… പറ.. പറ…. എന്നൊക്കെ തന്നെയായിരുന്നു . ഇടക്കെപ്പോഴോ സംസാരിക്കുന്നതിനിടയിൽ തന്നെ പാവം എന്റെ പെണ്ണ് കിടന്നുറങ്ങി പോയി. ഫോണിന് നേരെ തിരിഞ്ഞു കിടന്ന് രണ്ടു കൈകൾക്കും മുകളിൽ തലചായ്ച്ചുറങ്ങുന്ന അവളിൽ എന്തോ ഒരു പ്രത്യേക ക്യൂട്ട്നെസ്സ് എനിക്കപ്പോൾ തോന്നി. അങ്ങനെ കിടക്കുന്ന അവളെ കാണാൻ തന്നെ പ്രത്യേക ഭംഗിയായിരുന്നു. ഒരു മാലാഖയെ പോലെ. ( പണ്ട് പറഞ്ഞത് പോലെ തന്നെ പ്രേമിക്കുന്ന സമയത്ത് ചെമ്പരത്തി പൂവ് കണ്ടാലും പനിനീർ പുഷ്പമായി ഒക്കെ തോന്നിയെന്ന് വരും ?)

26 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?♥️

  2. സാത്താൻ ?

    എല്ലാവരും കഥയുടെ അടുത്ത ഭാഗത്തിന് വെയ്റ്റിങ് ആണെന്ന് അറിയാം ? ഒരിക്കൽ കൂടി എല്ലാരോടും സോറി ചോദിക്കുന്നു. പ്രതീക്ഷിച്ച സമയത്ത് കഥ പൂർത്തിയാക്കുവാൻ സാധിക്കുന്നില്ല എന്നാലും ഉടനെ തന്നെ അയക്കാൻ നോക്കുന്നുണ്ട് ?

  3. അടുത്ത പാർട്ട് വൈകിക്കല്ലേ മോനേ..
    അറിയാം മാക്സിമം നേരത്തെ തരാൻ ബ്രോ ശ്രമിക്കുന്നുണ്ടെന്നു പക്ഷെ അത്ര ഇഷ്ടപ്പെട്ടത് കൊണ്ടാണ് പറഞ്ഞത്…??

    1. സാത്താൻ ?

      കുറച്ചു പേർസണൽ പ്രോബ്ലെംസ് ഉണ്ട് ബ്രോ അതാണ് വൈകുന്നത് മാക്സിമം ഞാൻ ശ്രമിക്കാം പെട്ടന്ന് തരാൻ ? and thanks for your support brother ❤️❤️❤️❤️

      1. Pathiye mathi macha ellam okye ayittu ittal mathi kathikum ??

        1. സാത്താൻ ?

          ❤️❤️❤️❤️❤️❤️

  4. Part nallatha but senti aakki ?

    1. സാത്താൻ ?

      വരും ഭാഗങ്ങൾ ഇതെവിട സെന്റിയാ ഇറുപ്പോം ?

      അല്ല ആരാ സെന്റിയെന്നൊക്കെ പറയുന്നത് എന്റെ ചെക്കനെ പഞ്ഞിക്കിട്ടിട്ട് പറയുന്നനോക്കിക്കേ ?

      1. Athee agane paranju koduku sathane പാവം indran

        1. സാത്താൻ ?

          ??

    1. സാത്താൻ ?

      ❤️❤️❤️

  5. കൊള്ളാം ഈൗ പാർട്ടും നൈസായിട്ടുണ്ട് മച്ചാനെ❤️??ബോർ അടിപ്പിക്കാതെ നല്ല രീതിയിൽ തന്നെ കൊണ്ടുവന്നിട്ടുണ്ട്.. ??????

    ???? ????ന് ????????

    1. സാത്താൻ ?

      Soon ??

  6. Bro
    ഈ ഭാഗവും നന്നായിരുന്നു അധികം ഒന്നും ഇല്ല എങ്കിലും ചിലഇടങ്ങളിൽ കുറച്ചു അക്ഷര തെറ്റുകൾ കണ്ടു അത് ഒന്ന് ശ്രേധിക്കണം. വീണ്ടും കാണാം. ?

    1. സാത്താൻ ?

      Okey ❤️❤️

  7. സിനിഷ്

    നല്ല കഥയാണ് പക്ഷേ ഈ ഭാഗം വളരെ വലിച്ചു നീട്ടി എഴുതിയ പോലെ, എപ്പിസോഡ് കൂട്ടാനാവും അല്ലേ. കുറച്ച് ലാഗ് കുറച്ചാൽ നന്നാവും എന്ന് തോന്നുന്നു, ഒരു ആസ്വാദകൻ്റെ അപേക്ഷ ?????? keep going the writing ??

    1. സാത്താൻ ?

      Episode koottaan personally thalpparyamilla bro pinne ee bhagathil ulla oro minute karyangalkkum kadhayude oro khattangalilum avashyam varum athan

    2. സാത്താൻ ?

      And thanks for your valuable support ❤️

    1. സാത്താൻ ?

      Thanks bro ❤️?

  8. നന്ദുസ്...

    സൂപ്പർ. സഹോ.. മനസിനെ പിടിച്ചുലകുന്ന തരത്തിലാണ് താങ്കളുടെ അവതരണം…
    നല്ല ഒറിജിനാലിറ്റി ആണുട്ടോ.. കാത്തിരിക്കുന്നു.. ????

    1. സാത്താൻ ?

      Thanks bro will upload soon❤️❤️

  9. Adipolli

    Aduthath pettanu ponotte

    1. സാത്താൻ ?

      Vokkey ?

      And thanks bro

Leave a Reply

Your email address will not be published. Required fields are marked *