❤️സഖി 7❤️ [സാത്താൻ?] 175

 

 

എന്തായാലെന്താ എനിക്ക് ഉറങ്ങാനെ തോന്നിയിരുന്നില്ല. അവളെ അങ്ങനെ നോക്കി കിടക്കാൻ ആയിരുന്നു എനിക്കും ഇഷ്ടം. ഇടക്ക് ഉറക്കത്തിനിടയിൽ അവൾ നിവർന്നു കിടന്നപ്പോഴാണ് എന്റെ കണ്ണ് വേറെ എവിടേക്കോ സഞ്ചരിക്കുന്നത് ഞാൻ അറിഞ്ഞത്. വേറെയൊന്നുമല്ല നിവർന്നു കിടന്നപ്പോൾ അവളുടെ മാറിടങ്ങൾ ശ്വാസഗതിക്കനുസരിച് ഉയർന്നു തഴുന്നത് കണ്ടിട്ട് എന്തോ ഒരു പ്രത്യേക ഫീൽ പോലെ. ഉള്ളിലെവിടെയോ ഒരനക്കം സൃഷ്ടിക്കാൻ അത് മാത്രം മതിയായിരുന്നു. അല്ല അതിലിപ്പോൾ തെറ്റൊന്നുമില്ലല്ലോ എന്റെ പെണ്ണിനെ അല്ലെ ഞാൻ നോക്കുന്നത്. ? ഒരുപാട് വലുതല്ല എങ്കിലും അത്യാവശ്യം വലിപ്പമുള്ള അവളുടെ മാറിടങ്ങളുടെ ആകാര വടിവ് എന്നെ മത്തുപിടിപ്പിക്കുന്നതായി എനിക്കപ്പോൾ തോന്നി. മുൻപ് ഒരിക്കൽ അവൾ അയച്ചു തന്ന ഒരു പിക്കിലും എന്റെ കണ്ണ് ഈ രീതിയിലായിരുന്നു സഞ്ചരിച്ചത്.

ഇടക്കെപ്പോഴോ എന്നെ അത്രക്ക് വിശ്വാസം ഉള്ളതുകൊണ്ടല്ലേ അവൾ ധൈര്യമായി ഫോൺ ഓണിൽ വെച്ചുതന്നെ കിടന്നുറങ്ങുന്നതെന്ന് ഓർത്തപ്പോൾ ഒരു കുറ്റബോധം തോന്നി. അതുകൊണ്ട് തന്നെ ആ നോട്ടം ഞാൻ അവിടെ നിറുത്തി. പക്ഷെ അവളുടെ മുഖത്തേക്ക് നോക്കാതിരിക്കാൻ എനിക്കായിരുന്നില്ല. ഡിസ്പ്ലേയിൽ അവളുടെ കവിൾ വരുന്ന ഭാഗത്തിൽ ഞാൻ ചുമ്പിച്ചു. ശേഷം വീണ്ടും അവളെത്തന്നെ നോക്കി അങ്ങനെ കിടന്നു. ഇടക്കെപ്പോഴോ എന്റെ കണ്ണുകൾ അടഞ്ഞുകൊണ്ട് നിദ്രാ ദേവിയെ പുൽകി.

 

 

 

രാവിലെ ആദ്യം എഴുന്നേറ്റത് അഞ്ജലി ആയിരുന്നു. കണ്ണ് തുറക്കുകയും കാണുന്നത് call കട്ടാക്കാതെ തന്നെ മറുതലക്കൽ ഫോണിന് മുന്നിൽ കിടന്നുറങ്ങുന്ന വിഷ്ണുവിനെയും.

“പാവം ഇന്നലെ ഒന്ന് ഗുഡ് നൈറ്റ്‌ പോലും പറയാൻ കഴിഞ്ഞില്ല എപ്പോഴാണോ എന്തോ ഉറങ്ങിയത് ” അവൾ മനസ്സിൽ പറഞ്ഞു. ശേഷം ഫോൺ ഡിസ്പ്ലേയിലൂടെ അവന് ഒരു ഉമ്മയും കൊടുത്ത ശേഷം അവനെ തന്നെ നോക്കികൊണ്ട് ബെഡിൽ തന്നെ ഇരുന്നു.

 

 

“എന്റെ കൃഷ്ണാ ഈ ചെക്കൻ എന്നും എനിക്ക് കൂട്ടായിട്ട് കൂടെ തന്നെ ഉണ്ടാവാണേ ”

അവൾ തന്റെ ഇഷ്ട ദേവനോട് മനസ്സറിഞ്ഞുതന്നെ പ്രാർത്ഥിച്ചു. പക്ഷെ അവളുടെ ആ പ്രാർത്ഥന ഭഗവാൻ ചെവിക്കൊള്ളില്ല എന്നവൾക്ക് അപ്പോൾ അറിയില്ലായിരുന്നു.

26 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?♥️

  2. സാത്താൻ ?

    എല്ലാവരും കഥയുടെ അടുത്ത ഭാഗത്തിന് വെയ്റ്റിങ് ആണെന്ന് അറിയാം ? ഒരിക്കൽ കൂടി എല്ലാരോടും സോറി ചോദിക്കുന്നു. പ്രതീക്ഷിച്ച സമയത്ത് കഥ പൂർത്തിയാക്കുവാൻ സാധിക്കുന്നില്ല എന്നാലും ഉടനെ തന്നെ അയക്കാൻ നോക്കുന്നുണ്ട് ?

  3. അടുത്ത പാർട്ട് വൈകിക്കല്ലേ മോനേ..
    അറിയാം മാക്സിമം നേരത്തെ തരാൻ ബ്രോ ശ്രമിക്കുന്നുണ്ടെന്നു പക്ഷെ അത്ര ഇഷ്ടപ്പെട്ടത് കൊണ്ടാണ് പറഞ്ഞത്…??

    1. സാത്താൻ ?

      കുറച്ചു പേർസണൽ പ്രോബ്ലെംസ് ഉണ്ട് ബ്രോ അതാണ് വൈകുന്നത് മാക്സിമം ഞാൻ ശ്രമിക്കാം പെട്ടന്ന് തരാൻ ? and thanks for your support brother ❤️❤️❤️❤️

      1. Pathiye mathi macha ellam okye ayittu ittal mathi kathikum ??

        1. സാത്താൻ ?

          ❤️❤️❤️❤️❤️❤️

  4. Part nallatha but senti aakki ?

    1. സാത്താൻ ?

      വരും ഭാഗങ്ങൾ ഇതെവിട സെന്റിയാ ഇറുപ്പോം ?

      അല്ല ആരാ സെന്റിയെന്നൊക്കെ പറയുന്നത് എന്റെ ചെക്കനെ പഞ്ഞിക്കിട്ടിട്ട് പറയുന്നനോക്കിക്കേ ?

      1. Athee agane paranju koduku sathane പാവം indran

        1. സാത്താൻ ?

          ??

    1. സാത്താൻ ?

      ❤️❤️❤️

  5. കൊള്ളാം ഈൗ പാർട്ടും നൈസായിട്ടുണ്ട് മച്ചാനെ❤️??ബോർ അടിപ്പിക്കാതെ നല്ല രീതിയിൽ തന്നെ കൊണ്ടുവന്നിട്ടുണ്ട്.. ??????

    ???? ????ന് ????????

    1. സാത്താൻ ?

      Soon ??

  6. Bro
    ഈ ഭാഗവും നന്നായിരുന്നു അധികം ഒന്നും ഇല്ല എങ്കിലും ചിലഇടങ്ങളിൽ കുറച്ചു അക്ഷര തെറ്റുകൾ കണ്ടു അത് ഒന്ന് ശ്രേധിക്കണം. വീണ്ടും കാണാം. ?

    1. സാത്താൻ ?

      Okey ❤️❤️

  7. സിനിഷ്

    നല്ല കഥയാണ് പക്ഷേ ഈ ഭാഗം വളരെ വലിച്ചു നീട്ടി എഴുതിയ പോലെ, എപ്പിസോഡ് കൂട്ടാനാവും അല്ലേ. കുറച്ച് ലാഗ് കുറച്ചാൽ നന്നാവും എന്ന് തോന്നുന്നു, ഒരു ആസ്വാദകൻ്റെ അപേക്ഷ ?????? keep going the writing ??

    1. സാത്താൻ ?

      Episode koottaan personally thalpparyamilla bro pinne ee bhagathil ulla oro minute karyangalkkum kadhayude oro khattangalilum avashyam varum athan

    2. സാത്താൻ ?

      And thanks for your valuable support ❤️

    1. സാത്താൻ ?

      Thanks bro ❤️?

  8. നന്ദുസ്...

    സൂപ്പർ. സഹോ.. മനസിനെ പിടിച്ചുലകുന്ന തരത്തിലാണ് താങ്കളുടെ അവതരണം…
    നല്ല ഒറിജിനാലിറ്റി ആണുട്ടോ.. കാത്തിരിക്കുന്നു.. ????

    1. സാത്താൻ ?

      Thanks bro will upload soon❤️❤️

  9. Adipolli

    Aduthath pettanu ponotte

    1. സാത്താൻ ?

      Vokkey ?

      And thanks bro

Leave a Reply

Your email address will not be published. Required fields are marked *