അച്ഛൻ എന്റെ കവിളിൽ ഒരു ഉമ്മ തന്ന ശേഷം സൂക്ഷിച്ചൊക്കെ പോയിട്ട് വരണം എന്ന് പറഞ്ഞു. ഞാനും അച്ഛനോട് സൂക്ഷിച് പോയാൽ മതിയെന്നും.
അമ്മയും എന്നെ കെട്ടിപിടിച്ചുകൊണ്ട് ഒരു ഉമ്മ തന്നു. ശേഷം അവർ പോവാനായി വണ്ടി മുന്നോട്ടെടുത്തു. ഗേറ്റിന്റെ അടുത്തേക്ക് നീങ്ങിയ വണ്ടി പെട്ടന്ന് സഡൻ ബ്രേക്ക് ചെയ്യുന്നത് കണ്ട് ഞാൻ അങ്ങോട്ടേക്ക് ഓടി ചെന്നു.
ഞാൻ : എന്താ എന്തുപറ്റി?
അച്ഛൻ : ഏയ് അതൊരു പൂച്ച വട്ടം ചാടിയതാണ്.
ഞാൻ : ഇറങ്ങിയപ്പോൾ തന്നെ ദുശകുനം ആണല്ലോ അച്ഛാ.
അച്ഛൻ : ഏയ് അങ്ങനെയൊന്നുമില്ല മോന് വെറുതെ പേടിക്കണ്ട. അച്ഛൻ പൂച്ച വരുന്നത് കണ്ടില്ല അതാ.
ഞാൻ : പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ ഹൈ റേഞ്ചിലെക്ക് ആണ് പോവുന്നത് വണ്ടി സൂക്ഷിച്ചൊക്കെ കൊടുക്കണം കേട്ടോ.
അച്ഛൻ : ആ ശെരി …. എന്നാൽ ഞങ്ങൾ പോയിട്ട് വരാട്ടോ. എന്തേലും ഉണ്ടേൽ വിളിക്കണം.
ഞാൻ : ശെരി… ജൂലി ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ എന്തേലും പന്തികേട് ഉണ്ടെന്ന് തോന്നിയാൽ ഉടനെ വിളിക്കണം
ജൂലി : ശെരി സാർ.
അവരുടെ വണ്ടി പതിയെ മുന്നോട്ട് നീങ്ങി എന്റെ കണ്ണിൽ നിന്നും ഓടി മറഞ്ഞു. അപ്പോൾ ഞങ്ങൾ ആരും തന്നെ അറിഞ്ഞിരുന്നില്ല അവസാനം ആയാണ് പരസ്പരം കാണുന്നതെന്ന്. ഒരുപക്ഷെ ജൂലി അയച്ചുകൊണ്ടിരുന്ന മെസ്സേജ് കണ്ടിരുന്നെങ്കിൽ ചിലപ്പോൾ ഒന്നും നടക്കില്ലായിരുന്നിരിക്കാം പക്ഷെ വിധി അത് മറ്റൊന്നായിരുന്നു.
തുടരും…… ?
തെറ്റുകൾ ഒരുപാട് ഉണ്ടാവുമെന്ന് അറിയാം മുൻപുള്ള പാർട്ടിൽ ഞാൻ പറഞ്ഞിരുന്നു മനസ്സ് ആകെ ആസ്വസ്ഥമായിരുന്നു ഇപ്പോൾ ആണ് ഒന്ന് ഓക്കേ ആയി വരുന്നത്. പിന്നെ ഈ കഥയിലെ 90% സങ്കൽപ്പിക്കവും ബാക്കി 10% റിയൽ ലൈഫ് ഇൻസിഡന്റ്സും ആണ് അതുകൊണ്ട് തന്നെ ചില ഭാഗങ്ങൾ എഴുതാൻ ആലോചിക്കുമ്പോൾ തന്നെ എവിടെയൊക്കെയോ ഒരു നീറ്റൽ ഉള്ളതുപോലെ. എന്തായാലും കഴിയുന്നത്ര വേഗം തന്നെ കഥ പൂർത്തിയാക്കാൻ ശ്രമിക്കാം. ഒരിക്കൽക്കൂടി എല്ലാവരോടും thanks ❤️❤️❤️
Venam
?♥️
എല്ലാവരും കഥയുടെ അടുത്ത ഭാഗത്തിന് വെയ്റ്റിങ് ആണെന്ന് അറിയാം ? ഒരിക്കൽ കൂടി എല്ലാരോടും സോറി ചോദിക്കുന്നു. പ്രതീക്ഷിച്ച സമയത്ത് കഥ പൂർത്തിയാക്കുവാൻ സാധിക്കുന്നില്ല എന്നാലും ഉടനെ തന്നെ അയക്കാൻ നോക്കുന്നുണ്ട് ?
അടുത്ത പാർട്ട് വൈകിക്കല്ലേ മോനേ..
അറിയാം മാക്സിമം നേരത്തെ തരാൻ ബ്രോ ശ്രമിക്കുന്നുണ്ടെന്നു പക്ഷെ അത്ര ഇഷ്ടപ്പെട്ടത് കൊണ്ടാണ് പറഞ്ഞത്…??
കുറച്ചു പേർസണൽ പ്രോബ്ലെംസ് ഉണ്ട് ബ്രോ അതാണ് വൈകുന്നത് മാക്സിമം ഞാൻ ശ്രമിക്കാം പെട്ടന്ന് തരാൻ ? and thanks for your support brother ❤️❤️❤️❤️
Pathiye mathi macha ellam okye ayittu ittal mathi kathikum ??
❤️❤️❤️❤️❤️❤️
Part nallatha but senti aakki ?
വരും ഭാഗങ്ങൾ ഇതെവിട സെന്റിയാ ഇറുപ്പോം ?
അല്ല ആരാ സെന്റിയെന്നൊക്കെ പറയുന്നത് എന്റെ ചെക്കനെ പഞ്ഞിക്കിട്ടിട്ട് പറയുന്നനോക്കിക്കേ ?
Athee agane paranju koduku sathane പാവം indran
??
❤️
❤️❤️❤️
കൊള്ളാം ഈൗ പാർട്ടും നൈസായിട്ടുണ്ട് മച്ചാനെ❤️??ബോർ അടിപ്പിക്കാതെ നല്ല രീതിയിൽ തന്നെ കൊണ്ടുവന്നിട്ടുണ്ട്.. ??????
???? ????ന് ????????
Soon ??
Bro
ഈ ഭാഗവും നന്നായിരുന്നു അധികം ഒന്നും ഇല്ല എങ്കിലും ചിലഇടങ്ങളിൽ കുറച്ചു അക്ഷര തെറ്റുകൾ കണ്ടു അത് ഒന്ന് ശ്രേധിക്കണം. വീണ്ടും കാണാം. ?
Okey ❤️❤️
നല്ല കഥയാണ് പക്ഷേ ഈ ഭാഗം വളരെ വലിച്ചു നീട്ടി എഴുതിയ പോലെ, എപ്പിസോഡ് കൂട്ടാനാവും അല്ലേ. കുറച്ച് ലാഗ് കുറച്ചാൽ നന്നാവും എന്ന് തോന്നുന്നു, ഒരു ആസ്വാദകൻ്റെ അപേക്ഷ ?????? keep going the writing ??
Episode koottaan personally thalpparyamilla bro pinne ee bhagathil ulla oro minute karyangalkkum kadhayude oro khattangalilum avashyam varum athan
And thanks for your valuable support ❤️
Pwoli bro
Thanks bro ❤️?
സൂപ്പർ. സഹോ.. മനസിനെ പിടിച്ചുലകുന്ന തരത്തിലാണ് താങ്കളുടെ അവതരണം…
നല്ല ഒറിജിനാലിറ്റി ആണുട്ടോ.. കാത്തിരിക്കുന്നു.. ????
Thanks bro will upload soon❤️❤️
Adipolli
Aduthath pettanu ponotte
Vokkey ?
And thanks bro