നല്ല ബാംഗി ഉണ്ടല്ലോ ചേട്ടാ .
ആ , ചേട്ടാ ഈ ചേച്ചി എന്താ ഇങ്ങനത്തെ ഡ്രസ്സ് ഒക്കെ അവൾ എന്നോട് ചെവിയിൽ ചോദിച്ചു .
ഇവിടെ ഇതൊക്കെ സാധാരണം ആണ് മാളൂ . നാട്ടിലെ പോലെ ഒരു പ്രശ്നവും ഇല്ല , ആരും ഒന്നും പറയില്ല .
എന്നാ ഞാനും ഇടട്ടെ , എനിക്ക് ഇഷ്ടപ്പെട്ട് .
ആ നമുക്ക് വാങ്ങാൻ പോകാം . അമ്മെ നമുക്ക് ഫുഡ് പുറത്തുന്നു കഴിച്ചാലോ .
ആ ഏന് പറഞ്ഞു ഞങ്ങൾ 4 പേരും ഇറങ്ങി .
നേരെ ഫെനിക്സ് മാളിൽ ഉള്ള ബാർബിക്യു നേഷൻ എത്തി , അവിടെ എല്ലാം സെറ്റ് ആക്കി വെച്ചിട്ടുണ്ടായിരുന്നു . ഞങൾ പതിയെ കഴിച്ചു തുടങ്ങി ,ഞാൻ ഇപ്പോൾ വരാ എന്ന് പറഞ്ഞു പതിയെ ഓർച്ചസ്ട്രക്കാരുടെ അടുത്ത് പോയി .
അവർ ഒരു അനൗൺസ്‌മെന്റ് , ഇവിടെ ഇപ്പോൾ ഒരു ബര്ത്ഡേ സെലിബ്രൈഷൻ നടക്കാൻ പോകുന്നു . ഒന്നു പ്രെഷ്യസ് ഗേൾ .
എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി .
ഹാപ്പി ബര്ത്ഡേ മാളൂ . ഞാൻ മൈക്കിലൂടെ പറഞ്ഞു . മാളു ഒന്ന് ഞെട്ടി
അപ്പോഴാണ് പ്ലാൻ ചെയ്തതുപോലെ അവർ ഒരു ബിർത്തഡേ കേക്ക് ആയി വന്നത് , കൂടെ ഒരു ബര്ത്ഡേ ബാൻഡും തൊപ്പിയും.
ഐറിൻ ആ തൊപ്പിയെടുത്തു അവളുടെ തലയിൽ വെച്ച് കൊടുത്തു .കൂടെ അവരുടെ വക ബര്ത്ഡേ ഗാനവും , ആ ഷോപ്പിലെ എല്ലാവരും അതിൽ പങ്കുചേർന്നു . മാളുവിന് അടക്കാൻ പറ്റാത്ത അത്ര സന്തോഷം . കേക്ക് കട്ടിങ് കഴിഞ്ഞു നല്ല രീതിയി സെലിബ്രറ്റി ചെയ്ത ശേഷം ഒരു പാദസരം അവൾക് സമ്മാനിച്ച്. ഞങൾ ഫുഡിങ്ങിലേക്ക് തിരിഞ്ഞു .
മാളു സന്തോഷം കൊണ്ട് വിറക്കുന്നു , എന്ത് പറ്റി മാളൂ .

ബാക്കി എവിടെ ബ്രോ
ലേഡി ആണോ….. അമ്മ മകൻ ആണോ ഇഷ്ടം
രണ്ട് കഥയായിട്ടാണ് നിൽക്കുന്നത് കഥാപാത്രങ്ങൾ ഫസ്റ്റ് പാട്ടിൽ തന്നെ ഉൾക്കൊള്ളിക്കണം
എന്തോന്നെടേയ് ഇത്. ഇത് സെക്കന്റ് പാർട്ട് എന്ന് പറയാൻ പറ്റില്ലല്ലോ. വേറെ കഥ ആയിട്ട് എഴുതിയാൽ പോരാരുന്നോ. ഒന്നാം ഭാഗത്തിന്റെ തുടർച്ച എഴുത്
ഫസ്റ്റ് പാർട്ട് എന്ത് അടിപൊളി ആയിരുന്നു. ഇത് എല്ലാം നശിപ്പിച്ചു.
ആദ്യ പാർട്ട് എഴുതിയ ആൾ തന്നെയാണോ ഈ പാർട്ടും എഴുതിയത്
ബാക്കി എവിടെ ബ്രോ
Nala oru amma Katha ezuthamo neeed more better 🚶