സാലഭഞ്ജിക [Kichu] 146

ചേർന്ന് നിന്ന് കറി വിളമ്പി തന്നപ്പോൾ ഞാൻ അറിയാതെ കൈ മുട്ട് നീക്കി ആന്റിയുടെ നിതംബത്തിൽ സ്പർശിച്ചു, എന്താ മർദ്ദവം പഞ്ഞികൊണ്ട് ഉണ്ടാക്കിയ തലയിണ പോലെ. പിങ്ക് നിറത്തിലുള്ള അവരുടെ നയിറ്റി അവരുടെ ശരീരത്തിന്റെ അതെ നിറമാണെന്ന് തോന്നിച്ചു. അവരെന്നെ ശ്രന്ധിക്കുന്നു എന്ന് തോന്നിയപ്പോൾ ഞാൻ നോട്ടം താഴേക്ക് മാറ്റി. അവരുടെ കാൽ വിരലുകൾ എന്റെ കണ്ണിലുടക്കി നല്ല വൃത്തിയുള്ള പാദങ്ങൾ വിരൽ നഖങ്ങൾ വളരെ ഭംഗി തോന്നിച്ചു.

ബാബു പറഞ്ഞത് ഞാൻ ഓർത്തു വൃത്തിയുള്ള നഖങ്ങൾ സൂക്ഷിക്കുന്ന ആൾക്കാരുടെ ലൈംഗിക അവയവങ്ങളും വളരെ വൃത്തിയുള്ളവയാകും എന്ന് ഞാൻ എന്റെ കാൽ വിരൽ നഖങ്ങൾ നോക്കി പോരാ, ചെളി ഉണ്ട് അല്പം മുമ്പു ഒരു വെടക്ക് മണം വന്നത് ഞാൻ ഓർത്തു (അതിൽ പിന്നെ എന്റെ നഖങ്ങളും കുണ്ണയും എന്നും വൃത്തിയാക്കി ഞാൻ സൂക്ഷിക്കുന്നു ഇപ്പോഴും) ഊണ് കഴിഞ്ഞു ടിവിയുടെ അടുത്ത് വന്നു രാജാ കോ റാണി സെ പ്യാർ ഹോഗയാ ചിത്രഹാർ തകർക്കുന്നു ആന്റിയും വന്നു കൈയിൽ നിവിയ ക്രീമും ഉണ്ട് അവർ അതെടുത്തു കഴുത്തിലും മറ്റും തേക്കാൻ തുടങ്ങി.

ഒളിഞ്ഞു നോക്കുന്നതിനേക്കാൾ സൗകര്യം സംസാരിച്ചു കൊണ്ട് നേരെ നോക്കുന്നതാണ്, അതുകൊണ്ടു അമ്മച്ചി എന്ന് വരും എന്തിനാ പോയത് ഇങ്ങനെയുള്ള കാര്യങ്ങൾ ഞാൻ ചോദിച്ചു. മറുപടി കേൾക്കുന്ന കൂടെ ഞാൻ ആ സൗന്ദര്യം കണ്ണുകൾ കൊണ്ട് കോരിക്കുടിക്കുക ആയിരുന്നു.

കടഞ്ഞെടുത്ത നനുനനുത്ത രോമങ്ങളോട് കൂടിയ കഴുത്തു വെളുത്തു (അതോ റോസോ) കൊലുന്നനെ ഉള്ള അവരുടെ മുലകൾക്കു നല്ല വലുപ്പമുണ്ടായിരുന്നു അവരുടെ നേർത്ത നയിറ്റി പിങ്ക് നിറമുള്ള ബ്രെയ്സർ കാണിക്കുന്നതിൽ ഒരു വിഷമവും കാണിച്ചില്ല വെളുത്ത അടിപാവാടയിൽ പൊതിഞ്ഞ് വച്ചിരുന്ന ചന്തികൾ മുലകളിലും സൗന്ദര്യവതികൾ ആയിരുന്നു.

ഞങ്ങൾ വളരെ പെട്ടന്ന് തന്നെ അടുത്തു, ദേഹത്ത് പുരട്ടുന്ന ക്രീമിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടിയായി എന്റെ കൈയിൽ ക്രീമിന്റെ ബോട്ടിൽ വെച്ച് തന്നു പറഞ്ഞു… “നീ എന്നെ ചേച്ചി എന്ന് വിളിച്ചാൽ മതി എനിക്ക് 24 വയസ്സേ ഉള്ളു…” അതുകേട്ടപാതി ഞാൻ അവരോടു ചേച്ചിയെ കണ്ടാൽ അത്ര പോലും പറയില്ല എന്ന് തട്ടിവിട്ടു. അവർക്കു അത് സുഖിചു സ്വതേ തുടുത്ത അവരുടെ മുഖം നാണം കൊണ്ട് വീണ്ടും ചുവന്നു. നാണം മാറ്റാനെന്നോണം അവർ പറഞ്ഞു കിടക്കാം നീ നടുക്കത്തെ മുറിയിൽ കിടന്നോ ഒറ്റയ്ക്ക് കിടക്കാൻ പേടിയുണ്ടോ എന്ന് അവരുടെ കൂടെ കിടക്കാൻ വേണ്ടി ഉണ്ട് എന്ന് പറയണം എന്നാഗ്രഹിച്ചു എങ്കിലും എന്നിലെ പുരുഷത്വം ബോധം ഇല്ല എന്ന് പറയിപ്പിച്ചു.

കിടക്ക വിരിച്ചിരുന്നു, ആ കിടക്ക കിടന്നതു അവളുടെ മുറിയുടെ വാതിൽക്കൽ ഉള്ള നടുമുറിയിൽ ആണ്. ഞാൻ കിടന്ന ഉടനെ ലൈറ്റ് ഓഫ് ആക്കി അവൾ മുറിയിൽ കയറി കതകടച്ചു കുറ്റിയിട്ടോ അറിയില്ല. അകത്തു ഒരു നേർവര പോലെ ഡോറിന്റെ വശത്തു വെട്ടം കാണാം എന്റെ കുണ്ണ പാന്റിന്റെ അടിയിൽ കിടന്നു വിങ്ങുന്നു വൃഷണങ്ങൾ രേതസ്സ് വിസ്സർജ്ജിക്കാതെ നൊമ്പരപ്പെട്ടുകൊണ്ടിരുന്നു. ലൈറ്റ് ഓഫാകുമ്പോൾ ഒരു വാണം വിട്ടു കിടക്കാം എന്ന് കരുതി നോക്കി നോക്കി ഞാൻ എപ്പോളാണ് ഉറങ്ങി പോയത് അറിയില്ല.

എന്റെ ദേഹത്ത് കൂടെ എന്തോ ഇഴയുന്ന ഒരു പ്രതീതി, അല്ല തോന്നലല്ല… ഒരു മൃദുല കരം എന്റെ പാന്റിന്റെ പുറത്തുകൂടെ എന്റെ സാമാനത്തിൽ തടവുന്നു..! സിന്തോൾ സോപ്പിന്റെ വാസന എന്നെ വലയം ചെയ്തു. ആ കൈകൾ എന്റെ മാറിടത്തിൽ എത്തി, എന്റെ ഷർട്ടിന്റെ അകത്തു കടന്നു എന്റെ മുലക്കാമ്പുകളിൽ ഞരടി ഒരു ശീല്കാരം എന്നിൽ നിന്നും പുറത്തു വന്നു ഇപ്പോൾ രണ്ടു കൈകൾ എന്റെ അരക്കെട്ടിൽ ആണ് അവ താഴേക്കുപോയി എന്റെ ചന്തിയിൽ അമർത്തി എനിക്ക് ഭാരം കുറയുന്നപോലെ തോന്നി.

The Author

കിച്ചു..✍️

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…

46 Comments

Add a Comment
  1. Eda koppe evideda Adimede udamede bakki

  2. അയ്യോ എന്റെ കിച്ചു വീണ്ടും പോയാലോ.. ഇവിടെ… എന്റെ കിച്ചു??
    അടിമകൾക്കായി കട്ട പോസ്റ്റ് ആണ് ഇവിടെ…

  3. കിച്ചാപ്പി…. അടിമയുടെഉടമകൾ…അതിനായി കാത്തിരിക്കുന്ന വേഴാമ്പൽ ആണ് ഞാനും ബാക്കിയുള്ളവരും പ്ലീസ്….

  4. കിച്ചു എവിടെ പോയി ..?

  5. Dark Knight മൈക്കിളാശാൻ

    കിച്ചപ്പാ, നീയെന്താ മലയാളം വാദ്യാരോ മറ്റോ ആണോ? ഞാനിത് വരെ കാണാത്ത പല വാക്കുകളും കണ്ടു ഈ കഥയിൽ. പല പല മനോഹരങ്ങളായ പൂവുകൾ കൊണ്ടൊരു പൂമാല ഉണ്ടാക്കിയ പോലെയുണ്ട്.

  6. സിമോണ

    കിച്ചാപ്പി…

    എട്ടാം പേജ് വരെ സത്യത്തിൽ ഇത്തിരി ഓടിച്ചു പോവായിരുന്നു.. കിച്ചന്റെ കഥകളിലെ ഡീറ്റൈലിംഗ് ശൈലികളെ ആദ്യമേ ഓർത്തു തുടങ്ങിയതുകൊണ്ടാവും..
    അത്രയ്ക്കങ്ങോട്ട് ഇന്റെരെസ്റ്റിംഗ് ആയി തോന്നീല.. പക്ഷെ ഒമ്പതാം പേജുതൊട്ട് അങ്ങോട്ട്..

    ആ വിഷമം ഒക്കെ മാറിക്കിട്ടി…
    എന്റമ്മോ…. എന്തൊരു രസകരമായ ശൈലി എന്റെ പൊന്നൂ…
    പീസ് ഇത്രയും … എന്താ പറയാ…
    അടുത്ത ലൈൻ വായിക്കാൻ ഇഷ്ടം ഉണർത്തുന്ന രീതിയിൽ (കാമം ഉണർത്തുന്ന എന്ന് പറയില്ല.. അതിനേക്കാൾ ആ വരികൾ വളരെ വളരെ വായിക്കാൻ ഇഷ്ടം തോന്നിക്കുന്നതായിരുന്നു) ഉള്ള വാചകങ്ങൾ…
    സത്യാണ്… വെറുതെ സോപ്പിങ് അല്ല…
    ശരിക്കും അത്രേം സൂപ്പർ ഭാഷ… ഇങ്ങനൊന്ന് ഞാൻ ഈ സൈറ്റിൽ കണ്ടിട്ടില്ലെന്നു തോന്നുന്നു..
    ഈവൻ കിച്ചന്റെ തന്നെ പുതിയ കഥകളിൽ പോലും…

    താങ്ക്സ് എ ലോട്ട് കിച്ചാപ്പീ..
    ഇത് വീണ്ടും ഇട്ടതിന്… ഇല്ലെങ്കിൽ ശരിക്കും നഷ്ടമായിപ്പോയേനെ.. അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടു.
    (പാതിരാമണൽ എവടെ???)

    സ്നേഹപൂർവ്വം
    സ്വന്തം
    സിം.

    1. സിമോണ

      ഇപ്പളാ കിച്ചാപ്പീടെ സ്റ്റാറ്റസ് മെസ്സേജ് വായിച്ചേ….
      എന്നാലും എന്നോട് പറഞ്ഞില്ല ട്ടാ…

    2. കിച്ചു..✍️

      ഹായ് സിം,
      ഇതൊരു പഴയ കഥയല്ലേ അങ്ങനെ പറഞ്ഞാൽ ശരിയാവില്ല ഞാൻ ആദ്യമായി എഴുത്തു എന്ന സാഹസം കാട്ടിയപ്പോൾ എന്ന് വേണമെങ്കിൽ പറയാം
      കുറെ കാലമായി എഴുത്തു നിന്നപ്പോൾ ഒരു സ്റ്റാർട്ട് എന്ന നിലയിൽ പഴയ കഥകൾ ഒന്നോടിച്ചു നോക്കിയപ്പോൾ തോന്നിയതാണ് നാലും അഞ്ചും പേജുകളായി പല ഭാഗങ്ങളായി കിടക്കുന്ന ഈ കഥ ഒന്നാക്കിയാലോ എന്ന്.
      പാതിരാമണൽ തുടങ്ങിയില്ല അടിമകൾ ആണ് തുടക്കം ഇട്ടതു എന്തോ പഴയതു പോലെ എഴുത്തു വഴങ്ങുന്നില്ല എന്തൊക്കെയോ എഴുതി അടുത്ത ആഴ്ച എങ്കിലും ഒരു പാർട് പൂർത്തിയാക്കി അയക്കണം എന്ന് കരുതുന്നു
      സസ്നേഹം
      കിച്ചു…

    1. കിച്ചു..✍️

      ??

  7. സിമോണ

    എന്റെ മാതാവേ…

    ഇതെങ്ങനെ എന്റെ കണ്ണിൽ പെടാതെ രക്ഷപ്പെട്ടു???
    ഡോക്ടറെ കാണണം… അല്ലാണ്ട് ശരിയാവില്ല…

    ആ ചുമ്മാതല്ല…
    പേരിന്റെ കൂടെയുള്ള കുരങ്ങൻ കുഞ്ഞിനെ കണ്ടില്ല.. അതെന്നെ..
    കിച്ചുന്നു പറയുമ്പോ കൂടെ വാലും ചുരുട്ടിപിടിച്ച് ചിരിച്ചോണ്ടിരിക്കണ കുട്ടിക്കുരങ്ങിനെക്കൂടെ ഓർമ്മ വരണ കാരണം ഈ ഇംഗ്ലീഷ് പേര് ശ്രദ്ധിച്ചതേ ഇല്ലെന്നേ..
    സോറിൻഡ് ട്ടാ കിച്ചാപ്പീ…

    വൈന്നേരം വായിച്ച് പരിപ്പെടുക്കാം…
    വീണ്ടും സോറിൻഡ് ട്ടാ… ചുമ്മാ കയ്യിൽ വെച്ചോ..

    1. ടിയർ പ്ലസ് ഐ ഡ്രോപ്പ്,ഉപയോഗിക്കു.കണ്ണിലെ പൊടിയൊക്കെ പോയി ക്ലിയർ ആവും.എന്നാലും എന്റെ പരുന്തുംകുട്ടി……..

      1. സിമോണ

        അതൊക്കെ ഇട്ടിട്ട് എന്റെ കണ്ണ് ലാസ്റ്റ് ഒന്നിന്നും കൊള്ളാണ്ടാവോ ഇച്ചായാ??

        1. ഒന്നുല്ലേലും എന്റെ പ്രൊഫഷൻ അല്ലെ കുട്ടി,ഡോട്ടർ അല്ലാട്ടാ.അതിന്റെ താഴെ.നിന്റെ കണ്ണ് പോവാൻ ഞാൻ സമ്മതിക്കില്ല പരുന്തുംകുട്ടി

        2. Dark Knight മൈക്കിളാശാൻ

          ആൽബിച്ചൻ നേഴ്സാ സിമ്മോ. നിനക്ക് വിശ്വസിക്കാം.

  8. പൊന്നു.?

    കിച്ചൂ….. തകർതൂട്ടോ….

    ????

    1. കിച്ചു..✍️

      Thanks Ponnu???

  9. ഗ്രന്ഥ രക്ഷസ്സിനെ പാതി വഴിയിൽ നീ ഉപേക്ഷിച്ചു പോയപ്പോൾ തോറ്റു പോയത് ഞാനടക്കമുള്ള അക്ഷമരായ ഒട്ടനവധി വായനക്കാർ കൂടി ആണ്. ആ മനസ്സിന്റെ തടവറയിൽ നിന്നും ഇനിയെങ്കിലും ആ കഥക്കൊരു മോക്ഷം കൊടുത്തുകൂടെ????

    1. കിച്ചു..✍️

      ഭദ്ര തമ്പുരാട്ടി ഈ വാക്കുകൾ എന്റെ ഹൃദയത്തിൽ ആണ് തറഞ്ഞതു ഒന്നും മനഃപൂർവ്വം അല്ല ഇപ്പോളും വേണ്ടാന്നു വെച്ചിട്ടുമില്ല എഴുതിത്തുടങ്ങിയതൊക്കെ പൂർത്തിയാക്കുക തന്നെ ചെയ്യും
      സ്വന്തം
      കിച്ചു….

  10. Welcome back Kichu…. അടിമയുടെ ഉടമയ്ക്കായി കാത്തിരിക്കുന്നു ,,,.

    1. കിച്ചു..✍️

      വളരെ നന്ദി ദേവാ, അടിമകൾ ഉടനെ വരും ആശാനേ തുടങ്ങി…

  11. പൊളിച്ചു അടിപൊളി ഒന്നും പറയാൻ ഇല്ല കാമം കത്തി ഒഴുകി എനിക്ക് പറയാൻ വാക്കുകൾ ഇല്ല താങ്ക്സ് ഡിയർ

    1. കിച്ചു..✍️

      വളരെ നന്ദി ജിഷാ…

  12. പഴയത് ആയാലും മനോഹരം

    1. കിച്ചു..✍️

      Thank you so much Alby…?

  13. Kichu bai വന്നോ…. Eth evida ആയിരുന്നു…. Vallatha oru പണി anutta chayathath… Elam ദിവസവും kichu bai വന്നോ enu nokum bt…. Enthayalum വന്നാലോ.. വളരെ സന്തോഷം ayi.. Apo eni adichupolikam ala bai..

    1. കിച്ചു..✍️

      ഹായ് കിരൺ ഒന്നും പറയണ്ട കുറച്ചു തിരക്കിലായി പോയി അതാണ് ഇടയ്ക്കു കാണാണ്ടായത് ഇനിയിപ്പോൾ കുറച്ചു നാളുകൾ ഇവിടെയുണ്ടാകും നമുക്ക് പൊളിച്ചടുക്കാം ?

  14. hi grandharakshasu adimayude udamaivayokke venam bro

    1. കിച്ചു..✍️

      രണ്ടു കഥകളും ഉടനെ വരും ബ്രോ ആദ്യം അടിമകൾ തീർക്കാൻ ശ്രമിക്കുന്നു പിന്നാലെ രക്ഷസ്സും

  15. Dark Knight മൈക്കിളാശാൻ

    ടാ കിച്ചു. മുമ്പ് ബാക്കി വെച്ചിട്ട് പോയ കഥകൾ ഇനിയെന്ന് വരും…???

    1. കിച്ചു..✍️

      ആശാനേ എല്ലാ കഥകളും വരും ഉടനെ തന്നെ മിക്കവാറും അടുത്ത ആഴ്ച്ച മുതൽ???

      1. Dark Knight മൈക്കിളാശാൻ

        വന്നാൽ നിനക്ക് നല്ലത്. ഇല്ലെങ്കിൽ ഞാനങ്ങ് വരും. എന്റെയൊപ്പം പോക്കിരി സിമോണയും ഉണ്ടാകും. അവള് കത്തി പുറത്തെടുത്താ പിന്നെ ചോര കാണാണ്ട് ഉറയിലേക്ക് തിരിച്ചിടാറില്ല. അറിയാല്ലോ…??????

        1. കിച്ചു..✍️

          ??

  16. മന്ദൻ രാജാ

    പഴയത് ആണെങ്കിലും ഇന്നാണ് വായിക്കുന്നത് ..

    മനോഹരം ..

    1. കിച്ചു..✍️

      വളരെ നന്ദി രാജാ ഭായ്…????

  17. Robin hood

    എടാ #@¥&%£$&€@₩….ഇത് എന്തിനാണെന്നറിയാമോ? ഇത്രയും നാൾ വൈകിയതിന്. ബാക്കി വായിച്ചിട്ട്…

    1. Robin hood

      ?

    2. കിച്ചു..✍️

      എന്റെ റോബിൻ ബ്രോ ചീത്ത വിളിയെല്ലാം വരവ് വെച്ചു കുറച്ചു പേർസണൽ പ്രോബ്ലെംസ് ആയിരുന്നു ഇനിയിപ്പോ കുറച്ചു നാൾ ഇവിടെ ഉണ്ടാകും ??????

      1. Robin hood

        ഇത് ഞാൻ മുൻപ് വായിച്ചിട്ടുള്ളതായിരുന്നു. എന്നാലും മുഴുവനും വായിച്ചു ഒന്നോർമ്മ പുതുക്കി.???

        1. കിച്ചു..✍️

          Thank you ? ?

  18. വെൽകം ബാക്ക് കിച്ചു ബ്രോ.കഥ സൂപ്പർബ് കിച്ചു ഭായി ✌✌✌✌????

    1. കിച്ചു..✍️

      Thank you so much Joseph bro… ???

  19. ഹായ് കിച്ചു..?

    വീണ്ടും വന്നതിൽ വളരെ സന്തോഷം.

    1. കിച്ചു..✍️

      Hi PK ???

  20. കിച്ചു തിരിച്ചുവന്നു.ബാക്കി വായിച്ചിട്ട്.വെൽക്കം ബാക്ക്

    1. കിച്ചു..✍️

      Thanks Alby bro… ???

Leave a Reply

Your email address will not be published. Required fields are marked *