ഉയർത്തി കെട്ടിയ സിൽക്ക് മുടിയും പിൻ കഴുത്തിൽ നിന്നും നഗ്നമായ പുറത്തേക്കു വളർന്നിറങ്ങിയ ചെമ്പൻ രോമങ്ങളും പിന്നെ സാരിയുടെ ഇടയിലൂടെ തെളിഞ്ഞു കാണുന്ന ആലില വയറും എന്നെ കൽ ഭരണിയിൽ അടിയിൽ അല്പ ജലം കണ്ട കാകന്റെ അവസ്ഥയിലാക്കി. അല്പം ദൃശ്യമായ വയറിലൂടെ അവരുടെ പൊക്കിളിന്റെ സൗന്ദര്യവും, എത്ര പൊതിഞ്ഞുടുത്താലും കുടം കമഴ്ത്തി വെച്ച ചന്തികളും, കടഞ്ഞെടുത്ത കാലുകളും കമോദ്ദീപാകങ്ങൾ ആണെന്നിരിക്കെ… കൈ പൊക്കി അവർ കതകിന്റെ കുറ്റിയിട്ടപ്പോൾ ഉയർന്ന വിദേശ പെർഫ്യൂം ഇടകലർന്ന പെണ്ണിന്റെ ചൂര്… അതെ സാലി എന്ന പെണ്ണിന്റെ ഗന്ധം, കഞ്ചാവിന്റെ ലഹരിപോലെ എന്നിലേക്കലിഞ്ഞു.
‘സോനാ എന്താ കാട്ടണേ അടങ്ങിയിരുന്നിലേൽ അടി വാങ്ങും നീയ്’ ആന്റിയുടെ ഉറക്കെയുള്ള ശകാരം എന്നെ ഈ ലോകത്തേക്കു കൊണ്ടു വന്നു. അപ്പോളാണ് ഞാൻ ആ കുട്ടിയുടെ കാര്യം തന്നെ ഓർക്കുന്നത്. കുട്ടിയെ അല്പം കളിപ്പിക്കാം എന്നു കരുതി ഞാൻ അവരുടെ മുറിയിലേക്കു ചെന്നു. ഒരു വെളുത്ത ബ്രായും ക്രീം കളർ അടി പാവാടയും മാത്ര മുടുത്തു ഒരു കയിൽ നെറ്റിയും മറ്റേ കൈയിൽ കുട്ടിയുടെ കൈയിൽ നിന്നും പിടിച്ചു മേടിച്ച മൂടിയില്ലാത്ത ക്യൂടെക്സ് ബോട്ടിലുമായി നിൽക്കുന്ന ആന്റിയെ ആണ് ഞാൻ കണ്ടത്.
ഒരു നിമിഷത്തെ ഷോക്കിനു ശേഷം ആന്റി രണ്ടു കൈകൾ കൊണ്ടും മാറു മറച്ചു. ക്യൂടെക്സ് കമന്നു ഞാൻ എന്തു പറയണം എന്നറിയാതെ മിഴിച്ചു നിന്നു. അവസാനം ഒന്നും മിണ്ടാനാവാതെ കുനിഞ്ഞ ശിരസ്സോടെ ഞാൻ പുറത്തു വന്നു ഉമ്മറത്ത് ഇരുന്നു. ഒരു വിറയൽ എന്നെ ബാധിച്ചിരുന്നു. അവർ എപ്പോൾ പുറത്തോട്ടു വന്നു എന്നെ വഴക്കു പറയും എന്ന് മാത്രമായ് എന്റെ ചിന്ത ഒരു പക്ഷെ മനസ്സിലെ കള്ളത്തരം ആ സംഭവത്തെ പർവ്വതികരിച്ചിരിക്കണം.
നിമിഷങ്ങൾ മണികൂറുകൾ പോലെയും മിനുട്ടുകൾ ദിവസങ്ങൾ പോലെയും കടന്നു പോയി. അവസാനം ഒരു നയിറ്റിയിൽ പൊതിഞ്ഞു അവർ എത്തി. ഒരു ഗദ്ഗദത്തോടെ പലവട്ടം മനസ്സിൽ ഉരുവിട്ട് മനഃപാഠമാക്കിയ കുറ്റ സമ്മദം എന്നിൽ നിന്നും പുറത്തേക്കു ഒഴുകി.
‘അറിയാതെ പറ്റി പോയതാ ആന്റി, സോനയെ വിളിക്കാനായി വന്നതാ… ആന്റി തുണി മാറുന്നത് ഞാൻ അറിഞ്ഞിരുന്നില്ല, ആരോടും പറയല്ലേ അമ്മയോടോ മറ്റോ പറഞ്ഞാൽ ഞാൻ ചത്തു കളയും’
ഒരു എങ്ങലോടൊപ്പം കണ്ണുനീർ ചാലുകളായി ഒഴുകി. എന്റെ മനസ്സിൽ മഞ്ഞു മഴ ചൊരിഞ്ഞ ഒരു പുഞ്ചിരിയോടെ സ്ത്രീ സഹജമായ വാത്സല്യത്തോടെ അവർ എന്നെ ചേർത്ത് പിടിച്ചു. ആ സുഗന്ധത്തിൽ മുങ്ങി, ആച്ചൂടിൽ അലിഞ്ഞു കരഞ്ഞ എന്റെ മുടിയിഴകൾ തലോടി അവർ പറഞ്ഞത് ഞാൻ വളരെ ദൂരെ നിന്ന് വരുന്ന അശരീരി പോലെ കേട്ടു.
“അയ്യേ ആങ്കുട്ട്യോള് കരയെ? നീ വിഷമിക്കണ്ട ഞാൻ ആരോടും പറയില്ല, ഇത്രേ ഉള്ളോ ഇയ്യ്..? കുറ്റം എന്റെ കൂടെയാ ഞാൻ കതക് അടക്കണമായിരുന്നു, സാരല്യ ഞാനും പേടിച്ചു പോയി കണ്ടില്ലേ എന്റെ കാലിലും കയ്യിലും ഒക്കെ ക്യൂടെക്സ് ആയി’
തേങ്ങൽ നേർത്തു നേർത്തു ഇല്ലാതായി ‘അമ്മ കഞ്ഞിനെ അടത്തി മാറ്റുന്നത് പോലെ അവർ എന്നെ വേർപെടുത്തി എന്നിട്ട് എന്നെ നോക്കി കളിയായി ചിരിച്ചുപറഞ്ഞു ‘ഒരു വലിയ ആൾ കൂട്ടുകെടക്കാൻ വന്നിട്ട് ഇപ്പൊ എന്റെ നൈറ്റി മുഴുവൻ കണ്ണീരൊലൊപ്പിച്ചേക്കുന്നു’
Eda koppe evideda Adimede udamede bakki
അയ്യോ എന്റെ കിച്ചു വീണ്ടും പോയാലോ.. ഇവിടെ… എന്റെ കിച്ചു??
അടിമകൾക്കായി കട്ട പോസ്റ്റ് ആണ് ഇവിടെ…
കിച്ചാപ്പി…. അടിമയുടെഉടമകൾ…അതിനായി കാത്തിരിക്കുന്ന വേഴാമ്പൽ ആണ് ഞാനും ബാക്കിയുള്ളവരും പ്ലീസ്….
കിച്ചു എവിടെ പോയി ..?
കിച്ചപ്പാ, നീയെന്താ മലയാളം വാദ്യാരോ മറ്റോ ആണോ? ഞാനിത് വരെ കാണാത്ത പല വാക്കുകളും കണ്ടു ഈ കഥയിൽ. പല പല മനോഹരങ്ങളായ പൂവുകൾ കൊണ്ടൊരു പൂമാല ഉണ്ടാക്കിയ പോലെയുണ്ട്.
കിച്ചാപ്പി…
എട്ടാം പേജ് വരെ സത്യത്തിൽ ഇത്തിരി ഓടിച്ചു പോവായിരുന്നു.. കിച്ചന്റെ കഥകളിലെ ഡീറ്റൈലിംഗ് ശൈലികളെ ആദ്യമേ ഓർത്തു തുടങ്ങിയതുകൊണ്ടാവും..
അത്രയ്ക്കങ്ങോട്ട് ഇന്റെരെസ്റ്റിംഗ് ആയി തോന്നീല.. പക്ഷെ ഒമ്പതാം പേജുതൊട്ട് അങ്ങോട്ട്..
ആ വിഷമം ഒക്കെ മാറിക്കിട്ടി…
എന്റമ്മോ…. എന്തൊരു രസകരമായ ശൈലി എന്റെ പൊന്നൂ…
പീസ് ഇത്രയും … എന്താ പറയാ…
അടുത്ത ലൈൻ വായിക്കാൻ ഇഷ്ടം ഉണർത്തുന്ന രീതിയിൽ (കാമം ഉണർത്തുന്ന എന്ന് പറയില്ല.. അതിനേക്കാൾ ആ വരികൾ വളരെ വളരെ വായിക്കാൻ ഇഷ്ടം തോന്നിക്കുന്നതായിരുന്നു) ഉള്ള വാചകങ്ങൾ…
സത്യാണ്… വെറുതെ സോപ്പിങ് അല്ല…
ശരിക്കും അത്രേം സൂപ്പർ ഭാഷ… ഇങ്ങനൊന്ന് ഞാൻ ഈ സൈറ്റിൽ കണ്ടിട്ടില്ലെന്നു തോന്നുന്നു..
ഈവൻ കിച്ചന്റെ തന്നെ പുതിയ കഥകളിൽ പോലും…
താങ്ക്സ് എ ലോട്ട് കിച്ചാപ്പീ..
ഇത് വീണ്ടും ഇട്ടതിന്… ഇല്ലെങ്കിൽ ശരിക്കും നഷ്ടമായിപ്പോയേനെ.. അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടു.
(പാതിരാമണൽ എവടെ???)
സ്നേഹപൂർവ്വം
സ്വന്തം
സിം.
ഇപ്പളാ കിച്ചാപ്പീടെ സ്റ്റാറ്റസ് മെസ്സേജ് വായിച്ചേ….
എന്നാലും എന്നോട് പറഞ്ഞില്ല ട്ടാ…
ഹായ് സിം,
ഇതൊരു പഴയ കഥയല്ലേ അങ്ങനെ പറഞ്ഞാൽ ശരിയാവില്ല ഞാൻ ആദ്യമായി എഴുത്തു എന്ന സാഹസം കാട്ടിയപ്പോൾ എന്ന് വേണമെങ്കിൽ പറയാം
കുറെ കാലമായി എഴുത്തു നിന്നപ്പോൾ ഒരു സ്റ്റാർട്ട് എന്ന നിലയിൽ പഴയ കഥകൾ ഒന്നോടിച്ചു നോക്കിയപ്പോൾ തോന്നിയതാണ് നാലും അഞ്ചും പേജുകളായി പല ഭാഗങ്ങളായി കിടക്കുന്ന ഈ കഥ ഒന്നാക്കിയാലോ എന്ന്.
പാതിരാമണൽ തുടങ്ങിയില്ല അടിമകൾ ആണ് തുടക്കം ഇട്ടതു എന്തോ പഴയതു പോലെ എഴുത്തു വഴങ്ങുന്നില്ല എന്തൊക്കെയോ എഴുതി അടുത്ത ആഴ്ച എങ്കിലും ഒരു പാർട് പൂർത്തിയാക്കി അയക്കണം എന്ന് കരുതുന്നു
സസ്നേഹം
കിച്ചു…
❤
??
എന്റെ മാതാവേ…
ഇതെങ്ങനെ എന്റെ കണ്ണിൽ പെടാതെ രക്ഷപ്പെട്ടു???
ഡോക്ടറെ കാണണം… അല്ലാണ്ട് ശരിയാവില്ല…
ആ ചുമ്മാതല്ല…
പേരിന്റെ കൂടെയുള്ള കുരങ്ങൻ കുഞ്ഞിനെ കണ്ടില്ല.. അതെന്നെ..
കിച്ചുന്നു പറയുമ്പോ കൂടെ വാലും ചുരുട്ടിപിടിച്ച് ചിരിച്ചോണ്ടിരിക്കണ കുട്ടിക്കുരങ്ങിനെക്കൂടെ ഓർമ്മ വരണ കാരണം ഈ ഇംഗ്ലീഷ് പേര് ശ്രദ്ധിച്ചതേ ഇല്ലെന്നേ..
സോറിൻഡ് ട്ടാ കിച്ചാപ്പീ…
വൈന്നേരം വായിച്ച് പരിപ്പെടുക്കാം…
വീണ്ടും സോറിൻഡ് ട്ടാ… ചുമ്മാ കയ്യിൽ വെച്ചോ..
ടിയർ പ്ലസ് ഐ ഡ്രോപ്പ്,ഉപയോഗിക്കു.കണ്ണിലെ പൊടിയൊക്കെ പോയി ക്ലിയർ ആവും.എന്നാലും എന്റെ പരുന്തുംകുട്ടി……..
അതൊക്കെ ഇട്ടിട്ട് എന്റെ കണ്ണ് ലാസ്റ്റ് ഒന്നിന്നും കൊള്ളാണ്ടാവോ ഇച്ചായാ??
ഒന്നുല്ലേലും എന്റെ പ്രൊഫഷൻ അല്ലെ കുട്ടി,ഡോട്ടർ അല്ലാട്ടാ.അതിന്റെ താഴെ.നിന്റെ കണ്ണ് പോവാൻ ഞാൻ സമ്മതിക്കില്ല പരുന്തുംകുട്ടി
ആൽബിച്ചൻ നേഴ്സാ സിമ്മോ. നിനക്ക് വിശ്വസിക്കാം.
കിച്ചൂ….. തകർതൂട്ടോ….
????
Thanks Ponnu???
ഗ്രന്ഥ രക്ഷസ്സിനെ പാതി വഴിയിൽ നീ ഉപേക്ഷിച്ചു പോയപ്പോൾ തോറ്റു പോയത് ഞാനടക്കമുള്ള അക്ഷമരായ ഒട്ടനവധി വായനക്കാർ കൂടി ആണ്. ആ മനസ്സിന്റെ തടവറയിൽ നിന്നും ഇനിയെങ്കിലും ആ കഥക്കൊരു മോക്ഷം കൊടുത്തുകൂടെ????
ഭദ്ര തമ്പുരാട്ടി ഈ വാക്കുകൾ എന്റെ ഹൃദയത്തിൽ ആണ് തറഞ്ഞതു ഒന്നും മനഃപൂർവ്വം അല്ല ഇപ്പോളും വേണ്ടാന്നു വെച്ചിട്ടുമില്ല എഴുതിത്തുടങ്ങിയതൊക്കെ പൂർത്തിയാക്കുക തന്നെ ചെയ്യും
സ്വന്തം
കിച്ചു….
Welcome back Kichu…. അടിമയുടെ ഉടമയ്ക്കായി കാത്തിരിക്കുന്നു ,,,.
വളരെ നന്ദി ദേവാ, അടിമകൾ ഉടനെ വരും ആശാനേ തുടങ്ങി…
പൊളിച്ചു അടിപൊളി ഒന്നും പറയാൻ ഇല്ല കാമം കത്തി ഒഴുകി എനിക്ക് പറയാൻ വാക്കുകൾ ഇല്ല താങ്ക്സ് ഡിയർ
വളരെ നന്ദി ജിഷാ…
പഴയത് ആയാലും മനോഹരം
Thank you so much Alby…?
Kichu bai വന്നോ…. Eth evida ആയിരുന്നു…. Vallatha oru പണി anutta chayathath… Elam ദിവസവും kichu bai വന്നോ enu nokum bt…. Enthayalum വന്നാലോ.. വളരെ സന്തോഷം ayi.. Apo eni adichupolikam ala bai..
ഹായ് കിരൺ ഒന്നും പറയണ്ട കുറച്ചു തിരക്കിലായി പോയി അതാണ് ഇടയ്ക്കു കാണാണ്ടായത് ഇനിയിപ്പോൾ കുറച്ചു നാളുകൾ ഇവിടെയുണ്ടാകും നമുക്ക് പൊളിച്ചടുക്കാം ?
hi grandharakshasu adimayude udamaivayokke venam bro
രണ്ടു കഥകളും ഉടനെ വരും ബ്രോ ആദ്യം അടിമകൾ തീർക്കാൻ ശ്രമിക്കുന്നു പിന്നാലെ രക്ഷസ്സും
ടാ കിച്ചു. മുമ്പ് ബാക്കി വെച്ചിട്ട് പോയ കഥകൾ ഇനിയെന്ന് വരും…???
ആശാനേ എല്ലാ കഥകളും വരും ഉടനെ തന്നെ മിക്കവാറും അടുത്ത ആഴ്ച്ച മുതൽ???
വന്നാൽ നിനക്ക് നല്ലത്. ഇല്ലെങ്കിൽ ഞാനങ്ങ് വരും. എന്റെയൊപ്പം പോക്കിരി സിമോണയും ഉണ്ടാകും. അവള് കത്തി പുറത്തെടുത്താ പിന്നെ ചോര കാണാണ്ട് ഉറയിലേക്ക് തിരിച്ചിടാറില്ല. അറിയാല്ലോ…??????
??
പഴയത് ആണെങ്കിലും ഇന്നാണ് വായിക്കുന്നത് ..
മനോഹരം ..
വളരെ നന്ദി രാജാ ഭായ്…????
എടാ #@¥&%£$&€@₩….ഇത് എന്തിനാണെന്നറിയാമോ? ഇത്രയും നാൾ വൈകിയതിന്. ബാക്കി വായിച്ചിട്ട്…
?
എന്റെ റോബിൻ ബ്രോ ചീത്ത വിളിയെല്ലാം വരവ് വെച്ചു കുറച്ചു പേർസണൽ പ്രോബ്ലെംസ് ആയിരുന്നു ഇനിയിപ്പോ കുറച്ചു നാൾ ഇവിടെ ഉണ്ടാകും ??????
ഇത് ഞാൻ മുൻപ് വായിച്ചിട്ടുള്ളതായിരുന്നു. എന്നാലും മുഴുവനും വായിച്ചു ഒന്നോർമ്മ പുതുക്കി.???
Thank you ? ?
വെൽകം ബാക്ക് കിച്ചു ബ്രോ.കഥ സൂപ്പർബ് കിച്ചു ഭായി ✌✌✌✌????
Thank you so much Joseph bro… ???
ഹായ് കിച്ചു..?
വീണ്ടും വന്നതിൽ വളരെ സന്തോഷം.
Hi PK ???
കിച്ചു തിരിച്ചുവന്നു.ബാക്കി വായിച്ചിട്ട്.വെൽക്കം ബാക്ക്
Thanks Alby bro… ???