“കഠിന കാഡോരം ഈ അണ്ഡകടാഹം”.
ഓന്റെ പടം ആണെങ്കിൽ കുറെ ചിരിക്കാൻ ഉണ്ടാവും.
എന്നാ രണ്ട് ticket എടുത്തേ.
സലീംക്ക രണ്ട് ടിക്കറ്റും എടുത്ത് സുഹറത്താനെ കൂട്ടി തിയേറ്ററിൽ കയറി.
സിനിമ തുടങ്ങി.
ശെരിക്കും അത് അവരുടെ സിനിമയായിരുന്നു. സലീംക്കന്റെ തോളിൽ തല വെച്ച് കൊണ്ട്, സുഹറത്ത പടത്തിൽ മുഴുകി. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു.
പടം കഴിഞ്ഞു.
രണ്ട് പേരും പുറത്ത് ഇറങ്ങി.
അവർ ബൈക്കിൽ വീട്ടിലേക് തിരിച്ചു. ഇരുവരും പരസ്പരം ഒന്നും പറഞ്ഞില്ല.
കാരണം,.
ആ സിനിമ ഒരു പ്രവാസിയുടെ കഥയാണ്,
ഇവരിൽ ഒരാൾ ഒരു പ്രവാസി ആയിരുന്നു,
ഇവരിൽ ഒരാൾ ഒരു പ്രവാസി ആയിരുന്ന ആളുടെ ഭാര്യ ആയിരുന്നു, മകളായിരുന്നു.
ഇരുവരുടെയും ആകെ ഉള്ള ഒരു പൊന്നു മോൻ, ഇപ്പൊ കാണാ മറയത് ഒരു പ്രവാസി ആയി കഴിയുന്നു.
സുഹറത്ത സലീം ഇക്കാനേ കെട്ടി പിടിച്ചു,ആ ചുമലിൽ തല താഴ്ത്തി കിടന്നു.
നല്ല തണുത്ത കാറ്റടിച്ചു , ആകാശത്തു നിന്നും മഴ ചാറ്റൽ അടിച്ചു വീശി , കൂര കൂരി ഇരുട്ടിൽ അവർ ആ നാട്ടുപാതയിലൂടെ ബൈക്കിൽ സാവധാനം വീട്ടിലേക് പോയി.
വീട്ടിൽ എത്തുന്നത് വരെ ആ സിനിമയിലെ ഗാനങ്ങൾ ഇരുവരുടെയും കാതിൽ മുഴങ്ങി.
���പ്രിയനേ … പ്രിയനേ … പ്രിയനേ … പ്രിയനേ …ഓ���
���ഈ വരികൾ നീ വായിക്കുവാൻ എഴുതുന്നതാണേ
രാപ്പകലുടയോനായോന്റെ നാമമോതി പ്രേമത്താലേ���
നീ ഇല്ലാ മണിയറയുള്ളിൽ ഞാൻ അല്ലേ മഖ്ബറയുള്ളിൽ���
���നീ ഉള്ളോരായിരുളറയിൽ ഞാൻ ഇല്ലെ … തീയായി …
���കുളിരുമ്പോൾ ചൂടേകാൻ തളരുമ്പോൾ കൂട്ടേകാൻ
♥️♥️
നൈസ്
Baki pooratte. Waiting