പിന്നെ ആണ് സുഹറത്താന്റെ പിന്നല്ലേ ദാസൻ നടന്നതും,
ദാസൻ മുറപ്പെണ്ണിന്റെ പിറകെ നടന്നു, വഷളായി വീണ്ടും ബോംബെകു തന്നെ വണ്ടി കയറുന്നതും.
പിന്നെ നിങ്ങളിത്തിൽ ഒരു ട്വിസ്റ്റ് ശ്രദ്ധിച്ചോ.
മാഷ് മോളേ ദേവന് കെട്ടിച്ചു കൊടുക്കാത്തതും, തറവാട്ടിൽ കയറ്റതതും, ദേവൻ കുളി സീൻ പിടിച്ചത് കൊണ്ടല്ല. മാഷ് ഇവര് രണ്ട് പേരുടെയും സീൻ കയ്യോടെ പിടിച്ചത് കൊണ്ട് ആണ് എന്ന്
തുടരും.