“രണ്ടു കപ്പ് ചായ ഇങ്ങു എടുത്തേ.”
ദാ ആ മുകളിലത്തെ റൂമിൽ എല്ലാം set ആണ്, നീ ഒന്ന് കുളിച്ചു fresh ആയിട്ടു വായോ. അപ്പോഴത്തെക്കും അമിണി അമ്മ break fast ശെരി ആകും.”
ദേവൻ തിരിച്ചു വന്നു സലീമിനോട് പറഞ്ഞു.
“അത് പിന്നെ,,. വേണ്ടടാ ഞാൻ ഇനി വീട്ടിൽപോവട്ടെ, അവിടെ സുഹറ തനിച്ച.”
സലീം പറഞ്ഞു.
“എന്റെ സലീമേ നീ ഒന്ന് ചെന്നെ, ആദ്യമായിട്ട് വീട്ടിൽ വന്നിട്ട ഇങ്ങനെ ഒക്കെ.”
സലീമിനെ ഉന്തി തള്ളി ദേവൻ മുകളിലോട്ട് പറഞ്ഞു വിട്ടു.
അപ്പോഴും സലീംക്ക ആകാംഷയോടെ ചുറ്റും നോക്കുന്നുണ്ടായിരുന്നു. ദേവന് കാര്യം പിടികിട്ടി
“നീ നോക്കണ്ട അവൾ ഇവിടെ ഇല്ല അമ്പലത്തിൽ പോയി ഇരിക്കുകയാണ് കുറച്ചു കഴിഞ്ഞേ വരു. അവൾ വന്നിട്ടേ നിന്നെ വിടുന്നോള്ളൂ എന്താ പോരെ.”
ദേവൻ പറഞ്ഞു.
പെട്ടന്ന് ഉള്ള ദേവന്റെ സംസാരം കേട്ട് സലീംക്ക ഒന്ന് തരിച്ചു. പിന്നെ മുഖത്തെ നാണം കലർന്ന ചിരി മറച്ചു പുടിച്ചു പതുക്കെ ശബ്ദം ഇല്ലാതെ ദേവനെ നോക്കി പറഞ്ഞു
“പോടാ മയിരേ ”
ദേവൻ ചിരിച്ചു.
സലീം മുകളിലത്തെ മുറിയിൽ പോയി കുളിച്ചു വൃത്തി ആയി. തന്റെ മുഷിഞ്ഞ ടി ഷർട്ടും പാന്റും തിരിച്ചു വീണ്ടും ഇടാൻ അയാൾക് മടി തോന്നി.
അയാൾ ടവൽ കൊണ്ട് നാണം മറച്ചു വാഷ് റൂമിൽനിന്നും പുറത്ത് ഇറങ്ങി.
റൂമിൽ കപ്പിൽ ചായയുമായി ദേവൻ വന്നിരുന്നു.
“ആ നിന്റെ കുളി കഴിഞ്ഞോ. ആ മുഷിഞ്ഞ dress ഇങ്ങു തായോ,
അമിണി അമ്മ അത് ആ wash മെഷീനിൽ ഇട്ടു അലക്കി എടുത്ത് തെരും. അര മണിക്കൂർ മതി നീ അത് ആ ബക്കറ്റിൽ ഇട്ടേ. ഞാൻ അമിണി അമ്മയോട് പറഞ്ഞോണ്ട്.”