സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 4 [Chedhan] 198

സലീംക്ക :- എനിക്ക് വേണ്ട, നല്ല ക്ഷീണം, ഒന്നു കിടക്കണം,

“നല്ല ഉഷ്ണം ഉണ്ട്, ഞാൻ ഈ വരാന്തയിൽ കിടന്നു കൊണ്ട് ആ പായയും തലയണയും ഇങ്ങു എടുത്തോ.”

സലീംക്ക അതു പറഞ്ഞു ഒരു തോർത്തു എടുത്തു പുറത്ത് പോയി, കുളി മുറിയിൽ പോയി കുളിച്ചു വൃത്തി ആയി വന്നു. സുഹറത്ത സലീം ഇക്കാനെയും കാത്ത് വരാന്തയിൽ നിൽക്കുന്നുണ്ടായിരുന്നു. സലീംക്ക കണ്ട ഭാവം നടിക്കാതെ അകത്തു പോയി. തന്റെ ഉടു തുണി എടുത്ത് ഉടുത്തു.

“എവിടെ പായയും തലയണയും “.അയാൾ വിളിച്ചു ചോദിച്ചു.

“നിങ്ങൾക് എന്തിന്റെ കേടാ, പുറത്ത് നല്ല മഞ്ഞു ഉണ്ടാവും, വല്ല അസുഖവും വരുത്തി വെക്കാന.”. സുഹറത്ത ചോദിച്ചു.

അയാൾ സുഹറാത്താനെ രൂക്ഷമായി നോക്കി, പിന്നെ അകത്തു പോയി പായയും,, തലയിണയും പുറത്ത് കൊണ്ട് വന്നു ഇട്ടു.

അയാൾ പുറത്തെ ലേറ്റ് കെടുത്തി.

“നീ വാതിൽ അടച്ചു, അകത്തു പോയി കിടന്നോ. എനിക്ക് ഒന്നു ഉറങ്ങണം.”

അയാൾ പായയിൽ നടു നിവർത്തി നെറ്റിയിൽ കൈ വെച്ചു കിടന്നു.

ആ വീട് സ്മശാനമൂഗമായി.

കുറേ നേരത്തിനു ശേഷം സുഹറത്ത വാതിൽ തുറന്നു പുറത്തു വന്നു.

സലീംക്ക ഉറങ്ങിയിട്ട് ഉണ്ടായിരുന്നില്ല. സുഹറനെ കണ്ടതും അയാൾ കണ്ണ് അടച്ചു കിടന്നു.

“ഞാൻ വീട്ടിൽ പോവാണ് ”

അവൾ പറഞ്ഞു.

“മ്മ് ”

അയാൾ ഒന്നു മൂളി.

കുറച്ചു നേരത്തെക് സുഹറത്ത ഒന്നും മിണ്ടിയില്ല പിന്നെ.

“നിങ്ങൾക് എന്താണ് ”

അവൾ ചോദിച്ചു.

“എനിക്ക് എന്ത്‌, എനിക്ക് ഒന്നും ഇല്ല.നിനക്ക് തോന്നുമ്പോൾ നീ പോയിക്കോ, തോന്നുമ്പോൾ വന്നോ ഇവിടെ നിന്റെ ഭരണം ആണല്ലോ.”

സലീംക്ക പറഞ്ഞു.

“നിങ്ങള്ടെ ദേഷ്യം ഇതുവരെ മാറിയില്ലേ.”

The Author

11 Comments

Add a Comment
  1. ✖‿✖•രാവണൻ

    ❤️❤️

  2. ഓരോ പാർട്ടും കഥാപാത്രങ്ങൾ ഒന്നു ആണെങ്കിലും, ഒരു പാർട്ടിൽ ഒരു കഥ മുഴുവപ്പിക്കുന്ന രീതിയിൽ ആണ് എഴുതാൻ ശ്രമിച്ചു ഇരിക്കുന്നത്. ഓരോ പാർട്ടും fresh ആയി വായിക്കുയുകയാണെങ്കിൽ ചിലപ്പോൾ work ആവും

  3. നന്ദുസ്

    💞💞

  4. നാല് പാർട്ടും വായിച്ചു..എന്നാ ഒരു സ്വാപ്പ് നടക്കുക എന്ന നോക്കി ഇരിയ്ക്കുക ആണ്..

  5. Ohh last partukal 💦

  6. ഒന്നും അങ്ങട് സിങ്ക് ആവുന്നില്ല….ദേവൻ ആദ്യം പൂവാലൻ. പിന്നെ ഗേ. സലീമും പണ്ട് ഗേ.ആണെന്ന് പറയുന്നു… ആകെ കൺഫ്യൂഷൻ….

    1. മനുഷ്യർക്ക് പല വിധത്തിൽ ഉള്ള, ലൈകിക ചെദനകൾ ഉണ്ടാവില്ലേ. നമുക്ക് ഇടയിൽ bisexul ആയിട്ടുള്ള ഒരുപാട് പേര് ഉണ്ട്. പിന്നെ ആണുങ്ങള്ളോട് താല്പര്യം ഉണ്ടായി എന്ന് കരുതി പെണുങ്ങള്ളോട് താല്പര്യം ഇല്ലാതിരിക്കുകയോ, പെണ്ണുങ്ങള്ളോട് താല്പര്യം ഉള്ളവർ എല്ലാവരും gay സത്തിനു എതിര് ആണ് എന്നൊന്നും ഇല്ലാ.
      പിന്നെ ഗേ യിൽ തന്നെ teenage boys നോട്‌ മാത്രം താല്പര്യം ഉള്ളവർ ഉണ്ട്.
      So ജനറലിസഷൻ എല്ലാ കാര്യത്തിലും നല്ലത് അല്ല

    2. ഓരോ പാർട്ടും കഥാപാത്രങ്ങൾ ഒന്നു ആണെങ്കിലും, ഒരു പാർട്ടിൽ ഒരു കഥ മുഴുവപ്പിക്കുന്ന രീതിയിൽ ആണ് എഴുതാൻ ശ്രമിച്ചു ഇരിക്കുന്നത്. ഓരോ പാർട്ടും fresh ആയി വായിക്കുയുകയാണെങ്കിൽ ചിലപ്പോൾ work ആവും

      1. ഇപ്പോ ഓകെ ആയി

    3. Adipoli, please come back soon, waiting 😍

Leave a Reply

Your email address will not be published. Required fields are marked *