സുഹറ ദേവനെ ആ ജനലിൽ കൂടി വരുന്ന വെളിച്ചതിലും സൂക്ഷിച്ചു നോക്കി.കരണം സുഹറക് ഇപ്പോഴും ദേവന്റെ മുഖവും രൂപവും മനസ്സിൽ പതിഞ്ഞിട്ടില്ല. അയാളെ ഇതുവരെ നേരെ നിന്നു ഒരിക്കലും സുഹറ കണ്ടിട്ടില്ല.അയാൾ വന്നത് മുതൽ അവൾ തല താഴ്ത്തി ആണ് നിന്നിരുന്നത്. അയാള്ളുടെ മുഖത്തു നോക്കാൻ തന്നെ അവൾക് പേടിയായിരുന്നു.
ദേവന്റെ രൂപം പതിയെ അവളുടെ മനസ്സിൽ തെളിഞ്ഞു.
തലയിൽ കഷണ്ടി കയറിയ വെളുത്ത ഒരു അസ്സൽ തറവാടി നായര്. മുഖത്തു ചെറിയ ചുളിവുകൾ വീണിരിക്കുന്നു. വൃത്തയിൽ വെട്ടി ഒതുക്കിയ മീശ, ക്ളീൻ ഷേവ് ചെയ്ത വട്ട മുഖം. നീണ്ടതും ഒരല്പം തടിച്ചതുമായ ശരീരം. തലയിൽ അവശേഷിക്കുന്ന മുടി ബഹു ഭൂരിപക്ഷവും നെരച്ചിരുന്നു. വയസ്സിൽ കൂടുതൽ പ്രായം തോന്നിക്കുമെങ്കിലും, പ്രായത്തിന്റെ അലസ്യം തീരെ ഇല്ല. ശെരിരെത്തിന്റെ ചലനങ്ങളിൽ ചെറുപ്പം പ്രകടമായി.
കണ്ണാടിക്ക് മുൻപിൽ നിന്നു തെന്റെ കാർകൂന്തൽ മാറിലേക് ഇട്ടു ചീകി ഒതുക്കുന്ന സുഹറനെ കണ്ടപ്പോൾ രാജ രവി വർമ ചിത്രങ്ങളിൽ നിന്നും ഇറങ്ങി വന്ന ഒരു അപ്സരസ്സായി ആണ് ദേവന് അനുഭവ പെട്ടത്.
സുഹറ തന്നെ നോക്കി മുടി ചീകികൊണ്ട് കണ്ണാടിക്ക് മുൻപിൽ നിൽക്കുന്നത് കണ്ട ദേവാന് മേലാകെ കുളിര് കോരി. അത്ര മാത്ത് പിടിപ്പിക്കുന്ന നിർത്തം ആയിരുന്നു സുഹറന്റെ ആ ദേവനെ നോക്കി കൊണ്ട് ഉള്ള നിർത്തം.
അയാൾ അവസാനത്തെ പെഗ് കൂടി ഫിനിഷ് ചെയ്ത്. സോഫയിൽ നിന്ന എണീറ്റു., ടീവി ഓഫ് ചെയ്ത് അയാളുടെ പാന്റ് ഒന്നു വലിച്ചു കയറ്റി നടു നിവർത്തി സുഹറനെ നോക്കി ഒന്നു മന്ദഹസിച്ചു.

അടുത്ത part ഇടൂ bro
Bro അടുത്ത part എപ്പോൾ തരും
Waiting for next part
കൊള്ളാം….. നന്നായിരുന്നു.🔥🔥🥰🥰
😍😍😍😍
Adipoli bro❤️
Continue…
കുറച്ചു കൂടി നന്നാക്കാൻ നോക്ക്… Story കൊള്ളാം..
നല്ല കഥ പക്ഷെ കമ്പിയുടെ ഒരംശം പോലുമില്ല. അവിടെ എത്തുമ്പോൾ നിങ്ങൾ എങ്ങനേലും നിർത്തി പോകാൻ ശ്രമിക്കുന്നു.
mulla പിടിച്ചട് പോലെ അവളുടെ ബെക്ക് അവളൊട് പറയത്തെ പിടിക്കണം