“സുഹറ എനിക്ക് ഒന്ന് കുളിക്കണം. എന്നിട്ടു നമുക്കു ഒന്ന് കൂടി നോക്കാം. ഞാൻ ആ ടോയ്ലറ്റ് ഉപയോഗിചോട്ടെ.?”
ദേവന്റെ ചോദ്യം കേട്ട സുഹറ തിരിഞ്ഞ് നിന്നു. അവൾ തല താഴ്ത്തി. മുഖത്തേക് വീണ മുടി ഇഴകൾ ചെവിക്കു പിന്നില്ലേക് ഒതുക്കി കൊണ്ട് മൂളി.
മ്മ്.
അയാൾ തന്റെ സാധനങ്ങൾ എല്ലാം എടുത്ത് റൂമിന്റെ അകത്തേക്ക് കയറി,ടോയ്‌ലെറ്റിലെ ലൈറ്റ് ഇട്ടു കതക് തുറന്നു അകത്തേക്കു കയറാൻ ഒരുങ്ങി. അപ്പോൾ ദേവൻ പോന്നതിന് പിറകെ വാതിലിന് അടുത്തേക് വന്ന സുഹറനെ കണ്ട ദേവൻ അവള്ളോട് ചോദിച്ചു..
“സുഹറ എനിക്ക് കുടിക്കാൻ ഒരല്പം വെള്ളം റൂമിൽ കൊണ്ട് വന്നു വെക്കണം. പിന്നെ ആ ബാഗിൽ കുറച്ചു fruits ഉണ്ട്. എല്ലാം ഒന്ന് കഴുകി കൊണ്ട് വയോ. ഞാൻ പെട്ടന്നു കുളിച്ചു മാറ്റി വരാം.”
സുഹറ എല്ലാം കേട്ട് തല ആട്ടിയത് പോലേ അയാൾക് തോന്നി. അയാൾ കതക് തുറന്നു അകത്ത് കയറി വാതിൽ കുറ്റി ഇട്ടു പുറത്ത് കോരി ചൊരിയുന്ന അത് ശക്തമായ മഴ തിമിർത്തു പെയ്തുകൊണ്ടിരുന്നു.
സുഹറ ഒന്ന് നെടു വീർപ്പിട്ടു, പിന്നെ അവൾ അയാൾ പറഞ്ഞത് പോല്ലെ അയാളുടെ ബാഗിൽ ഉള്ള സാധങ്ങൾ എടുക്കാൻ പോയി.
സുഹറ അയാളുടെ ബാഗ് തുറന്നു നോക്കി. സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയ മുന്തിരിയും, ജെറി പഴവും. മാധള നാരങ്ങയും പിന്നെ ചെറിയ മൈസൂരി വാഴ പഴവും.ഒരു കുപ്പിയിൽ കുറച്ചു തേൻ. ജാം. ഇയാൾ എന്തിനാ ഈ തേനും ജാമും ഒക്കെ ബാഗിൽ കൊണ്ട് നടക്കുന്നത് എന്ന് അവൾ ചിന്തിച്ചു.
അവൾ ആ ബാഗിൽ നിന്നും ആ പഴങ്ങൾ എല്ലാം എടുത്ത് അടുക്കളയിൽ കൊണ്ട് പോയി കഴുകി. ഒരു ജെഗിൽ അയാൾ പറഞ്ഞ പോല്ലെ വെള്ളം എടുത്തു. മാതള നാരങ്ങ നടുകെ പിളർന്നു അതിലെ ചുവന്ന പളുങ്ങ് മണ്ണികളെ ഒരു പത്രത്തിലെക്ക് ഇട്ടു.

അടുത്ത part ഇടൂ bro
Bro അടുത്ത part എപ്പോൾ തരും
Waiting for next part
കൊള്ളാം….. നന്നായിരുന്നു.🔥🔥🥰🥰
😍😍😍😍
Adipoli bro❤️
Continue…
കുറച്ചു കൂടി നന്നാക്കാൻ നോക്ക്… Story കൊള്ളാം..
നല്ല കഥ പക്ഷെ കമ്പിയുടെ ഒരംശം പോലുമില്ല. അവിടെ എത്തുമ്പോൾ നിങ്ങൾ എങ്ങനേലും നിർത്തി പോകാൻ ശ്രമിക്കുന്നു.
mulla പിടിച്ചട് പോലെ അവളുടെ ബെക്ക് അവളൊട് പറയത്തെ പിടിക്കണം