അയാൾ മുറ്റത്തേക് ഇറങ്ങി.ഗേറ്റ് ന്റെ അടുത്തേക്ക് പോയി.
ദേവൻ കൈയിൽ ഒരു ബാഗുമായി കാറിൽ നിന്നും പുറത്ത് ഇറങ്ങി.
“എന്താ സലീമേ സമയം ഇത്ര ആയിട്ടും നീ റെഡി ആയില്ലേ.”
അയാൾ ചോദിച്ചു.
സലീം :- സമയം എന്തായി.
ദേവൻ :-സമയം അഞ്ചു മണി കഴിഞ്ഞു.
സലീം :- ഹോ, ഞാൻ ഒന്നു മയങ്ങി പോയി സമയം പോയത് അറിഞ്ഞില്ല,ടാ നീ ഇവിടെ നിൽക്, ഞാൻ ഈ dress ഒന്നു മാറട്ടെ.
ദേവൻ :-ശെരി പെട്ടന്നു വേണം.സുഹറ എവിടെ.
സലീംക :- അവൾ ഉറക്കത്തിൽ ആയിരിക്കും ഞാൻ വിളിക്കാം, നീ എന്നിട്ടു വന്നാൽ മതി.
ദേവൻ :-മ്മ്,ഓക്കേ
സലീംക്ക വേഗം വീട്ടിൽ കയറി, അവിടെ സുഹറത്ത അയൽക്ക് ധരിക്കാൻ ഉള്ള വസ്ത്രങ്ങൾ ഇസ്തിരി ഇട്ടു വെച്ചിരുന്നു. അയാൾക് അത് കണ്ടപ്പോൾ എന്തോ പോല്ലെ. തെന്റെ പൂവി തന്നെ ഒരു പുതുമണവളനെ ഒരുക്കും പോലെ ഒരുങ്ങി പോവാൻ ഉള്ള് അതറും മുഖത്തു ഇടാൻ ഉള്ള പൗണ്ടറും എല്ലാം മേശപ്പുറത് ഒരുകി വെച്ചിരുന്നു.
അയാൾ അതെല്ലാം എടുത്ത് അണിഞ്ഞു.
അയാൾ സുഹറനെ വിളിക്കാൻ അകത്തു പോയി.
അവൾ നല്ല മയക്കത്തിൽ ആണ്.
സലീംക്ക കുറച്ചു നേരം അവളുടെ അടുത്ത് ആ കട്ടിലിൽ ഇരുന്നു. ആ മുഖത്തു നോക്കി. സുഹറ കണ്ണ് അടച്ചു നല്ല മയക്കത്തിൽ ആണ്. ഒരു പൂച്ച കുഞ്ഞ് കിടന്നു ഉറങ്ങുന്ന പോല്ലെ അയാൾക് തോന്നി. അയാൾ അവളുടെ കവിളിൽ തലോടി. സലീംക്കന്റെ കൈന്റെ ചൂട് ആ കവിളിൽ തട്ടിയത് അവൾ അറിഞ്ഞു. മയക്കത്തിൽ കണ്ണ് അടച്ചു അവൾ ചെറുതായി പുഞ്ചിരിച്ചു. സലീംക്ക അവളുടെ കവിളിൽ ചുംബിച്ചു. ഇക്കന്റെ ചുടു ചുംബനത്തിൽ അവൾ ഉറക്ക അലസ്യത്തിൽ നിന്നും ഉണർന്നു.

അടുത്ത part ഇടൂ bro
Bro അടുത്ത part എപ്പോൾ തരും
Waiting for next part
കൊള്ളാം….. നന്നായിരുന്നു.🔥🔥🥰🥰
😍😍😍😍
Adipoli bro❤️
Continue…
കുറച്ചു കൂടി നന്നാക്കാൻ നോക്ക്… Story കൊള്ളാം..
നല്ല കഥ പക്ഷെ കമ്പിയുടെ ഒരംശം പോലുമില്ല. അവിടെ എത്തുമ്പോൾ നിങ്ങൾ എങ്ങനേലും നിർത്തി പോകാൻ ശ്രമിക്കുന്നു.
mulla പിടിച്ചട് പോലെ അവളുടെ ബെക്ക് അവളൊട് പറയത്തെ പിടിക്കണം