സലീന 2 [SAiNU] 807

 

സലീനയുടെ മുഖം നാണത്താൽ ചുവക്കുന്നത് കണ്ടു..

അല്ല ഇന്നെന്താ ഭയങ്കര നാണമാണല്ലോ സലീന.

 

നിനക്കങ്ങിനെ തോന്നിയോ സൈനു

 

ഹ്മ്. എന്ന് മൂളിക്കൊണ്ട് ഞാൻ സലീനയുടെ മുഖം താടിയിൽ പിടിച്ചു മേലോട്ട് ഉയർത്തി..

 

എന്റെ കണ്ണുകളിലേക്ക് തന്നേ നോക്കി കൊണ്ടു അവൾ ചെറു പുഞ്ചിരിയോടെ എന്റെ അരികിൽ നിന്നു..

 

എന്താടി ഒന്നും പറയാനില്ലേ അല്ലേൽ കിടന്നു വായടിക്കുന്നത് കേൾക്കാല്ലോ. ഇപ്പൊ എന്തെ..

അതിനവൾ എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നുകൊണ്ട്. അതേ സൈനു നിന്നോട് എത്ര തല്ലു കൂടിയാലും മതിയാകില്ല. എത്രത്തോളം ഞാൻ നിന്നോട് താലൂക്കൂടുന്നോ അപ്പോയെല്ലാം എനിക്കെന്റെ സൈനുവിനോടുള്ള സ്നേഹം മാത്രം ആണ്..

 

നിനക്കറിയില്ലേ എന്നെ നിന്നോട് വഴക്കിടുമ്പോയെല്ലാം ഞാൻ നിന്റെ ഈ സ്നേഹത്തിനു വേണ്ടി കൊതിക്കുന്നു എന്ന്.

ഹോ എന്നിട്ട് ചിലനേരത്തു നിന്റെ ദേഷ്യപ്പെടലും സ്വഭാവവും എല്ലാം കാണുമ്പോയുണ്ടല്ലോ..

 

കാണുമ്പോ.

ഒന്നൂല്യ…

അല്ല എന്തോ ഉണ്ട് പറ..

ഏയ്‌ ഒന്നുമില്ല പെണ്ണെ.

അതേ നീ ധൈര്യമായിട്ട് പറഞ്ഞോ..

 

ഞാൻ പറയുവെ പിന്നെ അതിൽ പിടിച്ചു കയറരുത്.

ഇല്ല നീ പറ

നിന്നെ കെട്ടിയേണ്ടിയിരുന്നില്ല എന്ന് തൊന്നും..

സത്യമായിട്ടും നിനക്കങ്ങിനെ എപ്പോയെങ്കിലും തോന്നിയിട്ടുണ്ടോ സൈനു.

അങ്ങിനെ ചോദിച്ചാൽ.

ചോദിച്ചാൽ എന്താ പറയാൻ ഒരു മടി.

ഏയ്‌ മടിയൊന്നും ഇല്ല.

എന്നാൽ പറ.

നിന്റെ ചില നേരത്തെ ഈ ദേഷ്യമുണ്ടല്ലോ അപ്പൊ..

അപ്പൊ എന്താ തോന്നാറുള്ളെ.

എന്നെ കെട്ടേണ്ടിയിരുന്നില്ല ഈ ആർക്കും വേണ്ടാത്ത മുടക്കാ ചരക്കിനെ വെറുതെ തലയിൽ എടുത്തു വെച്ചു എന്ന് തോന്നാറുണ്ടല്ലേ.

ഏയ്‌ അങ്ങിനെ ഒന്നും ഞാൻ പറഞ്ഞില്ല കേട്ടോ വെറുതെ ഇനി നീയായിട്ടു ഓരോന്ന് ചിന്തിക്കേണ്ട..

അതേ സൈനു നിന്റെ കൈപിടിച്ച് നിന്റെ ഈ ജീവിതത്തിലേക്ക് ഞാൻ കയറി വന്നിട്ട് ഇന്നേക്ക് മൂന്നുവർഷം കഴിഞ്ഞില്ലേ ഇപ്പോഴാണോ നിനക്കെന്നെ കുറിച്ച് അങ്ങിനെ യെല്ലാം തോന്നി തുടങ്ങിയെ..

അതോ തുടക്കം തന്നേ ഉണ്ടായിരുന്നുവോ..ഈ ചിന്ത..

എന്റെ സലീന നിന്നെ എനിക്കങ്ങിനെ കാണാൻ കഴിയും എന്ന് നീ കരുതുന്നുണ്ടോ..

The Author

SAiNU

💞💞💞

19 Comments

Add a Comment
  1. എവിടെ ആയിരുന്നു ബ്രോ കാത്തിരുന്നു മടുത്തു നിര്തിപ്പോയെന്നു കരുതി നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യാറുണ്ട് നിങ്ങളുടെ അവതരണ ശൈലി പ്രത്യേക സുഖം ആണ് ഇങ്ങനെ വൈറ്റ് ചെയ്യിപ്പിക്കല്ലേ മാഷേ എപ്പോഴും വന്നു ആദ്യം സേർച്ച്‌ ചെയൂന്ന കഥ സൈനു വിന്റെ കഥയാ…

    1. നിറുത്തി പോയതല്ല ബ്രോ.
      എഴുതാൻ കഴിഞ്ഞില്ല..
      ശരിയായിക്കോളും
      ബാക്കി ഉടനെ വരും

  2. Bhakki tharumoo ??

    1. ബാക്കി തരാനുള്ള ജോലിയിലാണ്

  3. സലീനയുടെ മൂലം തുള ഒന്ന് പരിഗണിക്ക്… വളി വിടാൻ സമയം കൊടുക്കരുത്

  4. സൈനു എന്റെകുണ്ണകുട്ടാ,
    കളികൾ വിശദമായി എഴുതൂ. സലീനയുടെ പൂർ മാത്രം പരികാണിക്കാതെ കുണ്ടിയിൽ ഉള്ള കളിയും സംഭാഷണത്തോട് കൂടി എഴുതി വേഗം തായോ.

  5. ithippo bore avunnund…sameera auntyyude kathykk shesham ith second part idunnath anu nallath…appo ithinu aal undakum

    1. സമീറ ആന്റിയുടെ കഥ ഉടനെ വരും..jacky
      ❤️❤️❤️

  6. നന്ദുസ്

    സൂപ്പർ.. സൈനു സഹോ.. എവിടാരുന്നു.. കാത്തിരിക്കുവാരുന്നു… അടിപൊളി.. ഇനി താമസിക്കല്ലേ…

  7. പേജ് കുറവാണു… Very bad ?

    1. എന്ത് ചെയ്യാം ബ്രോ യാഥാർഥ്യം എഴുതുമ്പോൾ ബോർ ആയി തോന്നുന്നത്
      സാധാരണമാണല്ലോ..
      എന്ന് വെച്ചു എനിക്ക് മുഴുവനാക്കാതെ പറ്റില്ലല്ലോ

  8. sameera aunty yude katha evide ? ath nirthi alle ? paranja pole ezhutham ennu paranjitt nirthi….

    1. നിറുത്തിയിട്ടില്ല അതും വരും ❤️

    1. ❤️❤️❤️❤️

  9. പേജ് കൂട്ടി എഴുതൂ ഇല്ലെങ്കിൽ നിർത്തി പോകൂ…

    1. വഴിപോക്കൻ

      17 പേജ് ഉണ്ടായിട്ട് അതു പോരാ എന്നോ? എങ്കിൽ നീ വന്ന് എഴുത്…

    2. പേജ് കൂട്ടി എഴുതാൻ ശ്രമിക്കാം..
      ❤️

Leave a Reply

Your email address will not be published. Required fields are marked *