സലീന 3 [SAiNU] 724

നിന്നെ എനിക്ക് നൽകിയതിന്..

ഇതുപോലെ ഒരു കുടുംബത്തിലേക്ക് എന്നെ ചേർത്തു വെച്ചതിനു..

ഇപ്പൊ എനിക്ക് എല്ലാം കിട്ടിയില്ലേ.

രണ്ടുമക്കൾ ദേ എനിക്ക് വേണം എന്നു തോന്നുമ്പോയെല്ലാം ഇവനെ എന്നു പറഞ്ഞോണ്ട് എന്റെ നെറ്റിയിൽ ഉമ്മവെച്ചു.

ആ മക്കളുടെ കാര്യം പറഞ്ഞപ്പോഴാ

ഉപ്പയുടെ കാര്യം എന്തായോ എന്തോ..

എന്നു പറഞ്ഞു ഞാൻ ചിരിച്ചതും..

എന്റെ ഈ സൈനുവിനെ വളർത്തി വലുതാക്കിയ അവർക്കണോ നമ്മുടെ മക്കളെ വളർത്താൻ ബുദ്ധിമുട്ട്…

ഹ്മ് അതേതായാലും നന്നായി.

അതുകൊണ്ട് നമ്മുടെ ഇന്നത്തെ കാര്യം ഉഷാറായില്ലേ..

എന്നാലേ വേഗം ഉറങ്ങാൻ നോക്ക് നാളെ രാവിലേ പോകാനുള്ളതാ..

 

അതൊക്കെ പോകാം വായോ ഒന്നുടെ എന്നു പറഞ്ഞു സലീനയുടെ വിളി എനിക്ക് നിരാകരിക്കാൻ കഴിഞ്ഞില്ല. വീണ്ടും ഒരങ്കവും കഴിഞ്ഞു കുളിച്ചു വന്നു കിടന്നതേ ഓർമ്മയുള്ളൂ..

 

രാവിലെ അലാറം അടിക്കുന്ന ശബ്ദം കേട്ടുകൊണ്ടാണ് ഞങ്ങൾ ഉണർന്നത്.. ഡ്രെസ്സൊന്നും ഇല്ലാതെ എന്റെ ദേഹത്തോട്ടു ചാഞ്ഞു കിടക്കുന്ന സലീനയെ ഒന്നുടെ മുറുക്കി പിടിച്ചോണ്ട് കിടന്നു.

അതേ എണീക്കടോ ഇനി റെഡിയായി പോകണ്ടേ പെണ്ണെ.

കുറച്ചൂടെ കഴിഞ്ഞു പോകാം സൈനു എന്നു പറഞ്ഞോണ്ട് അവൾ വീണ്ടും എന്റെ മേലേക്ക് ചേർന്നു..

ഞാൻ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തോണ്ട്.

നല്ല ആളാ രാത്രിയിൽ പോകാം എന്നു ഏറ്റിട്ടു പോയില്ലെങ്കിൽ ഉപ്പ എന്ത് വിചാരിക്കും പെണ്ണെ.

നമ്മുടെ ഉപ്പയല്ലേ ഒന്നും വിചാരിക്കില്ല. ഉപ്പാക്ക് അറിയാം മോന്റെ സ്വഭാവം മുഴുവൻ..

രാത്രി എന്നെ ഉറക്കിയിട്ടുണ്ടാകില്ല എന്നു കരുതിക്കോളും..

അയ്യെടാ അങ്ങിനിപ്പോ കരുതേണ്ട മര്യാദക്ക് എഴുന്നേൽക്കു പെണ്ണെ.

ഹോ അല്ലെങ്കിലും ഈ നേരത്ത് തന്നെ എന്തിനാ അവൾ വരാൻ നിന്നെ എന്നു പിറുപിറുത് കൊണ്ടു എണീറ്റിരുന്നു..

ഞാൻ കൈയും പിടിച്ചു ബാത്‌റൂമിലേക്ക് കയറി വെള്ളം എടുത്തു ഒഴിച്ചതും ശ് ശ് ശ് എന്നു വിറച്ചുകൊണ്ട് നിനക്കുഞാൻ കാണിച്ചു തരാം.

ഞാനിന്നലെ കൂടെ കണ്ടതല്ലേ..

അപ്പോഴും തണുത്തു നിൽക്കുന്ന സലീനയെ കാണാൻ നല്ല രസം.

 

രണ്ടുപേരും കുളിയെല്ലാം തീർത്തു ഡ്രസ്സ്‌ എല്ലാം എടുത്തിട്ട് തായേക്കിറങ്ങി.. ഉപ്പയുടെ റൂമിലേക്ക്‌ നോക്കിയ ഞങ്ങൾക്ക് രണ്ടുപേർക്കും ചിരിയാണ് വന്നത്.

The Author

SAiNU

💞💞💞

9 Comments

Add a Comment
  1. ??? thanks bro ❤️❤️❤️

    1. Thanks bro ❤️❤️❤️❤️

  2. നന്ദുസ്...

    സൂപ്പർ സൈനു.. സലീനയും സൈനുവും അടിപൊളി.. ഇങ്ങനെ തന്നേ മുൻപോട്ടു പോകട്ടെ.. കൊച്ചു കൊച്ചു ഇണക്കങ്ങളിലൂടെയും പിണക്കങ്ങളിലൂടെയും രണ്ടുപേരും അറിയുന്നത് തന്നേ കാണാൻ എന്തു രസമാണ്… കാത്തിരിക്കുന്നു പുതിയ വിശേഷങ്ങൾക്ക് വേണ്ടി ????

    1. താങ്ക്സ് ബ്രോ ❤️❤️❤️

  3. sameera aunty yude katha enthayi ? nirthiyo ? oru puthiya itthaye vechu nalla strict dominant discipline story ezhuthi thudangu

    1. സമീറ ആന്റിയും വരും. Jacky ❤️❤️❤️

      1. eppo ith mathi nirthiyitt athilekk vaa…puthiya kadha ayikkotte sameerayude peru matti

  4. sameera ithayude katha enthayi ? ath kazhinjitt ith thudaruka.nalla kidilan strict discipline story

Leave a Reply

Your email address will not be published. Required fields are marked *