സലീന 4 [SAiNU] 674

സോ എന്റെ പേര് സൈനു.

ഞാൻ ബിസിനസ് കാര്യത്തിന് വേണ്ടി വന്നതാ.

ഫുഡ്‌ കഴിക്കാൻ എന്ന് വിളിച്ചിട്ട് ദേ രണ്ടുപേരും ഫ്ലാറ്റ്..

എനിക്കാണേൽ വിശക്കുന്നും ഉണ്ട്.

അതേ നിങ്ങളാണോ ആ vip എന്ന് ചോദിച്ചോണ്ട്.

സോറി ഇത് ഇവർക്ക് രണ്ടുപേർക്കും ഉള്ളതാ..

നിങ്ങൾക് വേണ്ടി ഫുഡ്‌ എല്ലാം ഒരുക്കിയിട്ടുണ്ട്.

എന്നു സൗമ്യതയോടെ പറയുമ്പോൾ അവളുടെ മുഖത്തു നിന്നും ഭയം പോയി കഴിഞ്ഞിരുന്നു.

എത്രപറഞ്ഞാലും കേൾക്കില്ല.

അല്ല ഇവർ നിങ്ങളുടെ ആരാ.

ഹോ ഇതാ ഈ കിടക്കുന്ന ആളുടെ ഭാര്യയാണ് ഞാൻ.

ഹ്മ്

എന്ന് തലയാട്ടികൊണ്ട് ഞാൻ അവളെയും നോക്കി നിന്നു.

അവളുടെ മുഖം കാണാൻ നല്ല അഴകുണ്ട്.

നമ്മുടെ കോളേജ് കുമാരനിലെ വിമല രാമനെ പോലെ ഒരുത്തി.

അവളെ നോക്കി നില്കുന്നത് കണ്ടിട്ടാണോ എന്തോ.

നിങ്ങലിരിക്ക് ഞാൻ ഭക്ഷണം എടുത്തു വെക്കാം.

എന്ന് പറഞ്ഞോണ്ട് അവൾ അടുക്കള ലക്ഷ്യമാക്കി നീങ്ങി.

കുറച്ചു കഴിഞ്ഞതിന്നു ശേഷം അവളും കൂടെ ഒരുത്തിയും ഭക്ഷണങ്ങൾ കൊണ്ട് വന്നു വെച്ചു.

ആ സീത ഇവരാണോ.

ആ അതേ.

എന്ന് തലയാട്ടികൊണ്ട്

നിങ്ങൾ കഴിക്കു.എന്ന് പറഞ്ഞു അവിടെ നിന്നും പോയി.

ഞാൻ ഭക്ഷണമെല്ലാം കഴിച്ചു എണീറ്റത് കണ്ടെന്നു തോന്നുന്നു.

അവൾ അങ്ങോട്ടേക്ക് വന്നു.

മതിയോ കുറച്ചൂടെ കഴിക്കാമായിരുന്നില്ലേ എന്നു ചോദിച്ചു.

മതി ഞാൻ നൈറ്റിൽ അതികം കഴിക്കാറില്ല.

നിങ്ങൾ ഒന്നും കഴിച്ചില്ലേ.

കഴിച്ചല്ലോ.

അതല്ല മുന്നേ കഴിച്ചോ എന്നാ ചോദിച്ചേ.

ഇല്ല എനിക്ക് അതിനോട് താല്പര്യം ഇല്ല.

ഞാൻ കഴിക്കാറില്ല.

അത് കേട്ട് അവൾ എന്നെ നോക്കികൊണ്ട്‌ അപ്പുറത്ത് കിടക്കുന്ന രാജായെയും ഒന്ന് നോക്കി.

ആള് നല്ല ഫിറ്റാണല്ലോ എന്നു ചോദിച്ചുകൊണ്ട് ഞാൻ കൈ തോർത്താനായി തുണി തിരഞ്ഞു.

ഹോ സോറി എന്നു പറഞ്ഞോണ്ട് അവൾ അകത്തുനിന്നും ഒരു തോർത്ത്‌ മുണ്ട് എടുത്തു വന്നു.

ഞാൻ ചിരിച്ചോണ്ട് അത് വാങ്ങിച്ചു.

ഇനി ഞാൻ ഇവിടെ നിൽക്കണോ അതോ.

ശേഖരേട്ടൻ വന്നിട്ട് പോയാൽ പോരെ.

ഹോ എന്ന് പറഞ്ഞോണ്ട് ഞാൻ സിറ്റൊട്ടിലേക്കു ഇരുന്നു.

കുറച്ചു കഴിഞ്ഞു എന്തോ ഒരു ട്രെയും എടുത്തോണ്ട് അവൾ അങ്ങോട്ട്‌ വന്നു.

The Author

SAiNU

💞💞💞

20 Comments

Add a Comment
  1. Next part എന്നാണ് സൈനു

    1. വരും ഉടനെ ❤️

  2. സലീനയെ ഇതുപോലെ നീട്ടിക്കൊണ്ടുപോവ്വാതെ വേഗം തായോ
    പിന്നാമ്പുറം അടുത്ത പാർട്ടിൽ പൊളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    1. ❤️❤️❤️❤️❤️
      ?????
      ❤️❤️❤️❤️❤️

  3. സലീനയുടെ പിന്നാമ്പുറം പരമാവധി ആസ്വദിക്കൂ സൈനു

    1. ഹ്മ്മ് ശ്രമിക്കാം Rafi

  4. ഓ….. മച്ചാനെ നൈസാണ്…?? ഫ്ലാഷ്ബാക്ക് എത്തിയല്ലേ… ബാക്കി പോരട്ടെ…

    1. Thanks മച്ചാനെ

      വരും എല്ലാം വരണമല്ലോ..
      സലീന എന്നും എന്റെ ഹൃദയത്തിലെ ആനന്ദമാണ്..

      Thanks soju
      ❤️❤️❤️❤️❤️

  5. നന്ദുസ്

    സഹോ. സൂപ്പർ ഈ പാർട്ടും കിടു…
    അതുശരി അതിന്റെടേക്കു കള്ളവെടി വക്കാനും പോയില്ലിയോ കള്ളാ. ???..
    എന്തോ ഇങ്ങള് എങ്ങനെ ഒക്കെ എഴുതിയാലും അതങ്ങു മനസ്സിൽ പതിഞ്ഞു കൂടുകയാ ട്ടോ…
    ഫ്ലാഷ് ബാക്ക്.. ഇതാണ് ഞാൻ ആഗ്രഹിച്ചു കാത്തിരുന്നത്… വരട്ടെ വേഗം തന്നേ കാത്തിരിക്കും… സലീനയുടെയും സൈനുവിന്റെയും കല്യാണ വിശേഷ ഫ്ലാഷ്ബക്കിനു വേണ്ടി ????
    ന്ന് സ്വന്തം നന്ദുസ് ???

    1. താങ്ക്സ് നന്ദു സഹോ

      കള്ളവെടി വെക്കുമ്പോൾ ഉള്ള ഫീലിംഗ്.
      അത് പറഞ്ഞറിയിക്കാൻ കഴിയില്ലല്ലോ..

      Thanks നന്ദു
      ❤️❤️❤️❤️❤️

  6. നിങ്ങ പൊളിക്ക് മുത്തെ, രാഹുലിനെ മറക്കല്ലെ

    1. Thanks രമണൻ Thanks

      ❤️❤️❤️❤️❤️

  7. കുടുക്ക്

    Keep going ❤️❤️❤️

    1. താങ്ക്സ് ബ്രോ
      ❤️❤️❤️❤️❤️

      സലീനയെ ഇഷ്ടപെടുന്നതിൽ ഒരുപാട് സന്തോഷം….

  8. സലീനയുടെ പിന്നാമ്പുറം എന്ന് പൊളിക്കും സൈനു

    1. നെക്സ്റ്റ് പാർട്ട്‌ അതിലേക്കാണ് വിരൽ പോകുന്നത്.. ❤️

      സലീനയുടെ പിന്നാമ്പുറം. ?

      താങ്ക്സ് റാഫി
      ❤️❤️❤️❤️❤️

      1. വിരൽ മാത്രം പോരാ ?.. അവിടെ താണ്ടവമാടണം

        1. ❤️❤️❤️❤️❤️

  9. നീ ഏത് കഥ എഴുതിയാലും അത് poly ആണ്

    1. താങ്ക്സ് jafree ❤️

      ❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *