സലീന 4 [SAiNU] 674

ഡോറും ലോക്കാക്കി നീയെന്തെടുക്കുവാ എന്നുള്ള റിജേഷിന്റെ ചോദ്യം.

ഞാൻ വീട്ടിലേക്കു ഒന്ന് വിളിച്ചാനുകൊണ്ടിരിക്കുവായിരൂന്നെടാ.

എന്നിട്ട് എന്ത് പറഞ്ഞു നിന്റെ ഇത്ത.

എന്ത് പറയാൻ മക്കളുമായിട്ട് സംസാരിച്ചിരുന്നു.. കുറച്ചു നേരം.

 

അല്ല നിങ്ങൾ പോയിട്ട് എന്തായി നിന്റെ കാര്യം നടന്നോ.

ഹ്മ് വാങ്ങിച്ചോണ്ട് വന്നു.

 

നിന്റെ ഫേവറിറ്റ് ആണ് രണ്ടെണ്ണം വിടണോ.

ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു.

ഞാൻ നിർബന്ധിക്കുന്നില്ല കേട്ടോ.

എന്നാ നി തുടങ്ങിക്കോ വെറുതെ ഒരു കമ്പനിക്കു വേണമെങ്കിൽ ഞാൻ കൂടാം.

അത് മതി.

അയാളെവിടെടാ.

ആ മൈരൻ ഫുഡ്‌ എല്ലാം അറേഞ്ച് ചെയ്യാം എന്നു പറഞ്ഞു പോയി.

നല്ല ഫോം ആയിരുന്നു.

ഹോ അപ്പൊ നീയും അടിച്ചുകാണുമല്ലോ.

പിന്നല്ലാണ്ട് മൂന്നെണ്ണം വിട്ടു.

നിനക്ക് ഇപ്പൊ അതിനോടൊന്നും വല്യ താല്പര്യം ഇല്ലല്ലോ.

അതേ ആദ്യവും എനിക്ക് ഇതിനോട് വല്യ താല്പര്യം ഉണ്ടായിരുന്നില്ല നിന്റെയൊക്കെ ഒപ്പം കൂടിയ ശേഷമാ ഞാൻ ഇതെന്താണെന്ന് തന്നെ അറിയുന്നേ.

ഹോ പറയുന്നത് കേട്ടാൽ ഞങ്ങൾ ആണ് നിന്നെ നിർബന്ധിച്ചു കുടിപ്പിച്ചേ എന്നു തോന്നുമല്ലോ.

അതൊരിക്കലും ഞാൻ പറയില്ല.

എനിക്ക് അപ്പൊ വേണമെന്ന് തോന്നി ഞാൻ കുടിച്ചു.

അതേ എനിക്ക് ഇപ്പൊ വേണ്ടാ എന്നു തോന്നുന്നു ഞാൻ നിറുത്തി.

അല്ലാതെ നിന്റെ സലീനയുടെ നിർബന്ധം കൊണ്ടല്ല അല്ലേ എന്നു പറഞ്ഞോണ്ട് അവൻ ചിരിച്ചു.

അതുവിട് നിന്റെ കൂടെ വന്ന ആളെങ്ങിനെ അടിക്കുമോ

അടിക്കുമോന്നോ എടാ സൈനു

ഞാൻ രണ്ടാമത്തേത് അടിച്ചോണ്ടിരിക്കുമ്പോയെക്കും ആ മൈരൻ ഹാഫ് തീർത്തെടാ.

ഒരിറ്റു വെള്ളം പോലും ചേർക്കാണ്ട് ഒരൊറ്റ വലിക്കു ഹാഫ് തീർത്തേച്ചും നിക്കണ്.

 

ഹ്മ് അപ്പൊ നിനക്ക് പറ്റിയ കമ്പനി ആണല്ലോ.

പറയാനുണ്ടോ.

അല്ല ഫുഡ്‌ ഇങ്ങോട്ട് കൊണ്ടുവരാന്നാണോ പറഞ്ഞെ അതോ..

ഫുഡ് റെഡിയാക്കിയിട്ടു വിളിക്കാം എന്നാ പറഞ്ഞെ.

ഹ്മ്.

എന്താടാ ഒരു മൂളൽ.

ഏയ്‌ ഒന്നുമില്ലെടാ.

ഉവ്വ് ഉവ്വ് മോനെ ഞാൻ ആ മൈരനെ കൊണ്ടുപോയി വീട്ടിൽ വീട്ടിട്ടാ വരുന്നേ.

ആ എന്നിട്ട്.

ഒന്നുമില്ല മോനെ.

നിന്റെ ഇടക്കിടക്കുള്ള വരവിന്റെ ഉദ്ദേശം ഇപ്പോഴല്ലേ മനസ്സിലായെ.

The Author

SAiNU

💞💞💞

20 Comments

Add a Comment
  1. Next part എന്നാണ് സൈനു

    1. വരും ഉടനെ ❤️

  2. സലീനയെ ഇതുപോലെ നീട്ടിക്കൊണ്ടുപോവ്വാതെ വേഗം തായോ
    പിന്നാമ്പുറം അടുത്ത പാർട്ടിൽ പൊളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    1. ❤️❤️❤️❤️❤️
      ?????
      ❤️❤️❤️❤️❤️

  3. സലീനയുടെ പിന്നാമ്പുറം പരമാവധി ആസ്വദിക്കൂ സൈനു

    1. ഹ്മ്മ് ശ്രമിക്കാം Rafi

  4. ഓ….. മച്ചാനെ നൈസാണ്…?? ഫ്ലാഷ്ബാക്ക് എത്തിയല്ലേ… ബാക്കി പോരട്ടെ…

    1. Thanks മച്ചാനെ

      വരും എല്ലാം വരണമല്ലോ..
      സലീന എന്നും എന്റെ ഹൃദയത്തിലെ ആനന്ദമാണ്..

      Thanks soju
      ❤️❤️❤️❤️❤️

  5. നന്ദുസ്

    സഹോ. സൂപ്പർ ഈ പാർട്ടും കിടു…
    അതുശരി അതിന്റെടേക്കു കള്ളവെടി വക്കാനും പോയില്ലിയോ കള്ളാ. ???..
    എന്തോ ഇങ്ങള് എങ്ങനെ ഒക്കെ എഴുതിയാലും അതങ്ങു മനസ്സിൽ പതിഞ്ഞു കൂടുകയാ ട്ടോ…
    ഫ്ലാഷ് ബാക്ക്.. ഇതാണ് ഞാൻ ആഗ്രഹിച്ചു കാത്തിരുന്നത്… വരട്ടെ വേഗം തന്നേ കാത്തിരിക്കും… സലീനയുടെയും സൈനുവിന്റെയും കല്യാണ വിശേഷ ഫ്ലാഷ്ബക്കിനു വേണ്ടി ????
    ന്ന് സ്വന്തം നന്ദുസ് ???

    1. താങ്ക്സ് നന്ദു സഹോ

      കള്ളവെടി വെക്കുമ്പോൾ ഉള്ള ഫീലിംഗ്.
      അത് പറഞ്ഞറിയിക്കാൻ കഴിയില്ലല്ലോ..

      Thanks നന്ദു
      ❤️❤️❤️❤️❤️

  6. നിങ്ങ പൊളിക്ക് മുത്തെ, രാഹുലിനെ മറക്കല്ലെ

    1. Thanks രമണൻ Thanks

      ❤️❤️❤️❤️❤️

  7. കുടുക്ക്

    Keep going ❤️❤️❤️

    1. താങ്ക്സ് ബ്രോ
      ❤️❤️❤️❤️❤️

      സലീനയെ ഇഷ്ടപെടുന്നതിൽ ഒരുപാട് സന്തോഷം….

  8. സലീനയുടെ പിന്നാമ്പുറം എന്ന് പൊളിക്കും സൈനു

    1. നെക്സ്റ്റ് പാർട്ട്‌ അതിലേക്കാണ് വിരൽ പോകുന്നത്.. ❤️

      സലീനയുടെ പിന്നാമ്പുറം. ?

      താങ്ക്സ് റാഫി
      ❤️❤️❤️❤️❤️

      1. വിരൽ മാത്രം പോരാ ?.. അവിടെ താണ്ടവമാടണം

        1. ❤️❤️❤️❤️❤️

  9. നീ ഏത് കഥ എഴുതിയാലും അത് poly ആണ്

    1. താങ്ക്സ് jafree ❤️

      ❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *