സൽമ മാമി [SAINU] 6048

ആ കുടുംബത്തിൽ എന്റെ ഉമ്മ റാബിയ മാത്രമേ കുറച്ചു ഉയരക്കുറവുള്ളു.

ഞങ്ങൾ മക്കള് മൂന്നുപേരും നല്ല ഹൈറ്റ് ഉണ്ട്.

ഞങ്ങളുടെ ഹൈറ്റ് ഉമ്മയുടെ കുടുംബത്തിലെതാണ് എന്ന് എല്ലാവരും പറയാറുണ്ട്.

ബാക്കിയെല്ലാം വഴിയേ പറയാം

ഞാൻ – പിള്ളേര് എവിടെ മാമി.

മാമി – എണീക്കുന്നെ ഉള്ളു .

ഞാൻ – അപ്പൊ ലേറ്റാകുമോ മാമി.

മാമി – അവരെണീക്കാനോ.

ഞാൻ – പോകാൻ

മാമി – അവരെ നീ തന്നെ പോയി വിളിച്ചുണർത്തിക്കോ.

ഞാൻ അവരെ വിളിക്കാനായി പോകുമ്പോൾ.

മാമി – ഓട്ടോകാരനെ പറഞ്ഞു വീട്ടു കൂടായിരുന്നോ ഫൈസലേ.

ഞാൻ – തിരിച്ചു പോകണ്ടേ.

മാമി – ഇവിടുത്തെ വണ്ടി എടുക്കാം നീ അവനെ പറഞ്ഞു വിട്ടേര്.

ഞാൻ – ആ അതും ശരിയാ അല്ലേ മാമി
എന്ന് പറഞ്ഞോണ്ട് ഞാൻ പുറത്തേക്കിറങ്ങി അവനോടു പോകാൻ പറഞ്ഞു.
ക്യാഷ് കൊടുത്തു വിട്ടു.

അപ്പോയെക്കും മാമി അകത്തു നിന്നും ചായ എടുത്തു വന്നു.

മാമി -അവരെപ്പോയടാ വരുന്നത്.

ഞാൻ –  പതിനൊന്നു ആകും മാമി

മാമി – എന്നാ നീ വേഗം അവരെ വിളിച്ചുണർത്തി റെഡിയാക്ക്.
അപ്പോയെക്കും ഞാനൊന്ന് ഡ്രസ്സ്‌ മാറിയിട്ട് വരാം.

ഞാൻ – ഹ്മ്മ് എന്ന് മൂളിക്കൊണ്ട് രണ്ടുപേരെയും ഉണർത്തി.
ബാത്‌റൂമിലേക്ക് വിട്ടു.
രണ്ടും പേരും കുളിയെല്ലാം കഴിഞ്ഞു വന്നപ്പോഴേക്കും അവർക്കിടാനുള്ളതെല്ലാം റെഡിയാക്കി കൊണ്ട് മാമി എന്റെ കയ്യിൽ തന്നു.

അവരുടെ കുളിയെല്ലാം കഴിഞ്ഞതും രണ്ടുപേരെയും അണിയിച്ചൊരുക്കി. ഞാൻ മോളുടെ തലമുടി ചീകി കൊണ്ടിരിക്കുന്നത് കണ്ടു കൊണ്ടാണ് മാമി അങ്ങോട്ടേക്ക് വന്നത്..
മാമി ഞങ്ങളെ നോക്കി ചിരിച്ചോണ്ടിരുന്നു

The Author

SAINU

💞💞💞

30 Comments

Add a Comment
  1. പൊന്നു🔥

    കൊള്ളാം….. നല്ല തുടക്കം…..
    ഈ കഥ ഇന്നാണ് വായിക്കാൻ തുടങ്ങുന്നത്…..

    😍😍😍😍

  2. എല്ലാം കൂടി ഒരുമിച്ചു എഴുതല്ലേ? അപ്പോ കഥകൾക്ക് വിചാരിച്ച ഭംഗി കിട്ടില്ല. മാക്സിമം 2. അതിൽ കൂടുതൽ കഥകൾ ഒരേ സമയം എഴുതിയാൽ താങ്കൾ വിചാരിച്ച ഫീൽ കിട്ടില്ല.

    1. ആശയങ്ങൾ മനസ്സിലേക്ക് വരുമ്പോൾ എഴുതുന്നതാണ്. ഒരു സ്റ്റോറി എഴുതി കൊണ്ടിരിക്കുമ്പോൾ. എന്തെങ്കിലും ഒക്കെ മനസ്സിനെ പിടിച്ചു വലിക്കും അപ്പൊ അത് മാറ്റിവെച്ചു വെറുതെ ഓരോന്ന് ചിന്തിക്കും അപ്പൊ കിട്ടുന്ന ആശയങ്ങളിലൂടെ ഒരു പോക്ക് അങ്ങോട്ട്‌ പോകും അതാണ്‌ പല പല സ്റ്റോറികളായി എഴുതേണ്ടി വരുന്നത്.

      ശ്രമിക്കാം ഓരോന്നായി എഴുതി തീർക്കാൻ

      ബ്രോയുടെ വിലയേറിയ അഭിപ്രായത്തിനു
      ഒരുപാട് നന്ദി..

      ❤️❤️❤️❤️❤️

  3. sameera aunty evide ?

    1. സമീറ ആന്റി 💞💞💞💞💞

  4. മാമി….

    1. 💞💞💞💞💞

  5. Celinaa evide manhh konduvaruu katta waiting…

    1. സെലീന ഉടനെ വരും ബ്രോ 💞

  6. sameera aunty ???

    1. സമീറ ആന്റി എഴുതികൊണ്ടിരിക്കുന്നു jacky

      💞💞💞💞💞💞

  7. 💞💞💞
    ശ്രമിക്കാം ബ്രോ പേജ് കൂട്ടി എഴുതാൻ.

    താങ്ക്സ് ബ്രോ ഈ സ്റ്റോറി വായിച്ചു അഭിപ്രായം നൽകിയതിന് 💞

  8. Sainu bro baakki strys okke vegam poratte machane

    1. ഉടനെ വരും ബ്രോ 💞

    2. ഉടനെ വരും ബ്രോ 💞💞💞

  9. ഇങ്ങനെ ഓരോ പുതിയ കഥകൾ കൊണ്ട് വന്നിട്ട് കാര്യം ഇല്ല. ഉള്ള കഥകൾ ഭംഗിയായി കൊണ്ട് പോകുന്നതിൽ ആണ് കാര്യം. ഇതിപ്പോ ബാക്കി കഥകളുടെയും flow കളയാം എന്നെ ഉള്ളൂ.

    1. ചില സാങ്കേതിക ബുദ്ധിമുട്ട് കാരണം ആണ് ബ്രോ അപ്‌ലോഡ് ചെയ്യാൻ പറ്റാതെ വന്നത്..

      💞💞💞💞💞

  10. രാഹുലിന്റെ കുഴികൾ ബാക്കി എവിടെ

    1. 💞💞💞
      രാഹുലിന്റെ കുഴികൾ അടുത്ത പാർട്ട്‌ എഴുതി തീർന്നത് ആണ് ഫോൺ കംപ്ലയിന്റ് കാരണം അപ്‌ലോഡ് ചെയ്യാൻ കഴിഞ്ഞില്ല..

      മൂന്നു ദിവസം കൂടെ ക്ഷമിക്കണേ ബ്രോ 💞💞💞

      താങ്ക്സ് ബ്രോ 💞

  11. നന്ദുസ്

    Saho സൈനു തിതെവിടാണ് താങ്കൾ.. മ്മടെ സലീന ഇത്ത ന്തിയെ..
    പക, രാഹുലിന്റെ കുഴികൾ, സലീന… എവിടെ… കൊണ്ടുവരൂ പെട്ടെന്ന് 🙏🙏🙏🙏
    💚💚💚

    1. നന്ദുസ്

      സൈനു saho. സൂപ്പർ അടിപൊളി കഥ.. സൽമു കലക്കും..
      തുടരൂ പെട്ടെന്ന് 💚💚💚💚
      സലീനയെ കൂടി കൂട്ടണം ഒപ്പം ട്ടോ.. 💚💚💚

    2. 💞💞💞

      ഹായ്സ നന്ദു സഹോ സലീനയും രാഹുലിന്റെ കുഴികളും മറന്നു പോയതല്ല.
      ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് പോസ്റ്റ്‌ ചെയ്യാൻ വൈകുന്നത് ആണ്.

      സോറി 💞💞

      താങ്ക്സ് ബ്രോ 💞💞

  12. എന്താ സൈനു രാഹുലിന്റെ കുഴികൾ കാണുന്നില്ലാലോ.

    1. വരും സുരഷ് ബ്രോ 💞

      എല്ലാം സ്റ്റോറിയും തീർച്ചയായും വരും 💞

    1. Kumar bro.💞

      സലീന വരാതിരിക്കുമോ.

      താങ്ക്സ് സലീനയെ ഇഷ്ടപെടുന്നതിന്നു 💞💞

  13. Bro payaya kathayude bakki evide
    Rahulinte kuyikal bakki pettanu varumo

    1. ഹായ് seli.

      രാഹുലിന്റെ കുഴികൾ മൂന്നു ദിവസത്തിനുള്ളിൽ വരും എന്ന് വിജാരിക്കുന്നു

  14. അടുത്ത പാർട്ട്‌ ഉടനെ കാണുമോ അതോ എല്ലാ കഥകളും പോലെ ആകുമോ. കഥ സൂപ്പർ ആണ് കേട്ടോ. അടുത്ത പാർട്ട്‌ എത്രയും പെട്ടെന്ന് അയക്കണം.

    1. ഹായ് TJ 💞

      കഥ വായിച്ച നല്ല അഭിപ്രായത്തിനു താങ്ക്സ്.
      ഇനി എല്ലാം പെട്ടെന്ന് പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കാം.

      💞💞💞

Leave a Reply

Your email address will not be published. Required fields are marked *