സൽമ മാമി 2 [SAINU] 3666

 

അവൾ ക്ലോക്കിലേക്ക് നോക്കിയതും പെട്ടെന്ന് എണീറ്റു നേരം എട്ടു മണിയായിരിക്കുന്നു.

എന്നും ആറ് മണിക്കെല്ലാം എഴുന്നേൽക്കുന്നത ഇന്ന് ഇതിപ്പോ. എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്.

 

ആ താ വരുന്നു എന്ന് ഉറക്കെ പറഞ്ഞോണ്ട് അവൾ ഡോർ തുറന്നു.

 

ആ ഫെമി ഞാനുറങ്ങി പോയെടി.

 

അതിനിപ്പോ എന്താ മാമി എന്ന് പറഞ്ഞോണ്ട് ഫെമി അവൾക്കു നേരെ കട്ടൻ നീട്ടി.

 

ചിരിച്ചോണ്ട് അത് വാങ്ങിച്ചു മേശപ്പുറത്തേക്ക് വെച്ച് കൊണ്ട് അവൾ വായ കഴുകാനായി ബാത്‌റൂമിലേക്ക് ഓടികയറി.

 

ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങിയ സൽമ ചായ എടുത്തു ചുണ്ടിലേക്ക് പിടിപ്പിച്ചു കൊണ്ട് പുറത്തേക്കിറങ്ങി.

 

ആ സൽമു നീ എണീറ്റോ.

എന്നുള്ള റാബിയയുടെ ചോദ്യത്തിന് മുൻപിൽ ഒന്ന് പതറിയെങ്കിലും പുറത്തു കാണിക്കാതെ.

 

ഹാ താത്ത എന്താ എന്നറിയില്ല എഴുന്നേൽക്കാൻ നേരം വൈകി.

 

ഞാൻ ഫെമിയോട് പറഞ്ഞതാ നിന്നെ വിളിക്കണ്ട കുറച്ചൂടെ ഉറങ്ങിക്കോട്ടെ എന്ന്.

 

പിള്ളേര് എണീറ്റില്ലേ.

 

ഇല്ല അവര് കുറച്ചൂടെ കഴിയും

 

അത് പറഞ്ഞോണ്ട് മാമി അടുക്കളയിലോട്ടു നീങ്ങി.

 

 

ഞാൻ എയ്നേറ്റു വന്നു ചായയുമായി ഉമ്മയുടെ അടുത്തേക്ക് പോയി.

 

 

ഉമ്മയുമായി രാവിലത്തെ സംഭാഷണം ഒക്കെ കഴിഞ്ഞു.

ഞാൻ കിച്ചണിലേക്ക് ഒന്ന് എത്തിനോക്കി.

 

എന്നെ കണ്ടതും മാമിയുടെ മുഖത്തു വെപ്രാളം ആയിരുന്നു.

 

അല്ല സെമി വിരുന്നുകാരെ കൊണ്ട് ജോലി എടുപ്പിക്കുകയാണോ നിങ്ങൾ എന്ന് ഞാൻ മാമിയെ നോക്കി കൊണ്ട് സെമിയോട് ചോദിച്ചു.

The Author

SAINU

💞💞💞

36 Comments

Add a Comment
  1. ആട് തോമ

    നൈസ്. അടിപൊളി ചാറ്റിംഗ്. അടുത്ത chating കൊറച്ചൂടെ മുന്നേറും എന്നു കരുതുന്നു.

    1. മുന്നേറാം തോമാച്ചാ..

      ❤️❤️❤️❤️❤️

  2. പൊന്നു🔥

    വൗ….. പൊളിച്ചൂട്ടോ……

    😍😍😍😍

    1. താങ്ക്സ് പൊന്നു…

      ❤️❤️❤️❤️❤️

  3. താങ്ക്സ് ചിത്ര ചേച്ചി.
    ❤️❤️❤️❤️❤️

  4. താങ്ക്സ് ചിത്ര ചേച്ചി.

    ❤️❤️❤️❤️❤️

  5. ഹായ് ചിത്ര എല്ലാ സ്റ്റോറിയും മുഴുവനാക്കേണ്ടതല്ലേ

    അഭിപ്രായത്തിനു നന്ദി ❤️❤️❤️❤️❤️

  6. Ƭʜᴇ 𝙣𝙞𝙜𝙝𝙩 ❍ฬ𝐋 2.0 ࿐

    Bro സൂപ്പർ കഥ… ചാറ്റിങ് രീതി പൊളിച്ചു ഇത് പോലെ തന്നെ പോട്ടെ മുന്നോട്ട്….. 15 പേജ് ഒന്നും ആയില്ല പെട്ടന്ന് തീർന്ന പോലെ………….. Pls continu… ❤️

    1. താങ്ക്സ് night owl –

      പേജ് കൂട്ടിയെഴുതാൻ ശ്രമിക്കാം ബ്രോ

      ❤️❤️❤️❤️❤️

  7. കുടുക്ക്

    വെയ്റ്റിംഗ് 4 ദി നെക്സ്റ്റ് പാർട്ട്‌ ❤️❤️❤️

    1. താങ്ക്സ് കുടുക്ക്.. ❤️❤️❤️❤️❤️

  8. Salina next part evide bro
    Waiting for next part 🥰🥰🥰

    1. ഹായ് ravanan.

      സലീന ഇല്ലാതെ ഞാനില്ലല്ലോ.

      ഉടനെ വരാം സലീനയുടെ കുറുമ്പുമായി..

      താങ്ക്സ് ബ്രോ ❤️❤️❤️❤️❤️

    1. താങ്ക്സ് midhun ബ്രോ

      ❤️❤️❤️❤️❤️

  9. നന്ദുസ്

    സൈനു സഹോ. കിടിലൻ പാർട്ട്‌ ആരുന്നു… കൊതിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങൾ… നല്ല മധുര സംഭാഷണങ്ങൾ… സൈനു saho സ്കോർ അടിക്കുന്നത് ഇമ്മാതിരിയുള്ള എഴുത്തിലൂടെ യാണ്… മനസിന്‌ നല്ലവണ്ണം പിടിച്ചു പോയി ട്ടോ സൽമ മാമി… കിടിലം..
    തുടരൂ saho… 💚👍💚💚
    പിന്നെ സലീന ye തിരക്കിയതായി പറയണം ട്ടോ 💚💚💚

    1. ഹായ് നന്ദു സഹോ.

      സൽമ മാമിയെ നിങ്ങൾക്ക് ഇഷ്ടപ്പെട്ടതിൽ സന്തോഷം.

      സലീനയെ തിരക്കിയതായി പറയാട്ടോ..

      താങ്ക്സ് നന്ദു സഹോ ❤️❤️❤️❤️❤️

  10. നല്ല രസകരമായ എഴുത്ത് 👌 Next part still waiting ✊

    1. താങ്ക്സ് saji ബ്രോ ❤️❤️❤️❤️❤️

  11. ഒറ്റ ദിവസം കൊണ്ട് 500 ലൈക്ക് .ഇത് പൊളി തകർപ്പൻ ആകും

  12. (ഞാൻ കഥ വായിക്കാതെ ആദ്യം ഒരു കമന്റ് ഇട്ടിരുന്നു.അത് പിൻവലിക്കുന്നു.സോറി.)

    ഇത് അടിപൊളി കഥ ആണ്.കിടിലൻ സംഭാഷണങ്ങൾ.ഇത് തുടരുക.പിന്നെ
    സമീറ ആന്റി കഥയും.ബാക്കി എല്ലാം അവസാനിപ്പിച്ചെക്ക്.ഇത് രണ്ടും മതി.അടിപൊളി ആക്കുക.

    1. ഹായ് Jacky ബ്രോ എല്ലാം സ്റ്റോറിയും നല്ല രീതിയിൽ തന്നെ അവസാനിപ്പിക്കണം എന്നുണ്ട്.

      സൽമയെ ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം.

      നിങ്ങളെ പോലുള്ള വായനക്കാരുടെ പ്രചോദനം ആണ് വീണ്ടും വീണ്ടും എഴുതാൻ പ്രേരണ നൽകുന്നത്….

      ഇനിയും ആ പ്രചോദനവും ഉപദേശങ്ങളും ഉണ്ടാകണേ.

      താങ്ക്സ് ബ്രോ ❤️❤️❤️❤️❤️

  13. Broo athya kathakalude bakki varumo

    1. തീർച്ചയായും വരും.. ബ്രോ ❤️❤️❤️❤️❤️

  14. കൊള്ളാം

    1. താങ്ക്സ് ബ്രോ ❤️❤️❤️❤️

  15. മച്ചാനെ നിങ്ങൾ ഇത് ഇത്രേം നാളും എവിടാരുന്നു.🤔 നമ്മുടെ’പക’യൊക്കെ ഒന്ന് പൊടി തട്ടി എടുത്തുകൂടെ….

    1. ഹായ് സോജു

      പകയും സലീനയും രാഹുലിന്റെ കുഴികളും സമീറ ആന്റിയും ഒന്നും മറന്നിട്ടില്ല.

      ചില സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് ആ നാല് സ്റ്റോറിയും അപ്‌ലോഡ് ചെയ്യാൻ പറ്റാതെ കിടക്കുന്നതു.

      വീക്കെൻഡ്എ ല്ലാം അപ്‌ലോഡ് ചെയ്യാം എന്ന് കരുതുന്നു.

  16. ബാക്കിൽ ആണല്ലോ കണ്ണു വെക്കുന്നത് 😅

    1. ഇഷ്ട കൂടുതൽ കൊണ്ടാണേ 😜

  17. Da saleena bakki evide

    1. ഹായ് Rinju

      സലീന ബാക്കി ഉടനെ വരും ❤️❤️❤️

    2. പിറകെ വരുന്നുണ്ട് ❤️❤️❤️❤️❤️

  18. sameera aunty evide ? ingne oro puthiya aunty kadhakal waste anu.ithippo total confusion bore anu

    1. ഹായ് jacky സമീറ ആന്റി monday അപ്‌ലോഡ് ചെയ്യാം എന്ന് കരുതുന്നു..
      ❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *