സാം കുട്ടിയുടെ ലോകം [തുളസി] 425

കാരണം അവന്റെ കൈയിൽ മാത്രമേ പൈസ ഉണ്ടാകൂ.. അതുകൊണ്ട് അവനെ മണിയടിച്ചു പുറകെ കൂടും…

സാം കുട്ടി ഡിഗ്രി കമ്പ്ലീറ്റ് ചെയ്തോ..?

ആഹ്.. ചെയ്തു…

ഏത് കോളേജിൽ..?

നിർമലാ കോളേജിൽ..

ആഹ്.. അവിടെ ധാരാളം സുന്ദരിമാർ പഠിക്കുന്ന കോളേജ് ആണല്ലോ..
സാം കുട്ടിക്ക് ഗേൾസ് ഫ്രണ്ട്സ് ഒക്കെ ഉണ്ടായിരുന്നോ..?

ഏയ്.. അതൊന്നുമില്ല…

ഇവിടെ നല്ല കാറ്റുണ്ടായിട്ടും സാം കുട്ടി വല്ലാതെ വിയർക്കുന്നുണ്ടല്ലോ..?

ആഹ്. അത്.. അത് പിന്നെ…

ഞാൻ അടുത്ത് നിൽക്കുന്നത് കൊണ്ടാണോ..?

ഹേയ്.. അതൊന്നും അല്ല.. സ്റ്റെപ്പ് കേറി വന്നതിന്റെ..

എട്ടോ പാത്തോ സ്റ്റെപ്പ് കേറിയപ്പോൾ ഇത്രയും വിയർത്തെങ്കിൽ..!!!??

സാം കുട്ടിക്ക് എങ്ങിനെയെങ്കിലും അവിടെ നിന്ന് രക്ഷപെട്ടാൽ മതി എന്ന് തോന്നി തുടങ്ങി…

ഒരു തരത്തിലുള്ള മടിയോ ലഞ്ജയോ
പ്രകടിപ്പിക്കാതെ വളരെ ക്യാഷ്‌വൽ ആയിട്ടാണ് ലിസ്സി സംസാരിക്കുന്നത്..

താനാണങ്കിൽ ഹെഡ് മിസ്ട്രസിന്റെ മുൻപിൽ നിൽക്കുന്ന നാലാം ക്‌ളാസു കാരനെ പോലെ മുട്ടിടിച്ചു നിൽക്കുന്നു..

അവന് സ്വയം അവക്ഞ്ഞ തോന്നാതിരുന്നില്ല…

സ്റ്റെപ്പ് കയറിയപ്പോൾ വിയർത്തു പോയ കാര്യമൊക്കെ ഞാൻ
ചുമ്മാ പറഞ്ഞതാ കെട്ടോ..
സാം കുട്ടിക്ക് എന്നോട് ചോദിക്കാൻ ഒന്നുമില്ലേ…?

ആഹ്… ഞാൻ നേരത്തെ മുതൽ അറിയുന്ന ആളല്ലേ…

അത് സ്കൂളിൽ പഠിക്കുമ്പോഴല്ലേ..
അതു കഴിഞ്ഞ് ഇപ്പോൾ എത്രയോ വർഷമായി…

എനിക്ക് ബോയ് ഫ്രണ്ട്സ് ഒക്കെ ഉണ്ടായിരുന്നു കെട്ടോ.. ഒന്നല്ല കുറേ പ്പേർ.. ഹ..ഹ.. ഹാ.. ഹാ..

കോളേജിലൊക്കെ പഠിക്കുമ്പോൾ അതൊക്കെ സാധാരണമല്ലേ…

The Author

15 Comments

Add a Comment
  1. Adipoli 🔥🔥

  2. Need gangbang for her

  3. Nattil vech thanne ethenkilum girls nte munnilum samkuttiye thuniyillathe nirthamo
    Request aanu marupadi pratheekshikunnu

  4. polichu…adipoly…
    lohithanu vendi kure naalai waiting aanu pulli evide aano entho…
    nirthathe adutha bhagam valare pettannu idanam…
    pattumenkil sam ine kondu crossdressing koode okke cheyikkunna scene undenkil adipoli….

  5. എങ്കിലും അവസാനം പ്രാന്ത് കയറി സാംകുട്ടി ഇവളെ അടിച്ച് തകർക്കുന്ന ഒരു സീൻ വേണം കേട്ടോ

  6. Life of josualtty….kollam bro eniyulla part saminte view of pointil ezhuthu

  7. Bro athikam delay llathe venam kothi aavunnu vaayichitt❤️❤️❤️

  8. Uff.. Adipoli please continue

  9. ❤️❤️❤️

  10. Katha othiri ishtamayi bro balance udane idaaamo
    Katta waiting

  11. Pwolichu mwonee…pettann bakki poratte

  12. Superb 👍👍👍

  13. അടിപൊളി. ഇടക്ക് വച്ചു നിർത്തി പോകരുത്. പ്ലീസ്

  14. ലോഹിതന് ഒരു പിൻഗാമി…അടുത്ത ഭാഗം വേഗം ആയിക്കോട്ടെ..

Leave a Reply

Your email address will not be published. Required fields are marked *