സമകാലികം (ഒരു പോലീസ് സ്റ്റോറി ) 270

ആരാണ് അലറുന്നത് പതിയെ ബൂട്ടിൻറെ ശബ്ദം അവന്റെ ചെവിയിലേക്ക് എത്താൻ തുടങ്ങി ആരോ എന്റെ അടുത്തേക്ക് വരുന്നത് പോലെ

എന്നെ ആരോ തട്ടി വിളിക്കുന്നു മലർന്ന് കിടന്ന് അവൾ കണ്ണുതുറന്നു ഏതോ ഒരു പോലീസുകാരൻ

താൻ ചത്തോ നോക്കാൻ വന്നതാ എണീറ്റ് പോയി ഭക്ഷണം കഴിക്

എനിക്ക് വേണ്ട സാർ
പിന്നെ നീ ചത്താൽ ഞങ്ങൾ സമാധാനം പറയേണ്ട എണീറ്റുപോയി കഴിക്കട നേരം എത്ര ആയിന്നാ നിന്റെ വിചാരം

നേരം രാത്രിയായി ഭക്ഷണം കഴിച്ചിട്ട് നിന്നെയൊക്കെ സെല്ലിലേക്ക് മാറ്റണം വേഗം ചെല്ല്

എഡിജിപി ബിന്ധു അങ്ങോട്ട് കടന്നുവന്നു
ഇവനെ തിരക്കി ആരെങ്കിലും വന്നാലോ ഏതെങ്കിലും സ്റ്റേഷനിൽ ഇവനെ അന്വേഷിച്ചു പരാതി കിട്ടിയാൽ അറിയിക്കണം

ശരി സർ

പെട്ടെന്ന് സുകേശൻ അങ്ങോട്ട് കടന്നുവന്നു
സുകേശൻ താൻ എവിടെയായിരുന്നു
വിളിച്ചിട്ട് കിട്ടിയതുമില്ല

മാഡം ഞാൻ ഇവനെക്കുറിച്ച് തപ്പാൻ ഇറങ്ങിയത്
എന്നിട്ടെന്തായി

കുറച്ചു പാട് പെടും എന്നാലും ഒരു വിധം വിവരങ്ങളൊക്കെ കിട്ടിയിട്ടുണ്ട് അതിനു chennai വരയൊന്നു പോകേണ്ടിവന്നു

ഇവനും കൊല്ലപ്പെട്ട സ്ത്രീയും വന്ന വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് chennai ലാണ് പ്രിയാ ആനന്ദ് എക്സ്പോർട്ടേഴ്സ് എന്ന കമ്പനി യുടെ പേരിലാണ് വണ്ടി
പ്രിയയും ആനന്ദും മലയാളികളായ ഭാര്യാഭർത്താക്കന്മാരായിരുന്നു

ഈ ആനന്ദ് വർഷങ്ങൾക്കുമുമ്പ് ഒരു ടിപ്പർ അപകടത്തിൽ കൊല്ലപ്പെട്ടു പ്രയ ആണ് ഇപ്പോൾ സ്ഥാപനം നടത്തുന്നത്

ഇവൻ പ്രിയയുടെ ഡ്രൈവർ & കീപ് ആണെന്നാണ് അവിടെ അന്വേഷിച്ചപ്പോൾ കിട്ടിയ വിവരം അല്ലാതെ ഇവന് സ്വന്തമായി ആരുമില്ല

കൊല്ലപ്പെട്ട സ്ത്രീ അവരും ഒരു വലിയ മുതലാളിയുടെ ഭാര്യ ആണ് അവർക്ക് പോസ്റ്റ്മോർട്ടം കഴിഞ്ഞ് ബോഡി തിരിച്ചു കിട്ടിയാൽ മതി അന്വേഷണത്തോട് അവർക്ക് വലിയ താൽപര്യമില്ല

The Author

Kalan

33 Comments

Add a Comment
  1. കിടു മചാ

  2. apool baki eayuthale bros…

    EALLA COMMENTI YAVARKUM OTTA VAKIL THANKS,,

Leave a Reply

Your email address will not be published. Required fields are marked *