ഇവരെ ഇപ്പോൾ എന്തു ചെയ്യും ബിന്ദു എന്ന് ആലോചിച്ചു
ഇവന്റെ കാര്യം ഞാൻ നോക്കാം നീ ബാക്കിയുള്ള തൊക്കെ ചെയ്
മറ്റൊരു പോലീസുകാരൻ അങ്ങോട്ട് കടന്നുവന്നു മാഡം ഒരു വയർലസ് മെസ്സേജ് ഉണ്ട്
കൊച്ചിയിൽ ഓടുന്ന വണ്ടിയിൽ വെച്ച് ഒരു നടി ആക്രമിക്കപ്പെട്ടു
സുകേശൻ പെട്ടെന്ന് അവിടെയുള്ള ടിവി ഓണാക്കി
tv യിൽ ബ്രേക്കിങ് ന്യൂസ് കണ്ടത്
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടു
ഞെട്ടലോടെയാണ് അവർ അത് കണ്ടത്
ബാക്കി എഴുതിയിട്ടില്ല
അഭിപ്രായം ഇരുമ്പുലക്കയല്ല വേണ്ടവർക് രേഖപ്പെടുത്താം…..
by കാലൻ
കിടു മചാ
Super
apool baki eayuthale bros…
EALLA COMMENTI YAVARKUM OTTA VAKIL THANKS,,