“എടി,, മേടം!!! പെട്ടെന്ന് അവളും ആ ഭാഗത്തേക്ക് നോക്കി, അവൾ സിമ്പിൾ ആയി കൈകൾ ഉയർത്തി “|ഹായ് മേടം!!””” എന്ന് പറഞ്ഞു അവരൊന്നും പുഞ്ചിരിച്ചു, അവൾ “”ഭായ് “” പറഞ്ഞു അവർ ഒന്നുകൂടെ പുഞ്ചിരിച്ചു . ഞാൻ അവരെ നോക്കുന്നത് കണ്ട് ആവാം അവൾ പറഞ്ഞു ,
“”അതിനെ നോക്കണ്ട!!! അത് അങ്ങനെ ചിരിക്കൂ, അങ്ങനെ പറയൂ , ! നീ വാടാ…..”””
അവളെന്നെയും വലിച്ച് ബൈക്കിന് അടുത്തേക്ക് നടന്നു “”വീട്ടിൽ പോകല്ലേ?!! എന്ന് ചോദിച്ചപ്പോൾ “”അല്ലടാ , ഒരു സ്ഥലം കൂടെ പോകാനുണ്ട്!”” എന്ന് പറഞ്ഞു നേരെ അടുത്ത ലൊക്കേഷൻ പറഞ്ഞു തന്നു. ഒരു , 50 വയസ്സ് പ്രായം വരുന്ന ഒരു സ്ത്രീ ഞങ്ങളെ കാത്ത് അവിടെ നിൽക്കുന്നുണ്ടായിരുന്നു. അവർ ഒരു പൊതി അവൾക്കു നൽകി. അവൾ ക്യാഷ് കൊടുത്ത് അത് മേടിച്ചു. നല്ല കനം ഉണ്ടെന്നു തോന്നുന്നു. പിന്നെ നേരെ ഞങ്ങൾ അവളുടെ വീട്ടിലേക്ക് , വീടെത്താൻ ഒരു 800 മീറ്റർ അകലെ എത്തിയപ്പോഴേക്കും രണ്ട് ഇടി വെട്ടി, നല്ല തണുത്ത മന്ദമാതുരൻ ഞങ്ങളെ തഴുകി തലോടി കടന്നുപോയി. ഞാൻ ഒന്നു ഗീർ ഡൗണ് ചെയ്‌ത് സ്പീഡ് കൂടി, ഒരു 100 മീറ്റർ മുന്നോട്ടുപോയപോയേക്കും നല്ല തകർപ്പൻ മിന്നലോടുകൂടി മഴ ഞങ്ങളിൽ പെയ്തിറങ്ങി , വീടിൻറെ അടുത്തെത്തിപ്പോഴേക്കും ഞങ്ങൾ നന്നായി നനഞ്ഞു കുളിച്ചിരുന്നു.
ബൈക്ക് സൈഡ് ആക്കി കവറുകൾ എല്ലാം എടുത്ത് ഞാൻ അവളുടെ പുറകെ ഓടി. വീടിൻറെ പുറകുവശത്തുകൂടി മുകളിലോട്ട് ഒരു കോണിയാണ് , നമ്മൾ ഇപ്പോൾ വണ്ടി നിർത്തിയിരിക്കുന്നത് വീടിൻറെ പുറകുവശത്താണ് . അവിടെ ഒരു ബൈക്ക് കയറാൻ മാത്രം വലിപ്പമുള്ള ഒരു ചെറിയ ഗേറ്റ് ഉണ്ട് . പക്ഷേ നമ്മൾ വണ്ടി പുറകിലാണ് വെച്ചിരിക്കുന്നത്. ഇരുമ്പിന്റെ കോണിയാണ് മുകളിലോട്ട് കയറാൻ മുകളിൽ കയറിയിട്ട് വലത്തോട്ട് ഒരു ഇടനാഴി പോലെ ഉള്ള വഴിയിലൂടെ അവൾ നടന്നു , നമ്മൾ നേരത്തെ ബൈക്ക് വച്ച സ്ഥലം അവിടെ നിന്നും കാണുന്നുണ്ട് . ഒരു ഡോർ തുറന്ന് അവൾ അകത്തേക്ക് കയറി കയറാൻ മടിച്ചു നിന്ന എന്നെ കണ്ട്
എന്തുകൊണ്ട് ഞാൻ ഇത് വായിക്കാൻ ഇത്രേം വൈകി… Pure Gem….❤️
ഇന്നാണ് ഇത് കണ്ടത്, അടിപൊളി ആയിട്ടുണ്ട്
കൊള്ളാം. തുടരുക ⭐❤
waiting ?
സബ്മിറ്റ് ചെയ്തിട്ടുണ്ട്
ബാക്കി എവിടെ
സബ്മിറ്റ് ചെയ്തിട്ടുണ്ട്
??????
Adutha part ennu varum bro?
Eyuthi theernnu onnu edit cheythitt ayakkaaam
ഇന്ന് iduvo?
ചെറിയ ഒരു തിരക്ക് ആയിപ്പോയി, സബ്മിറ്റ് ചെയ്തിട്ടുണ്ട്
ഷിഫയെ ഇവിടെ അടുത്തൊന്നും വിദേശത്തേക്ക് അയക്കല്ലേ ബ്രോ ?
അവളുടെ കഥാപാത്രത്തെ ഏറെ ഇഷ്ടപ്പെട്ടു
അവളും നായകനും തമ്മിലുള്ള കെമിസ്ട്രിയും കോമ്പിനേഷൻ സീൻസും ഒക്കെ വളരെയധികം രസമുണ്ടായിരുന്നു. അവളും നായകനും എപ്പോഴും തൊട്ടടുത്തു വേണം ??
അത്രയും രസമാണ് അവരുടെ സീൻസ് വായിച്ചിരിക്കാൻ
കളിയിലാണ് കാര്യംന്നാ. പക്ഷേങ്കി നിങ്ങളൊരു പുയ്യാപ്പ്ള ആയോണ്ട് വീട്ടിരിക്കുന്നു.
ഒരു രസോക്കെയൊണ്ട് കേട്ടോ..എന്തൊക്കെയോ ഇപ്പൊ നടക്കുംന്ന് ഒരു തോന്നല് (ആന കൊടുത്താലും ആശ കൊടുക്കല്ലേ..).
നമ്മള് ന്നാലും വല്യ ആശേത്തന്നാ. നിരാശാ കാമുകനാക്കല്ലേ. ങ്ങള് വേം വരീ..
Bakki part pettenn vannotte
നല്ല തുടക്കം കളിയൊക്കെ പതിയെ ടീസ് ചെയ്ത് മതി
സൂപ്പറായിട്ടുണ്ട് ❤️
Pls continue bro
Super??
കിടിലൻ തുടക്കം ബ്രോ
പെട്ടെന്ന് കളി വരാതെ നന്നായി വിവരിച്ചു കൊണ്ടുവരുന്ന രീതി പൊളിച്ചു
ഷിഫയുമായി ഒരു കിസ്സിങ് പോലും ഉണ്ടായില്ല അല്ലെ. അവർക്ക് ഇടയിൽ ഇനി നാണത്തിന്റെ ഒന്നും ആവശ്യം ഇല്ലല്ലോ. അവർ തമ്മിലുള്ള സീൻസ് ഇനി പൊളി ആയിരിക്കും ?
ആരാണ് ഇനി ലാസ്റ്റ് ഞെട്ടിയത്
ഷിഫയുടെ റൂമിൽ അല്ലെ അവൻ അവളുടെ റൂമിലേക്ക് അവൾ അല്ലാതെ വേറെ ആര് വരാനാ
അവൾ അവന്റെ നഗ്നത കണ്ടോണ്ട് ഇനിയതിൽ ഞെട്ടാൻ ഒന്നും ഇല്ലല്ലോ
അടുത്ത പാർട്ട് വേഗം തരണേ ബ്രോ
കട്ട വെയ്റ്റിംഗിലാണ്
2 days kondu tharaaam half eyuthi kayinju
ബാക്കി എവിടെ
Adipoli, please adutha part pettannu tharanne
Supar
തുടക്കം ❤️ തുടരട്ടെ
ഇതിൽ നിഷിദ്ധം ഇല്ലല്ലോ പിന്നെ എന്തിനാ നിഷിദ്ധത്തില്‍ ടാഗ് ചെയ്തിരിക്കുന്നത്.
Adutha part varatte , plzz wait
പിന്നെ ആരാ ???
adipoli ?
Athyathe kathayude bakki evide
Randu kathayudeyum bakki pettanu ponotte
തുടക്കം ഹൃദ്യമായിട്ടുണ്ട്.
waiting
മികച്ച തുടക്കം
edit cheytho bro plz reply
Valare nannayittundu.
adutha bhagam pettennu poratte!