സമർപ്പണം [Shafi] 536

കുറച്ചുദിവസം കഴിഞ്ഞാണ് ഞാൻ അറിഞ്ഞത് വാപ്പച്ചി ജോൺസൺ ചേട്ടായുടെ ഫ്രണ്ട് ആണെന്ന്.  വാപ്പച്ചി പറഞ്ഞാണ് എനിക്ക് ജോലി തന്നത് എന്നെല്ലാം , നെഞ്ചിൽ ഒരു പിടയിലായിരുന്നു ജോലിയിൽ കയറി രണ്ടു മാസക്കാനായി കാണും , ജോൺസൺ സാർ എന്നോട് പറഞ്ഞു . “ഞങ്ങൾ നാട്ടിൽ പോവുകയാണ്,  നിൻറെ വാപ്പക്ക് നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞിട്ടുണ്ട് ,

നീ പോരുന്നോ ?!!    “””എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു. നന്ദുവിനും സന്തോഷമായിരുന്നു കേട്ടോ അവനോ ആരുമില്ല നിൻറെ കുടുംബമെങ്കിലും നന്നായാൽ “ഞാൻ ഇല്ലാതായാൽ നിനക്ക് ആരെങ്കിലും ഉണ്ടെങ്കിലും എനിക്ക് സമാധാനിക്കാം അല്ലോ” എന്നാണ് ആ പാവം പറഞ്ഞത്, പക്ഷേ വിധി വീണ്ടും വേദന മാത്രമാണ് എനിക്ക് തന്നത് . അന്ന് വൈകിട്ട് തന്നെ ആ വാർത്തയും എന്നെ തേടിയെത്തി .

“എൻറെ ഉപ്പ “മരണപ്പെട്ടിരിക്കുന്നു”. അറ്റാക്ക് ആയിരുന്നു.  ജോൺസൺ സാറിനൊപ്പം നന്ദനയും കൂട്ടി നാട്ടിലെത്തിയെങ്കിലും ഒന്ന് കാണാൻ പോലും അവര് സമ്മതിച്ചില്ല.  ഖബറിൽ പുറത്തു പോയി കുറെ കരഞ്ഞു . തിരിച്ച് ഇവിടെ വന്നെങ്കിലും ഇക്കാക്കയും അമ്മാവന്മാരും വീണ്ടും ബുദ്ധിമുട്ടിക്കാൻ തുടങ്ങി. അങ്ങനെയാണ് അവൻ പോയത്,.

“ഞാനും പെട്ടെന്ന് തന്നെ പോവുമെടാ…!!!

ഒരു വലിയ കഥ ഒറ്റയടിക്ക് കേട്ട് തീർന്ന പോലെ ഞാൻ അവളെ നോക്കി, ഇതെല്ലാം പറയുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി എന്റെ ബനിയൻ ആകെ നനഞ്ഞിരുന്നു. “” എടീ മതി ഇപ്പോൾ നമുക്ക് രണ്ടുപേർക്കും നമ്മളെ അറിയാം , ഫ്ലാഷ് ബാക്ക് ഇനി വേണ്ടട്ടോ,!”””  നമുക്ക് ഇങ്ങനെ അടിച്ചുപൊളിക്കാം പോകുന്നതുവരെ”!!  അവളെ സമാധാനിപ്പിക്കാൻ വാക്കുകൾ ഇല്ലായിരുന്നു എൻറെ കയ്യിൽ, കണ്ണുകൾ തുടച്ച് അവളെന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു. ഇത്രയൊക്കെ അനുഭവിച്ചിട്ടാണല്ലോ ഈ പെണ്ണ് തുള്ളിച്ചാടി നടക്കുന്നത് എൻറെ കണ്ണുകളിലും ഈറൻ അണിഞ്ഞു.

 

“അല്ല പോത്തേ ?!!!       ഇത്രയൊക്കെ നീ അവനെ സ്നേഹിച്ചിട്ടും വേറൊരുത്തന്റെ നെഞ്ചത്ത് കയറി കിടക്കുന്ന നീ എന്തൊരു ദുഷ്ടയാടി ?!!!         അവൾ പൊട്ടിച്ചിരിച്ചു

“” നീ എൻറെ ബെസ്റ്റ് അല്ലടാ ?!!!          ഞാനും ചിരിച്ചു . പതുക്കെ എൻറെ മേലിൽ നിന്നും അവൾ അകന്നുമാറി.

The Author

35 Comments

Add a Comment
  1. സ്നേഹിതൻ

    എന്തുകൊണ്ട് ഞാൻ ഇത് വായിക്കാൻ ഇത്രേം വൈകി… Pure Gem….❤️

  2. ഇന്നാണ് ഇത് കണ്ടത്, അടിപൊളി ആയിട്ടുണ്ട്

  3. കൊള്ളാം. തുടരുക ⭐❤

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട്

  4. ബാക്കി എവിടെ

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട്

  5. കാട്ടിപ്പള്ളി പപ്പൻ

    ??????

  6. Adutha part ennu varum bro?

    1. Eyuthi theernnu onnu edit cheythitt ayakkaaam

      1. ഇന്ന് iduvo?

        1. ചെറിയ ഒരു തിരക്ക് ആയിപ്പോയി, സബ്മിറ്റ് ചെയ്തിട്ടുണ്ട്

  7. ഷിഫയെ ഇവിടെ അടുത്തൊന്നും വിദേശത്തേക്ക് അയക്കല്ലേ ബ്രോ ?
    അവളുടെ കഥാപാത്രത്തെ ഏറെ ഇഷ്ടപ്പെട്ടു
    അവളും നായകനും തമ്മിലുള്ള കെമിസ്ട്രിയും കോമ്പിനേഷൻ സീൻസും ഒക്കെ വളരെയധികം രസമുണ്ടായിരുന്നു. അവളും നായകനും എപ്പോഴും തൊട്ടടുത്തു വേണം ??
    അത്രയും രസമാണ് അവരുടെ സീൻസ് വായിച്ചിരിക്കാൻ

  8. കളിയിലാണ് കാര്യംന്നാ. പക്ഷേങ്കി നിങ്ങളൊരു പുയ്യാപ്പ്ള ആയോണ്ട് വീട്ടിരിക്കുന്നു.
    ഒരു രസോക്കെയൊണ്ട് കേട്ടോ..എന്തൊക്കെയോ ഇപ്പൊ നടക്കുംന്ന് ഒരു തോന്നല് (ആന കൊടുത്താലും ആശ കൊടുക്കല്ലേ..).
    നമ്മള് ന്നാലും വല്യ ആശേത്തന്നാ. നിരാശാ കാമുകനാക്കല്ലേ. ങ്ങള് വേം വരീ..

  9. Bakki part pettenn vannotte

  10. നല്ല തുടക്കം കളിയൊക്കെ പതിയെ ടീസ് ചെയ്ത് മതി

  11. ഗുൽമോഹർ

    സൂപ്പറായിട്ടുണ്ട് ❤️

  12. Pls continue bro

  13. കിടിലൻ തുടക്കം ബ്രോ
    പെട്ടെന്ന് കളി വരാതെ നന്നായി വിവരിച്ചു കൊണ്ടുവരുന്ന രീതി പൊളിച്ചു
    ഷിഫയുമായി ഒരു കിസ്സിങ് പോലും ഉണ്ടായില്ല അല്ലെ. അവർക്ക് ഇടയിൽ ഇനി നാണത്തിന്റെ ഒന്നും ആവശ്യം ഇല്ലല്ലോ. അവർ തമ്മിലുള്ള സീൻസ് ഇനി പൊളി ആയിരിക്കും ?
    ആരാണ് ഇനി ലാസ്റ്റ് ഞെട്ടിയത്
    ഷിഫയുടെ റൂമിൽ അല്ലെ അവൻ അവളുടെ റൂമിലേക്ക് അവൾ അല്ലാതെ വേറെ ആര് വരാനാ
    അവൾ അവന്റെ നഗ്നത കണ്ടോണ്ട് ഇനിയതിൽ ഞെട്ടാൻ ഒന്നും ഇല്ലല്ലോ
    അടുത്ത പാർട്ട്‌ വേഗം തരണേ ബ്രോ
    കട്ട വെയ്റ്റിംഗിലാണ്

    1. 2 days kondu tharaaam half eyuthi kayinju

      1. ബാക്കി എവിടെ

  14. Adipoli, please adutha part pettannu tharanne

  15. തുടക്കം ❤️ തുടരട്ടെ

  16. ഇതിൽ നിഷിദ്ധം ഇല്ലല്ലോ പിന്നെ എന്തിനാ നിഷിദ്ധത്തില്‍ ടാഗ് ചെയ്തിരിക്കുന്നത്.

    1. Adutha part varatte , plzz wait

  17. പിന്നെ ആരാ ???

  18. Athyathe kathayude bakki evide

    Randu kathayudeyum bakki pettanu ponotte

  19. തുടക്കം ഹൃദ്യമായിട്ടുണ്ട്.

  20. മികച്ച തുടക്കം

    1. edit cheytho bro plz reply

  21. Valare nannayittundu.
    adutha bhagam pettennu poratte!

Leave a Reply

Your email address will not be published. Required fields are marked *