സമർപ്പണം 2 [Shafi] 381

“””സെറീന അബ്ദുറഹ്മാൻ “” “”””D/O അബ്ദുറഹിമാൻ  “” “””കടക്കൽ ബംഗ്ലാവ് “”” “”””പെരിന്തൽമണ്ണ ,മലപ്പുറം””

ഞങ്ങൾ രണ്ടുപേരും മുഖത്തോട് മുഖം നോക്കി

“എടാ മേടത്തെ ഞാൻ ഇതുവരെ ഒരു മുസ്ലീം ലുക്കിൽ കണ്ടിട്ടില്ല ,!    ഞാൻ കരുതിയ ക്രിസ്ത്യാനിയാണെന്ന്?!”|||

“” ഞാനും അങ്ങനെ തന്നെയാ കരുതിയത്!!!””” ഞങ്ങൾ രണ്ടുപേരും ചിന്താവിഷ്ടയായ ശ്യാമളയെ പോലെ പതുക്കെ നടന്ന് ബൈക്ക് അരികിലെത്തി . രണ്ടുപേരും ചിന്തിച്ചു കൊണ്ടിരിക്കുകയാണ് .

“എടാ നീ കേട്ടായിരുന്നോ?    ഇനി നിന്നെ വിളിച്ചതാണ് എന്ന് അറിയില്ല നമ്മൾ മേടത്തെ ആംബുലൻസിലോട്ട് കയറ്റുമ്പോൾ , “ജോർജ് ” “ജോർജ് ”   എന്ന് പറയുന്നുണ്ടായിരുന്നു!”””

” അതെപ്പോ ഞാൻ കേട്ടില്ലല്ലോ ?!  “”

“”ഉണ്ടെടാ ഞാൻ കരുതി നിന്നെ വിളിച്ചതാണ് എന്ന്,”!!!

“”എടീ എന്നെ സണ്ണി എന്നല്ലേ വിളിക്കാറ്?! “”

“” അല്ല ഈ ജോർജ് ആരാടാ എൻറെ?!”””

“” പൊന്നാര ഷിഫാ ,!!!    എനിക്കറിയാൻ പാടില്ല ! ,   ആരാണെന്ന് ചിലപ്പോൾ എൻറെ അപ്പൻ ആയിരിക്കും!””””എന്നെ സ്കൂളിൽ ചേർത്തപ്പോൾ ഇതാണ് എൻറെ പേര് ,”” അവൾ ചോദിക്കണ്ടായിരുന്നു എന്നുള്ള മുഖഭാഗത്തോടെ എന്നെ നോക്കി,

“അല്ല നീയെന്താ പറഞ്ഞുവരുന്ന?!  “”””

” ഒന്നുല്ല നീ അവരുടെ ഡേറ്റ് ഓഫ് ബർത്ത് നോക്കിക്കേ ?!”     ഒരു ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥയുടെ മുഖഭാവത്തോടെ അവൾ എൻറെ അടുത്തേക്ക് വന്നു ,ഞങ്ങളുടെ രണ്ടുപേരുടെയും കണ്ണ് ഒരുപോലെ അവരുടെ സിസിയിലേക്ക് വീണ്ടും പതിഞ്ഞു.  എൻറെ മുഖത്ത് ഒരു പുഞ്ചിരിയും അവളുടെ മുഖത്ത് ഒരു നിരാശയും പ്രകടമായി, എന്നെക്കാൾ 15 വയസ്സ് മാത്രമേ അവർക്ക് കൂടുതൽ ഉണ്ടായിരുന്നുള്ളു, അവളുടെ മനസ്സിൽ ഉദിച്ചു വന്നത് എന്താണെന്ന് മനസ്സിലായ പോലെ ഞാൻ അവളോട് ചോദിച്ചു

” നീ എനിക്ക് ഒരു അമ്മയെയുണ്ടാക്കി തരാൻ നോക്കുവാണോ ?!!  “”

“ഒന്നുമില്ല എന്റെ പൊന്നേ …..      നിങ്ങളെ രണ്ടുപേരെയും കാണാൻ ഒരു പോലെ ഉള്ളതുകൊണ്ടും ,  പിന്നെ ഈ ജോർജം എല്ലാം കൂട്ടി വായിച്ചു ഒരു ട്വിസ്റ്റ് ഉണ്ടാക്കാൻ നോക്കിയതാണ് ,!”””

The Author

17 Comments

Add a Comment
  1. Super… Waiting..

  2. സ്നേഹിതൻ

    സൂപ്പർ കഥ…. ഉഗ്രൻ ഫീലും ?❤️

  3. സൂപ്പർ ആയിട്ടുണ്ട് മച്ചാനെ ?
    സെറീനയും അവനും തമ്മിൽ എന്താ ബന്ധം. അവനും ശിഫയും കൂടിയുള്ള സീനുകൾ പൊളിയാണ്. അവരുടെ സീൻസ് അടുത്ത പാർട്ടിൽ കൂട്ടണേ മച്ചാനെ. ഈ പാർട്ടിൽ അത് വളരെ കുറവ് ആയിരുന്നു. ഒരു കളി ഇതുവരെ വന്നില്ല പക്ഷെ അതിൽ കുഴപ്പമില്ല ഇങ്ങനെ പതുക്കെ കഥാപാത്രങ്ങളെ മനസ്സിലാക്കി കളിയിലേക്ക് എത്തുന്നതാണ് നല്ലത് ?

  4. കഥ വേഗത്തിൽ പോകുന്നുണ്ട് സ്പീഡ് കുറച്ച് കാര്യങ്ങൾ കുറച്ചൂടെ ഡീറ്റൈൽ ആക്കാൻ കഴിയുമോ ബ്രോ?
    എനിക്ക് ഈ കഥ നന്നായി ഇഷ്ടപ്പെട്ടു ❤️

  5. തുടരണം.. നന്നായിട്ടുണ്ട്.. പിന്നെ അക്ഷരത്തെറ്റ് വരുന്നുണ്ട് ബ്രോ അതൊന്ന് ശ്രദ്ധിക്കണം, പിന്നെ സ്പീഡ് കുറച്ചു എഴുതിയാൽ മതി.. നല്ല സ്പീഡുണ്ട് കഥക്ക്..

  6. സൂപ്പർ ??????
    ശിഫയും അവനും ഇതുവരെ ഒരു കിസ്സ് പോലും ചെയ്തില്ലല്ലോ
    എന്തൊരു രസമാണ് അവർ രണ്ടുപേരുടെയും കോമ്പിനേഷൻ സീൻസ് വായിക്കാൻ

  7. ചേറാടി കറിയ

    Kurach divasamaayi wait cheyyan thudangeet…ini vayichit varaam bro??

  8. Serina ..is his mother…aano

  9. Wow ശിഫയുടെ scene ഒക്കെ അടിപൊളിയായി

  10. മേരിച്ചെച്ചിക്ക് കട്ട വെയിറ്റിംഗ്!!!!!

  11. എന്റിഷ്ടാ, കലക്കി ട്ടോ. അല്പം സ്പെല്ലിങ് മിസ്റ്റേക് ഉണ്ട്. അത് ഒഴിച്ചാൽ നന്നായി. അടുത്ത ഭാഗം കഴിയും വേഗം പോസ്റ്റ്‌ ചെയുക പ്ലീസ്. കാത്തിരിക്കുന്നു.
    സസ്നേഹം

  12. Next part Vegam thaw bro

  13. Nice story. Pls continue bro

Leave a Reply

Your email address will not be published. Required fields are marked *