അകലെ മുസ്ലിം പള്ളികളിൽ നിന്ന് സുബഹ് ബാങ്കിൻറെ അലയൊലികളും ,ക്ഷേത്രങ്ങളിലെ രാമായണ പാട്ടും അവളുടെ കാതുകളിൽ വിരുന്നെത്തി , അവൾ തനിക്ക് ഉറങ്ങാൻ കഴിയുന്നില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കി . ….
അവൾ പതിയെ വാതിൽ തുറന്ന് വീണ്ടും പുറത്തേക്ക് ഇറങ്ങി . പുലർകാല സൂര്യൻ മഞ്ഞു കണങ്ങളെ വകഞ്ഞു മാറ്റി സൂര്യതേജസിന്റെ അത്യുന്നതങ്ങളിൽ നിന്ന് നവകിരണങ്ങൾ അവളിൽ പതിയെ പതിച്ചു തുടങ്ങി. അതും അനുഭവിച്ചു കുറച്ചു സമയം എല്ലാം മറന്ന് അവിടെ നിന്നു,
അകത്തുനിന്നും മൊബൈലിന്റെ അലാറം അവളിൽ ഒരു തിരിച്ചറിവുണ്ടാക്കി, എന്നും എഴുന്നേൽക്കുന്ന സമയമായിരുന്നു. നീലു തൻറെ പ്രഭാത കർമ്മങ്ങളിലേക്ക് കടന്നു, എന്നത്തെയും പോലെ സ്വയം ശപിച്ചു കൊണ്ടല്ല നിർവൃതിയുടെ ഒരു മനോഹരമായ ഒരു പുഞ്ചിരി അവളുടെ കണ്ണുകളിലും ചുണ്ടുകളിലും തത്തിക്കളിക്കുന്നുണ്ടായിരുന്നു.
###########$
ഇരുണ്ട ഒരു മുറി ശാസഗതികൾ ഉയർന്നു കേൾക്കാം , താൻ എത്ര ദിവസമായി ഇതിനുള്ളിൽ എന്നറിയില്ല ഷെഫീഖ് കണ്ണുകൾ പൂർണമായും തുറന്നു ചുറ്റും നോക്കി, കൂരാകൂരിട്ടല്ലാതെ ഒന്നും മനസ്സിലാകുന്നില്ല ,
എയർപോർട്ടിൽ നിന്ന് ഇറങ്ങി കാറിൽ കയറിയതെ ഓർമ്മയുള്ളൂ. പിന്നെ കുറച്ചു മുൻപാണ് ബോധം വന്നത്. തന്റെ കൈകളും കാലുകളും എല്ലാം ബന്ധിപ്പിച്ചിരിക്കുന്നു .
താൻ എവിടെയോ കിടക്കുകയാണ് എന്ന് ഷെഫീക്കിന് ബോധ്യമായി കൈകൾ ഒന്നും അനക്കാൻ പറ്റുന്നില്ല ആകെ ഒരു വൃത്തികെട്ട മണം. താൻ എവിടെയാണെന്ന് എത്ര ആലോചിച്ചിട്ടും ഷെഫീക്കിന് മനസ്സിലായില്ല.
Adipolli
Adutha part engilum athikam neram vayukathe tharannam
Work stress nallonandarnnu, athaa vykiye
ഷിഫയുടെ കൂടെയുള്ള കളി സൂപ്പർ ആയിരുന്നേലും വേഗത്തിൽ കളി തീർന്നു
അവർ തമ്മിൽ ഫോർ പ്ലേ കൂടുതൽ നടന്നേയില്ല
ഷിഫ അവന്റെത് വായിൽ എടുക്കുകയൊ കയ്യിൽ പിടിച്ചു അടിക്കുകയോ ചെയ്തില്ല
അവനാണെലോ അവളുടെ അവിടെ വാ കൊണ്ട് ഒന്നും ചെയ്തില്ല
ഡ്രസ്സ് അഴിച്ചു കുറച്ചു കിസ്സ് ചെയ്തു നേരെ അങ്ങോട്ട് കേറ്റുന്നത് വായിക്കാൻ അതിന്റെ മൂഡ് കിട്ടില്ല
കളി ആണേൽ വിവരിച്ചു ഫോർ പ്ലേ ഒക്കെ ചേർത്ത് ഡീറ്റൈൽ ആയിട്ട് പറയണ്ടേ
നീലുവിന്റെ കൂടെയുള്ള കളിയും അതുപോലെ തന്നെ
ഡ്രസ്സ് അഴിച്ചു വേഗം കേറ്റി കളഞ്ഞു
ഫോർ പ്ലേ അവർക്ക് ഇടയിലും നടന്നില്ല
ഷിഫയും അവനും തമ്മിൽ വെറും കാമം മാത്രം ആക്കാതെ അതിൽ പ്രണയം കൂടെ ഉണ്ടായാൽ അവർ കളിക്കുമ്പോഴും ഒരുമിച്ച് നടക്കുമ്പോഴും വായിക്കുന്നത് തരുന്ന ഫീലിംഗ്സ് കൂടും
Oky next part ill set cheyyaaam
interesting story.
nalla oru crime thrillerinulla vakuppund.
but ithupolulla thriller okke vannal sadarana complete akathe pokalan pathiv .
masangalude gap kanditt ithum ath polakm enn thonnunnu.
if you complete this i think it will be a good work.
Thanks bro, worknte idakkk time kittumbo eyuthunnathaaanu
Super
Thanks bro