സമർപ്പണം 4 [Shafi] 274

ഷെഫീഖ് ഓരോന്നോർത്തിരിക്കുമ്പോൾ അവൻറെ തലക്ക് മുകളിലായി ഒരു ബൾബ് പതുക്കെ ഒന്ന് കത്തി അണഞ്ഞു .പെട്ടെന്ന് വെളിച്ചം വന്നത്കൊണ്ട് കണ്ണിൽ ഇരുട്ട് കയറി. അവൻ തല ഉയർത്തി മുകളിലോട്ട് നോക്കി ലൂസ് കണക്ഷൻ ഉള്ള ബൾബ് കത്തുന്നത് പോലെ പതിയെ പതിയെ മിന്നി മിന്നി ആ 60 വോൾട്ടിന്റെ ബൾബ് ആ റൂമിൽ പ്രകാശം പരത്തി.
ആ ഇരുട്ടിൻറെ മണിയറയിൽ പെട്ടെന്ന് വന്ന പ്രകാശരശ്മികൾ അവൻറെ കണ്ണുകളെ ഒന്നു മൂടിക്കെട്ടിയെങ്കിലും പതിയെ കാഴ്ചയുടെ സിഗ്നലുകൾ അവൻറെ തലച്ചോറിലേക്ക് ഇരമ്പി കയറി. കണ്ണുകൾ ഭയം കൊണ്ട് വിറച്ചു വെള്ള ടൈൽസ് പാകിയ ചുമരുകളിൽ ചോരക്കറ കൊണ്ട് ആലേഖനം ചെയ്ത ചിത്രപാടുകൾ.
ഒരു ഓപ്പറേഷൻ തിയേറ്ററിന് അനുസ്മരിപ്പിക്കും വിധം സാമഗ്രികൾ, തറയിൽ അവിടെവിടങ്ങളിലായി കട്ടച്ചോര തളംകെട്ടി നിൽക്കുന്നു . ബൾബ് ഒന്നുകൂടെ മിന്നി, ഇരുട്ടിനെ പുൽകും മുമ്പേ വീണ്ടും പ്രകാശിച്ചു . ബന്ധനാവസ്ഥയിലാന്നെങ്കിലും അവൻറെ കൈകാലുകൾ വിറക്കാൻ തുടങ്ങി. അവൻ ഇതുവരെ അനുഭവിച്ച രൂക്ഷഗന്ധം ചോരയുടേതാണെന്ന് അവൻ തിരിച്ചറിഞ്ഞു.

പതിയെ തലതിരിച്ച് എതിർവശത്തേക്ക് നോക്കിയതും അവൻ ഒന്ന് പിടഞ്ഞു പോയി. അവനെ കിടത്തിയിരിക്കുന്ന ഇരുമ്പ് കട്ടിൽ അടക്കം ഒന്നു നിരങ്ങി നീങ്ങി.  അവൻ കണ്ണുകൾ മുറുക്കി അടിച്ചു ഒരുവട്ടം നോക്കാനെ കഴിഞ്ഞുള്ളൂ , ഒരിക്കൽ കൂടി അങ്ങോട്ട് നോക്കാൻ ശ്രമിക്കാതിരുന്ന അവസ്ഥയിലും നല്ല പരിചിതമായ ഒരു മുഖം അവന്റെ ഓർമ്മയിൽ തെളിഞ്ഞു. ഒരിക്കൽ കൂടി കണ്ണുകൾ വലിച്ചു തുറന്നു സൂക്ഷിച്ചു നോക്കി . അവൻറെ നാവുകൾ അറിയാതെ പുലമ്പി ……..

The Author

8 Comments

Add a Comment
  1. Adipolli

    Adutha part engilum athikam neram vayukathe tharannam

    1. Work stress nallonandarnnu, athaa vykiye

  2. അജിത് കൃഷ്ണ

    ഷിഫയുടെ കൂടെയുള്ള കളി സൂപ്പർ ആയിരുന്നേലും വേഗത്തിൽ കളി തീർന്നു
    അവർ തമ്മിൽ ഫോർ പ്ലേ കൂടുതൽ നടന്നേയില്ല
    ഷിഫ അവന്റെത് വായിൽ എടുക്കുകയൊ കയ്യിൽ പിടിച്ചു അടിക്കുകയോ ചെയ്തില്ല
    അവനാണെലോ അവളുടെ അവിടെ വാ കൊണ്ട് ഒന്നും ചെയ്തില്ല
    ഡ്രസ്സ്‌ അഴിച്ചു കുറച്ചു കിസ്സ് ചെയ്തു നേരെ അങ്ങോട്ട് കേറ്റുന്നത് വായിക്കാൻ അതിന്റെ മൂഡ് കിട്ടില്ല
    കളി ആണേൽ വിവരിച്ചു ഫോർ പ്ലേ ഒക്കെ ചേർത്ത് ഡീറ്റൈൽ ആയിട്ട് പറയണ്ടേ
    നീലുവിന്റെ കൂടെയുള്ള കളിയും അതുപോലെ തന്നെ
    ഡ്രസ്സ്‌ അഴിച്ചു വേഗം കേറ്റി കളഞ്ഞു
    ഫോർ പ്ലേ അവർക്ക് ഇടയിലും നടന്നില്ല

    ഷിഫയും അവനും തമ്മിൽ വെറും കാമം മാത്രം ആക്കാതെ അതിൽ പ്രണയം കൂടെ ഉണ്ടായാൽ അവർ കളിക്കുമ്പോഴും ഒരുമിച്ച് നടക്കുമ്പോഴും വായിക്കുന്നത് തരുന്ന ഫീലിംഗ്സ് കൂടും

    1. Oky next part ill set cheyyaaam

  3. interesting story.
    nalla oru crime thrillerinulla vakuppund.

    but ithupolulla thriller okke vannal sadarana complete akathe pokalan pathiv .

    masangalude gap kanditt ithum ath polakm enn thonnunnu.

    if you complete this i think it will be a good work.

    1. Thanks bro, worknte idakkk time kittumbo eyuthunnathaaanu

    1. Thanks bro

Leave a Reply

Your email address will not be published. Required fields are marked *