സമീർ ടു സമീറ [GP] 241

ഞാൻ ലൊക്കേഷൻ അയച്ചു കൊടുത്തു. അപ്പോയെക്കും ചായ വന്നു. ആ വിങ്ങുന്ന ചൂടിൽ ഉച്ചക്ക് ആ കടയിൽ ഇരുന്ന് ചായ ഊതി ഊതി കുടിച്ചു. പെട്ടെന്ന് എന്റെ മുമ്പിൽ ഒരു സ്ത്രീ വന്നു ഇരുന്നു. പിന്നെ എനിക്ക് എന്തോ പോലെ തോന്നി അവരെ കണ്ടപ്പോൾ. ഞാൻ ശ്രദ്ധിച്ചു നോക്കിയപ്പോൾ അത് ഒരു ട്രാൻസ്ജൻഡർ ആയിരുന്നു. ഞാൻ അവളെ സൂക്ഷിച്ചു നോക്കുന്നത് ശ്രദ്ധിച്ചു അവൾ എന്നെയും നോക്കി നിന്നു. ഞാൻ എന്തോ അവളെ അങ്ങനെ തെന്നെ നോക്കി നിന്ന് പോയി.

“മലയാളി ആണോ ” ഞാൻ ഞെട്ടി പോയി. എനിക്ക് സ്വബോധത്തിലേക് തിരിച്ചു വരാൻ കുറച്ചു സമയം എടുത്തു. “അതെ …….അതെ നിങ്ങളും മലയാളി ആണോ ” “ഹാ ഞാൻ നാട്ടിൽ മലപ്പുറത് ആണ് ” “ഓ ഓക്കേ ഞാൻ കോഴിക്കോട് ആണ് ” അത് കയിഞ്ഞ് രണ്ട് പേരും ഒന്ന് തമ്മിൽ ചിരിച് കാണിച്ച. ഞാൻ ചായ കഴിഞ്ഞപ്പോൾ , എന്നാൽ ശെരി എന്ന് പറഞ്ഞു എഴുന്നേറ്റു .ഞാൻ കടയിൽ നിന്ന് തെന്നെ ഒരു സിഗേരറ്റ് വാങ്ങി അവിടെ നിന്ന് തെന്നെ കത്തിച്ചു. സിഗേരറ് കത്തിക്കുമ്പോൾ ഞാൻ അവളെ തെന്നെ ശ്രദ്ധിച്ചു. സൂക്ഷിച്ചു നോക്കിയാൽ മാത്രമേ അവൾ ഒരു ട്രാൻസ് ആണെന്ന് മനസിലാവുള്ളു. നല്ല വഡിവോത ശരീരം. പക്ഷെ മൂലയുടെ ഭാഗം പൊന്തി നില്കുന്നുണ്ട്. പെട്ടെന്ന് ആണ് ഞാൻ ശ്രദ്ധിച്ചത് അവൾ എന്നെ നോക്കുന്നത്. ഞാൻ പെട്ടെന്ന് തല തിരിച്ചു. പക്ഷെ അവൾ എഴുന്നേറ് എന്റെ അടുത്തേക് വന്നു. ഞാൻ അല്പം ഒന്ന് ഭയന്നു. പക്ഷെ അവൾ കൂൾ ആയിട്ട് എന്റെ അടുത്ത് വന്നു സിഗേരറ് കത്തിച്ചു.

“എന്റെ നമ്പർ നോട്ട് ചെയ്തോളു *********,എപ്പോ വേണെങ്കിലും വിളിച്ചോളൂ. ” ഞാൻ വേഗം ഫോണിൽ നമ്പർ സേവ് ചെയ്തു. എന്തോ ചെയ്യണം എന്ന് വിജാരിച്ച കാര്യമല്ല പക്ഷെ എന്നോട് അത് ചെയ്തുപോയി. പിന്നെ നമ്മൾ തമ്മിൽ ഒന്നും മിണ്ടിയില്ല. ഞങ്ങൾ സിഗേരറ് വലിച്ചു കഴിഞ്ഞപ്പോൾ കാശ് കൊടുത്ത് അവൾ പോയി. ഞാനും ഇറങ്ങി, അപ്പോയെക്കും അജ്മൽ എത്തി. ഞാൻ കാറിൽ കയറി അജ്മലിനോട് കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തു.

The Author

GP

www.kkstories.com

7 Comments

Add a Comment
  1. Plz continue❣️

  2. Pls add more shemale top stories ?

  3. Bro super polichu next part pettann post cheyane cross dressing ellam ulpeduthi pattumenkil public humiliation okke add cheyane

  4. Polichu polichu……vishayam oru cuckold humiliation story expect cheyyunnu…pathy vazhikk nirthalli..pllzzz..pages maximum nokkuka…

  5. katha ithu vare adipoli aayittundu..

    crossdressing cuckold okke kondu varanam…

    pattumenkil ente gmail chatil message iduka… withlovebydivya ithanu gmail id.

    katha nirthathe adutha bhagangal pettannu varumennu prathekshikkunnu..

Leave a Reply

Your email address will not be published. Required fields are marked *