മുടിയൊക്കെ ഞാൻ ഒതുക്കി വെട്ടി സെറ്റ് ആയി , നേരെ വീട്ടിലേക് വിട്ടു . ഞാൻ രാത്രി എത്തും എന്നായിരുന്നു വീട്ടിൽ പറഞ്ഞത് .വീട്ടിലേക് കയറിയ ഉടനെ പുറത്ത് കുടുംബക്കാറുമായി കഥ പറഞ്ഞു ഇരിക്കുകയായിരുന്ന ഉമ്മ ഓടി വന്ന് എന്നെ കെട്ടിപിടിച്ചു.
“എവിടയായിരുന്നെടാ മോനെ നീ ഇത്ര കാലം , ഒരു 2 ദിവസം ലീവ് എടുക്കാമായിരുന്നില്ലേ നിനക്ക് ഒന്ന് ഇങ്ങോട്ട് വരാൻ ”
ഉമ്മ കരയുന്നുണ്ടായിരുന്നു . ഞാൻ ഒറ്റ മകൻ ആണ് .3 വർഷം മുമ്പ് ഉപ്പ മരിച്ചു അതിൽ പിന്നെ ഞാൻ വീട്ടിൽ തെന്നെ ആയിരുന്നു. ആദ്യമായിട്ട് ആയിരുന്നു ഞാൻ അത്രെയും കാലം ഞാൻ വീട് വിട്ട് മാറി നില്കുന്നത്.
“ലീവ് കിട്ടാത്തതോണ്ട് അല്ലെ ഉമ്മ ”
ഞാൻ ഉമ്മയുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്ത് കൊണ്ട് പറഞ്ഞു .
ഉമ്മ എന്നെ കെട്ടിപിടിച്ചപ്പോൾ ഉമ്മ എന്റെ മുലയിൽ ഉണ്ടായ മാറ്റം ശ്രെദ്ധിച്ചോ എന്ന് എനിക്ക് ഒരു സംശയം തോന്നി. കാരണം ഉമ്മ അങ്ങോട്ടേക്ക് നോക്കുന്നത് ഞാൻ കണ്ടിരുന്നു. ഞാൻ ക്ഷീണം ഉണ്ടെന്ന് പറഞ്ഞു ഉള്ളിൽ കയറി . വീട്ടിൽ കല്യാണത്തിന്റെ ഓളം ചേർത്തായി തുടങ്ങിയിരുന്നു. വീട് ഒക്കെ പെയിന്റ് അടിച്ചു പന്തൽ ഒക്കെ ഇട്ടിട്ടുണ്ട്. അടുത്ത ബന്ധുക്കളൊക്കെ വീട്ടിൽ വന്ന് പോകാൻ തുടങ്ങിയിട്ടുണ്ട്. ഞാൻ ഉള്ളിലേക്കു കയറിയപ്പോൾ തെന്നെ ഓരോരുത്തർ വന്ന് ഓരോന്ന് ചോദിക്കുന്നുണ്ട് . ഉ
മ്മ എല്ലാവരെയും മാറ്റി അവന് ഒന്ന് ഫ്രഷ് ആയി വന്നോട്ടെ എന്ന് പറഞ്ഞുകൊണ്ട് എന്നെ മുറിയിലേക് വിട്ടു. അവരുടെ ചോദ്യങ്ങൾ പക്ഷേ എന്നെ ചെറുതായി പരുകിയിരുന്നു . “നീ ആകെ മാറി പോയെല്ലോ ” , “നിന്റെ താടിയും മീശയുമൊക്കെ എവിടെ ” എന്നിങ്ങനെ കുറെ എണ്ണം ആയിരുന്നു ഒറ്റ യടിക് എന്റെ നേരെ വിട്ടത്. എനിക്ക് ആകെ ടെൻഷൻ ആയി . ഞാൻ വേഗം ബാത്‌റൂമിൽ കയറി ഒരു കുളി ഇട്ടു . കുളിയെല്ലാം കയിഞ്ഞ് റൂമിൽ കയറി ഞാൻ കണ്ണാടിയിലേക് നോക്കി.

Thanne kond pattullenk pinne enthina veruthe vayanakkarude samayam menakkeduthunne?
Plz be continue
Bro late aavathe post cheyan sremikki
Good to see u bro…..pls don’t be late….. waiting for next part .