സമീർ ടു സമീറ 5 [GP] 123

ജോലി തിരക്കുകളായിരുന്നെടാ . ഞാൻ ഓരോന്നു പറഞ്ഞു ഒപ്പിച്ചു .

“നീ അങ്ങ് ആകെ മാറി പോയെല്ലോടാ . നിന്റെ മീശയും തടിയുമൊക്കെ എവിടെ ”

ഓരോരുത്തർ ഓരോന്ന് ചോദിച്ചു തുടങ്ങി . ഞാൻ ഓരോ കള്ളത്തരങ്ങൾ പറഞ്ഞൊപ്പിച്ചു .

 

“എടാ എല്ലാവരും വന്ന് തുടങ്ങി , ഇറങ്ങിയാലോ ?”

 

അവർ എനിക്ക് ലൈറ്റ് മേക്കപ്പ് ഒക്കെ ഇട്ട് തന്നു മുടിയൊക്കെ സെറ്റ് ആക്കി ഇറക്കി .

 

ആളുകളുടെ ഇടയിലേക്ക് പോകാൻ എനിക്ക് വല്ലാത്ത ചമ്മലും ചടപ്പുമൊക്കെ തോന്നുന്നുണ്ടായിരുന്നു. കുടുംബക്കാരുടെയൊക്കെ കുത്തുന്ന ചോദ്യങ്ങളും ചിലരുടെ നോട്ടങ്ങളൊക്കെ സഹിച് എങ്ങനെയോ ആ രാത്രി ഞാൻ തള്ളി നീക്കി . ഇങ്ങനെയൊക്കെ നടക്കുമെന്ന് അറിയുന്നത് കൊണ്ട് ഞാൻ എന്റെ അധികം ഫ്രണ്ട്സനെ ഒന്നും ക്ഷണിച്ചിട്ടുണ്ടായിരുന്നില്ല. പരിവാടി കഴിഞ്ഞതും ഫുഡ്‌ കയിച് ഞാൻ ക്ഷീനമാണെന്ന് പറഞ്ഞു വേഗം ഉറങ്ങാൻ കിടന്നു.

 

എന്റെ ശരീരത്തിനെ പറ്റി ആലോചിക്കുമ്പോൾ എനിക്ക് ആകെ ടെൻഷൻ ആവുന്നുണ്ടായിരുന്നു . നാളെ കല്യാണമാണ് അവൾ എങ്ങനായുള്ളവളായിരിക്കും , എന്റെ ശരീരം കണ്ടാൽ ഡിവോഴ്സ് ചെയ്യുമോ , എന്തൊക്കെയായിരിക്കും അവൾ എക്സ്പെക്ട് ചെയ്യുന്നത്. ഇങ്ങനെ പലതും ആലോചിച്ചു ഞാൻ കിടന്നു . എപ്പോയോ ഉറങ്ങി പോയി . ഡോറിൽ മുട്ടുന്ന ശബ്ദം കേട്ട് ആണ് എഴുന്നേറ്റത്. ഉമ്മ ആണ് ,“എടാ നീ എഴുന്നേറ്റില്ലേ 11 മണിക്ക് അവിടെ എത്തണം ” .

പെണ്ണിന്റെ വീടിന്റെ അടുത്തുള്ള ഓഡിറ്റോറിയത്തിൽ വെച്ചാണ് നികാഹ് . ഞങ്ങൾ ക്ഷണിച്ചവരും അവരുടെ ആളുകളുമൊക്കെ ആയിട്ട് ഒരു പരിവാടി ആണ് അവിടെ . അതും കൂടെ കഴിഞ്ഞാൽ കല്യാണത്തിന്റെ ഫോർമാലിറ്റീസ് ഒക്കെ കഴിഞ്ഞു .സമയം 7:30 ആയി .ഒരു കട്ടിയുള്ള ർ ടീഷർട് ടൈറ്റിറിന് മുകളിലൂടെ ഇട്ടു .

The Author

kkstories

www.kkstories.com

4 Comments

Add a Comment
  1. Thanne kond pattullenk pinne enthina veruthe vayanakkarude samayam menakkeduthunne?

  2. Plz be continue

  3. Bro late aavathe post cheyan sremikki

  4. Good to see u bro…..pls don’t be late….. waiting for next part .

Leave a Reply

Your email address will not be published. Required fields are marked *