സമീർ ടു സമീറ 5 [GP] 123

നീളം എന്നെക്കാൾ കുറച്ചു കുറവ് ആണ് .ബോഡിയുടെ ഷേപ്പ് വെഡിങ് ഡ്രസ്സ്‌ ആയതു കൊണ്ട് മനസിലാവുന്നില്ല .അവൾ നടന്നു എന്റെ അടുത്തെത്തി. ഫോട്ടോഗ്രാഫർ എന്നോട് മെല്ലെ അവളുടെ മുഖം മറച്ച ഷാൾ മാറ്റാൻ പറഞ്ഞു . എന്റെ നെഞ്ചിടിപ്പ് കൂടി .ആദ്യമായിട്ട് ആണ് ഞാൻ അവളെ കാണാൻ പോകുന്നത് .

ഞാൻ മെല്ലെ അത് പൊന്തിച്ചു .അവളുടെ മുഖം തായേ നിന്ന് മുകളിലേക്കു റിവീൽ ആയി തുടങ്ങി .നല്ല വെളുത്ത നിറം . തടിച്ച ചുണ്ടുകൾ ലിപ്സ്റ്റിക്ക് ഇട്ട് ചുവപ്പിച്ചു വെച്ചിട്ടുണ്ട് . വിടർന്ന മൂക്കുകളായിരുന്നു , അതിൽ ഒരു ചെറിയ സ്റ്റഡ് കുത്തിയിട്ടുണ്ട് .ആ വെളുത്ത മൂക്കിന്റെ മുകളിൽ തിളങ്ങുന്ന സ്റ്റഡ് കാണാൻ തെന്നെ നല്ല രസമുണ്ടായിരുന്നു. അത്രയും കണ്ടപ്പോൾ തെന്നെ അവളെ എനിക്ക് പെരുത്തിഷ്ട്ടമായി .ഞാനാ ഷാൾ ഫുൾ പൊന്തിച്ചു പിറകിലേക് ഇട്ടു .കാജൽ ഇട്ട ആ വിടർന്ന കണ്ണുകൾ എന്നെ മയക്കുന്നതായിരുന്നു.

കാണാൻ ഏകദേശം നിത്യ മേനോൻ നെ പോലെ ആയിരുന്നു .ഞാൻ അവളെ തെന്നെ നോക്കി നിന്നു പോയി . അവൾ നാണം കൊണ്ട് തല തായത്തി നില്കുകയായിരുന്നു . പെട്ടെന്നു ആണ് ഫോട്ടോഗ്രാഫർ അവളുടെ നെറ്റിയിൽ കിസ്സ് ചെയ്യാൻ പറഞ്ഞത് .എന്റെ ശരീരം ഒന്ന് വിറച്ചു .ഞാൻ മെല്ലെ അവളുടെ തല രണ്ടു കൈ കൊണ്ടും പിടിച്ചു നെറ്റിയിൽ കിസ്സ് ചെയ്തു .അപ്പോഴാണ് അവൾ എന്റെ മുഖത്തേക് നോക്കിയത് . അവളുടെ മുഖം ഒന്ന് മാറിയത് ഞാൻ ശ്രെദ്ധിച്ചു .

അവളെ പറഞ്ഞിട്ട് കാര്യമില്ല , അവൾ ഫോട്ടോയിൽ കണ്ട പോലെ അല്ലല്ലോ ഞാൻ ഇപ്പൊ ഉള്ളത് . ആ എക്സ്പ്രഷൻ ഞാൻ കയറി വന്നപ്പോൾ എല്ലാവരുടെ മുഖത്തും കണ്ടിരുന്നു . എനിക്ക് പിന്നെയും ടെൻഷൻ ആയി പക്ഷേ അവൾ പിന്നെ ചിരിച്ചു. അവൾ തിരിച്ചും എന്റെ നെറ്റിയിൽ കിസ്സ് ചെയ്തു .എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു . കുറെ കാലങ്ങൾക് ശേഷമാണ് ഞാൻ അത്ര സന്തോഷിച്ചത് .ഞങ്ങൾ തമ്മിൽ ഒന്നും സംസാരിച്ചിരുന്നില്ല .

The Author

kkstories

www.kkstories.com

4 Comments

Add a Comment
  1. Thanne kond pattullenk pinne enthina veruthe vayanakkarude samayam menakkeduthunne?

  2. Plz be continue

  3. Bro late aavathe post cheyan sremikki

  4. Good to see u bro…..pls don’t be late….. waiting for next part .

Leave a Reply

Your email address will not be published. Required fields are marked *