?സമീറയുടെ പർവ്വതങ്ങൾ? [മാജിക് മാലു] 690

ജമാൽ : – ഇക്ക ഫുഡ്‌ കഴിച്ചോ?
ഞാൻ : – യെസ്, ഞാൻ കഴിച്ചെടാ…. നിനക്ക് അതാ ടേബിളിൽ വെച്ചിട്ടുണ്ട്.
ജമാൽ : – ഹ്മ്മ് പോയ കാര്യം എന്തായി? ടിക്കറ്റ് റെഡി ആയോ?
ഞാൻ : – യെസ്, കിട്ടി.
ജമാൽ : – ഉമ്മയും സമീറയും കുറേ ഏറെ സാധനങ്ങൾക്ക് പറഞ്ഞിട്ടുണ്ട്, നാളെ ആവട്ടെ ഞാൻ എല്ലാം വാങ്ങിയിട്ട് തരാം…..
ഞാൻ : – ആയിക്കോട്ടെ, നീ പോയി ഫുഡ്‌ കഴിക്കു, അതിന്റെ ചൂട് പോവും.
എനിക്ക് ഒന്നും മനസിലേക്ക് കയറുന്നുണ്ടായിരുന്നില്ല. മനസ്സിൽ സമീറയുടെ മുല മാത്രം, ഞാൻ പരമാവധി ടി വിയിൽ ശ്രദ്ധിച്ചു ഇരുന്നു. അങ്ങനെ രണ്ട് ദിവസം കഴിഞ്ഞു ഞാൻ നാട്ടിലേക്ക് പോവാൻ ഉള്ള തീരുമാനത്തിൽ ആയിരുന്നു. പിറ്റേ ദിവസം ജമാൽ പുറത്ത് പോയി എനിക്ക് നാട്ടിലേക്ക് കൊണ്ടുപോവാൻ ഉള്ള സാധനങ്ങളും ഒപ്പം ഉമ്മക്കും പിന്നെ അവന്റെ ഭാര്യ സമീറക്കും ഉള്ള സാധനങ്ങളും വാങ്ങി. സമീറക്ക് ഉള്ളത് വേറെ ഒരു പൊതി ആക്കി തന്നെ അവൻ പാർസൽ ചെയ്തിരുന്നു. അങ്ങനെ ഞാനും അവനും ചേർന്ന് ലഗ്ഗേജ് എല്ലാം റെഡി ആക്കി, അടുത്ത ദിവസം ഞാൻ നാട്ടിലേക്ക് യാത്ര തിരിച്ചു. എയർപോർട്ടിലേക്ക് എന്നെ കൊണ്ടു വിടുന്ന വഴി അവൻ ചോദിച്ചു.
ജമാൽ : – ഇക്കാ ഞാൻ സമീറയെ വിളിച്ചു പറയട്ടെ, അവളോട്‌ എയർപോർട്ടിൽ ഇക്കാനെ പിക് ചെയ്യാൻ വരാൻ? അവൾ നന്നായി കാർ ഓടിക്കും.
ഞാൻ : – അതൊന്നും വേണ്ടെടാ, ഞാൻ ഒരു ടാക്സി പിടിച്ചു പൊയ്ക്കോളും.
ജമാൽ : – ഇക്കാ എന്താണ് ഇങ്ങനെ? അവൾ എന്റെ ഭാര്യ അല്ലേ? ഇക്കാന്റെ അനിയന്റെ ഭാര്യ? അവളോടും വേണോ ഈ സ്ത്രീ വിരുദ്ധത?
ഞാൻ : – എടാ അതൊന്നും അല്ല, ഞാൻ പിന്നെ അവളെ വെറുതെ ബുദ്ധിമുട്ട് ആക്കേണ്ട എന്ന് കരുതി ആണ്…
ജമാൽ : – ഒന്നുമല്ല, ഇക്കാക്ക് എല്ലാ പെണ്ണുങ്ങളും ഒരുപോലെ ആണ് എന്ന തെറ്റിദ്ധാരണ ആണ് ഇപ്പോളും, ദയവ് ചെയ്തു അത് അവളോട്‌ കാണിക്കരുത്. അവൾക്ക് ഇക്കാനെ ഭയങ്കരം ബഹുമാനവും ഇഷ്ടവും ഒക്കെ ആണ്.
ഞാൻ : – ഓഹ് ന്റെ പൊന്നേ ഞാൻ ഒന്നും പറയുന്നില്ല, നീ അവളോട്‌ വരാൻ പറ എന്നാൽ.
അത് കേട്ട് ജമാൽ ചിരിച്ചു, എന്നിട്ട് അവൻ സമീറക്ക് വാട്സാപ്പ് ചെയ്തു ഞാൻ വരുന്ന ഫ്ലൈറ്റ് ടൈമും കാര്യങ്ങളും എല്ലാം.

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"

36 Comments

Add a Comment
  1. കൊള്ളാം കലക്കി. തുടരുക.

  2. Polichu mutheee continue

  3. Husbendumayi samsarich kondulla kalikal iniyum add cheyyu.
    Super story aanu. Plz thudaruka.. waiting

    1. മാജിക് മാലു?

      സലീം കുമാർ തിളക്കം പുക വിടുന്ന സീൻ ?

  4. സമീരയെ പുരത് ആർകെങ്കിലും കലിപ്പിക്കു

  5. Super super super ഇതുപോലെ വല്ലപ്പോഴും മാത്രമേ ഇങ്ങനെ full കമ്പി മൂഡുള്ള കഥകൾ വരാറുള്ളൂ. ഇനിയും ഇതുപോലെ ഉള്ള നല്ല കമ്പി കഥകൾ പ്രതീക്ഷിക്കുന്നു

  6. സൂപ്പർ സൂപ്പർ…
    സമീറ പൊളിച്ചു ട്ടോ

  7. ബ്രോ..കഥ അടിപൊളി ആയിട്ടുണ്ട്..എനിക്ക് ഭയങ്കര ഇഷ്ടം ആയി..എസ് കഥ തുടരണം എന്നൊരു അപേക്ഷയും ഉണ്ട്..
    സ്നേപൂര്വ്വം തടിയൻ

  8. കൊള്ളാം

  9. അഗ്നിദേവ്

    തന്റെ കഥ വായിക്കാൻ തന്നെ ഒരു രസമാണ് ബ്രോ. അടുത്ത കഥയുമായി വേഗം വാ. കട്ട വെയ്റ്റിംഗ്.???

  10. മാജിക് മാലു?

    Thank you all♥️

  11. ഈ മാങ്ങാ പോലിരിക്കുന്ന സാധനങ്ങൾ ആണോ പർവതങ്ങൾ..? വർണ്ണനയ്ക്ക് ചേരുന്ന പിക്ചർ ഇടുക. അല്ലെങ്കിൽ ഇടാതിരിക്കുക. അതോ ഇതിനെയൊക്കെ ആണോ നിങ്ങൾ പർവതമായി കാണുന്നത് എന്നൊരു ചോദ്യവുമുണ്ട്.

    1. മാജിക് മാലു?

      Dr:Surendran Nair MBBS.
      Eye specialist.
      Calicut. ??

    2. Ithin pinne endaa parayuka ???

  12. Poli bro…?

  13. super malu ,,super avatharanam….nalla theme …eni adutha part poratta..

  14. ജിത്തു

    സൂപ്പർ

  15. വേറെ രണ്ടു സ്ത്രീ കഥാപാത്രങ്ങൾ കൂടി വേണം

    1. മാജിക് മാലു?

      Will add✌️

  16. Ninga ezhuth bro ningade ethu rachana aanu mosham aayituĺllat

  17. മാജിക് മാലു?

    ഡിയർ റീഡേഴ്സ്, ഞാൻ അഭിപ്രായങ്ങൾ പറയാൻ പറഞ്ഞത് ഈ കഥയെ കുറിച്ച് ആണ്. നിങ്ങളുടെ അഭിപ്രായങ്ങൾ അനുസരിച്ചു, അതിൽ നല്ല ത്രെഡ് ഉണ്ടെങ്കിൽ അത് കൂടെ ഉൾപ്പെടുത്തി തുടർന്നു എഴുതാൻ ആണ്. അതിന് പകരം പഴയ കഥകൾ പൂർത്തി ആക്കാത്തതിനെ കുറിച്ച് ഇവിടെ പറയേണ്ട ആവശ്യം ഇല്ല. കഥ എഴുതുക എന്നത് ഒരു മൂഡ് ആണ്, ആ മൂഡ് വരുമ്പോൾ എല്ലാ കഥയും പൂർത്തി ആക്കും, അല്ലാതെ വാരി വലിച്ചു എന്തെങ്കിലും എഴുതി ആളുകളെ ബോർ അടിപ്പിക്കാൻ എനിക്ക് താല്പര്യം ഇല്ല. അതുകൊണ്ട് ആ കാര്യം അവിടെ നിർത്തിയിട്ടു ഈ കാര്യം പറയു പ്രിയ്യപ്പെട്ട കൂട്ടുകാരെ…. ♥️♥️♥️

  18. iniyum pratheekshikunnu ❤️

  19. ഇത് ഒരു കോപ്പി ഫീൽ ചെയ്യുന്നു, ഇതേ തീം ഇക്കാക്ക അനിയെന്റെ പെണ്ണിനെ ഗൾഫിൽ നിന്നും വന്നു കളിച്ച കഥ, അതിലും ഭാര്യ ചാടിപോയിരുന്നു

    1. മാജിക് മാലു?

      Psc എക്സാം ഒന്നുമല്ലലോ, ചെറിയ കോപ്പി ഒക്കെ ആവാം കുട്ടാ♥️

  20. നിങ്ങൾ ഓരോ കഥ തുടങ്ങും… എന്നിട്ട് അത് പാതിവഴിയിൽ ഇട്ടിട്ടു പോകും…

    1. മാജിക് മാലു

      Gud

      1. മാജിക് മാലു കഥ സൂപ്പർ ആണ് പക്ഷെ ഇതിന്റ ബാക്കി എഴുതണം. എല്ലാം എഴുതണപോലെ ഈ കഥ നിർത്തരുത് ഒരു അഭിപ്രായം ആണ്

    2. This Story super. but please complete old stories. Your stories are special feel for the readers

  21. പാഞ്ചോ

    കഥ നല്ല A ക്ലാസ് കഥ..സൂപ്പർ ആയിട്ടുണ്ട്..but, i didn’t get that “Magic malu” feel? ചേട്ടന്റെ ഓരോ കഥയ്ക്കും ചേട്ടന്റേതായ ഒരു മുദ്ര ഉണ്ട്..സൂപ്പർ..മാളിയേക്കൽ തറവാട് ഇനി കാണുമോ ബ്രോ?☺

    1. മാജിക് മാലു

      Yes

    2. ഇത് ഒരു കോപ്പി ഫീൽ ചെയ്യുന്നു, ഇതേ തീം ഇക്കാക്ക അനിയെന്റെ പെണ്ണിനെ ഗൾഫിൽ നിന്നും വന്നു കളിച്ച കഥ, അതിലും ഭാര്യ ചാടിപോയിരുന്നു

  22. Story good photos ? next part vagam Va

Leave a Reply

Your email address will not be published. Required fields are marked *