രേഖ : – ഇക്ക ഭയങ്കരം റൊമാന്റിക് ആവുന്നു, എനിക്ക് ഇക്കാനെ ഇഷ്ട്ടം ആണ്, വേറെ പ്രോബ്ലം ഒന്നും ഇല്ലെങ്കിൽ ഞാൻ ഇക്കാന്റെ ആവാം…. (രേഖ അല്പം നാണത്തോടെ പറഞ്ഞു).
ഞാൻ : – (അവളെ ചേർത്ത് പിടിച്ചു) എന്ത് പ്രശ്നം? ആർക്ക് പ്രശ്നം? ഞാൻ നിന്നെ കല്യാണം കഴിക്കാൻ പോവുകയാണ്, എന്തു പ്രശ്നം വന്നാലും നമുക്ക് കാണാം.
രേഖ : – ശരിക്കും? !!
ഞാൻ : – യെസ്, ഇഷ്ട്ടം അല്ലേ?
രേഖ : – ഒരുപാട്…. ഒരുപാട് ഇഷ്ട്ടം ആണ്.
ഞാൻ : – മോള് ഉറങ്ങിയോ?
രേഖ : – യെസ്…. ഉറങ്ങി.
ഞാൻ : – ഹ്മ്മ്…. എന്നാൽ പിന്നെ ഞാൻ പോട്ടെ? ഇപ്പോൾ പോയാൽ നേരം വെളുക്കുന്നതിന് മുൻപ് വീട് എത്താം…
രേഖ : – ഈ രാത്രി ഇനി പോവേണ്ട, (അവൾ അല്പം നാണത്തോടെ മുഖം താഴ്ത്തി പറഞ്ഞു) ഇക്കാക്ക് കിടക്കാൻ എന്റെ കിടക്കയിൽ സ്ഥലം ഉണ്ട്‍….
ഞാൻ : – കിടക്കാൻ മാത്രമേ സ്ഥലം ഉള്ളു എങ്കിൽ ഞാൻ പിന്നെ നിന്നിട്ട് കാര്യം ഇല്ലലോ!!
രേഖ : – ഇവിടെ വിശാലമായ ഒരു മുറി കൂടെ ഉണ്ട്‍, പോരെ?
ഞാൻ : – എന്നാൽ വാ, ഞാൻ നിന്നെ ഒന്ന് ശരിക്കും സ്നേഹിക്കട്ടെ….
ഞാൻ രേഖയെ പിടിച്ചു സോഫയിൽ നിന്നും എഴുന്നേല്പിച്ചു, അവൾ മോള് ഉറങ്ങുന്ന റൂമിന്റെ ഡോർ ചാരി. എന്നിട്ട് എന്റെ കൈ പിടിച്ചു കൊണ്ട് അപ്പുറത്തു ഉള്ള ബെഡ്‌റൂമിൽ കയറി ഡോർ അടച്ചു. അവളെ കടിച്ചു കീറി തിന്നാൻ ഉള്ള മോഹം ഉണ്ടായിരുന്നു എങ്കിലും ഞാൻ ഉള്ളിൽ ഒതുക്കി. അവൾ എന്റെ തോളിൽ കൈ വെച്ച് എനിക്ക് അഭിമുഖം ആയി നിന്നിട്ട് എന്റെ കണ്ണുകളിൽ നോക്കി കൊണ്ട് പറഞ്ഞു.
രേഖ : – ഞാൻ പണ്ട് ചെയ്ത ഒരു തെറ്റിന് ഉള്ള പ്രായശ്ചിത്തം കൂടെ ആണ് ഇത്, ബട്ട് ഐ റിയലി ലവ് യു നൗ.
ഞാൻ : – (അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു) നീ എന്റെ ഭാര്യ ആണ് ഇപ്പോൾ, സൊ പ്രായശ്ചിത്തം ഒന്നും വേണ്ട. ജസ്റ്റ് ലവ്…. ഒക്കെ?
രേഖ : – ഹ്മ്മ് ശരി ഇക്ക….. ജസ്റ്റ് ലവ്…. ലവ് ഈച്ച് അതർ…..

കൊള്ളാം. ??
ആ ullu Web series etha??
ജോസപ്പേ ?
പറ monoose ??
For academic purposes ??
കിട്ടിയോ ആ വെബ് സീരീസ്
Rent wife
Vedikette story
അടിപൊളി, ഇതുവരെ കഥക്ക് മറ്റൊരു കഥയുമായി ചെറിയ സാമ്യം ഉണ്ടായിരുന്നു, ഇപ്പോ എല്ലാം set ആയി, നല്ല ഉശിരൻ കളികൾ പോരട്ടെ.
വീണ്ടും ഒരു ഉഗ്രൻ കളി. അത് കലക്കി….
Story kidu ayiii ???
Nice story …bye the bye story photo ആരാണ്
Polichu mutheee continue bro waiting for your next part
All the best
ബാക്കിയുള്ള കഥകൾ എവിടെ