അങ്ങനെ രാത്രി സമയം 7മണി ആയി തസ്നിയും ഉമ്മയും വരുന്നു ഗേറ്റ് തുറന്നു അമൃത അവരെ ഷെണിച്ചു അകത്തേക്ക്.
അകത്തേക്ക് കേറി വന്നു ടീവി കണ്ടിരുന്ന ആളെ കണ്ടു തസ്‌നി ഒന്ന് ഞെട്ടി.
മകളെ നോക്കിക്കൊണ്ട് വീണ്ടും അയാളെ നോക്കുമ്പോൾ ചിരിച്ചു കൊണ്ട് എണീറ്റു വരുന്ന ആളെ കണ്ടു തസ്‌നി നോക്കി ഇയാൾ തന്നെ ആണോ അത് എന്ന് ഒന്നൂടി ഉറപ്പിച്ചു.
അയാൾ തന്നെ ആണെന്ന് മനസ്സിലാക്കി തസ്‌നി വേഗം പോകാം എന്ന് ധൃതി കാണിച്ചു പക്ഷെ സമീറ വിട്ടില്ല കേക്ക് കൊടുത്ത ശേഷം അവൾ അമൃതയുമായി അവളുടെ മുറിയിലേക്ക് പോയി.
തനിച്ചു നിൽക്കുന്ന തസ്നിയെ നോക്കി പേരെന്താ എന്നൊക്കെ കുശലം ചോദിച്ചു.
എല്ലാം അറിയാമായിരുന്നിട്ടും ഇയാൾ എന്താ അറിയാത്തപോലെ ചോദിക്കുന്നെ എന്ന് അവൾക്കു തോന്നി.
ഇനി ഇരുപക്ഷെ അയാൾ അല്ലെ ഇയാൾ എന്ന് വരെ തോന്നി.
അച്ഛൻ : തസ്‌നി ഇരിക്കു
തസ്‌നി : ഏയ് ഇല്ല പോയിട്ട് തിരക്കുണ്ട്
അച്ഛൻ : എന്ത് തിരക്ക്
തസ്‌നി : അത് വീട്ടിൽ വിരുന്നുകരുണ്ട്
അച്ഛൻ :+ചുമ്മാ പറയാതെ ഒരു കാര്യം സംസാരിക്കാൻ ഉണ്ട് ഒന്ന് വരുമോ
തസ്‌നി : എവിടേക്ക്
അച്ഛൻ:. ആ മുറിയിലേക്ക്
തസ്‌നി: എനിക്ക് വേഗം പോകണം
അച്ഛൻ: വന്നിട്ട് പൊയ്ക്കോ
അച്ഛൻ ആദ്യം തന്റെ മുറിയിലേക്ക് കയറി
ചുറ്റും നോക്കിക്കൊണ്ട് തസ്നിയും
തസ്‌നി അകത്തേക്ക് കേറിയ പാടെ അയാൾ വാതിലിനു കുറ്റി ഇട്ടു
തസ്‌നി: എന്താ ഈ കാണിക്കുന്നേ മോൾ ഇപ്പോ വരും എനിക്ക് പോകണം.
അയാൾ: പൊയ്ക്കോ അതിനു മുന്നേ ഒരു കാര്യം പറയാൻ ഉണ്ട്.
തസ്‌നി: എനിക്കും ഒരു കാര്യം അറിയാൻ ഉണ്ട്

താങ്കളുടെ ചില കഥകളിൽ നല്ല ആത്മാവ് ഉണ്ടാകാറുണ്ട്. പക്ഷേ അത് എവിടെ എങ്കിലും വെച്ച് നശിപ്പിച്ച് കളയാറുമുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ഈ കഥയും അതുപോലെ സനയും പാൽകാരനും. ഈ രണ്ട് കഥയും നല്ല രീതിയിൽ തുടങ്ങി ഒന്നുമല്ലാത്ത രീതിയിൽ അവസാനിപ്പിക്കുകയും ചെയ്തു. നല്ല engaged ആക്കി തുടങ്ങി സാമ്പാറാക്കി അവസാനിപ്പിക്കും. ദയവ് ചെയ്ത് ഇനിയുള്ള കഥകളിലെങ്കിലും ശ്രദ്ധിക്കുക
മാറ്റി പിടിക്കാൻ ആയിലെ എപ്പോഴും ഒരേ line😖
Same plot stories
Athe