എന്താ പറഞ്ഞെ…..
ഞാൻ ഞാൻ…..
എനിക്ക് എനിക്ക് തീ തിന്നണോ യോഗം.
ഗോവിന്ദൻ ആശാരി അന്ന് അമ്മുവിനെ പറ്റി പറഞ്ഞത് മുതൽ എനിക്ക് ഉറങ്ങാൻ പോലും പറ്റിയിട്ടില്ല.
ഇപ്പോൾ അപ്പുവിനെ പറ്റിയും അത് തന്നെയാണോ?
പാർവ്വതി അമ്മ തലയാട്ടി
അമ്മേ…
അമ്മേ……
അവൾ തേങ്ങി…
ആ സുന്ദരിയുടെ കണ്ണിലെ കണ്മഷി കലങ്ങി കലങ്ങി പാർവതി അമ്മയുടെ കറുപ്പ് മുണ്ടിലേക്ക് ഒഴുകി.
അവളുടെ ചുവന്ന ചുണ്ടുകൾ വിറക്കുന്നു, വെണ്ണ പോലുള്ള കഴുത്തിലെ വിയർപ്പു അവളുടെ ബ്ലൗസ് നനച്ചിരിക്കുന്നു.
അബലയായ് ഒരു അമ്മയായി അവൾ തേങ്ങുന്നു.
എന്റെ കൃഷ്ണാ എന്റെ കുട്ടിക്ക് ഇച്ഛആ ശക്തി കൊടുക്കണേ(ശകത്തികൊടുക്കണേ എന്നല്ല. ഇച്ഛശക്തികൊട് ക്കണേ എന്നആണ് ). പാർവതി അമ്മയുടെ ശബ്ദം.
ആരാടി എന്റെ മക്കളെ കരയിച്ചതു……
ഘനഗംഭിര ആബ്‌ദം.
അപ്പുട്ടിയെ തോളിലും അമ്മുവിനെ ഒക്കത്തും വച്ച് മുമ്പേ കണ്ട കിശഗാത്രനായ യുവാവ് മുറിയിലേക്ക് കയറി വന്നു.
കറുപ്പിന് അഴക് എന്ന് പറഞ്ഞാൽ അത് ഇദ്ദേഹത്തെ പറ്റി ആയിരിക്കും.
ഉറച്ച മാംസ പേശികൾ സാദാരണയിലും നീളമുള്ള കൈകൾ ചുരുണ്ടമുടി നേർത്ത മീശ.കാന്തികമായ കണ്കൾ,
രാജേന്ദ്രൻ. പാർവ്വതി അമ്മയുടെ മകൻ.
രാജേന്ദ്രൻ ഒന്നേ നോക്കിയുള്ളൂ,
തന്റെ പ്രിയതമ കണ്ണീർ ഒഴുക്കുന്നു.
ഏങ്ങലടിക്കുന്ന തന്റെ പ്രിയതമ രാജേന്ദ്രന്റ നെജുതകരുന്നത്പോലെ തോന്നി.
നോക്കാനാവുന്നില്ല,കാണാനാകില്ല അവളുടെ കരച്ചിൽ.
പഞ്ഞികെട്ടുപോലെ കിടക്കുന്ന അവളെ കണ്ടു രാജേന്ദ്രന്റെ കണ്ണുകൾ അദ്രമായി.
അമ്മേ…… രാജേന്ദ്രൻ അമ്മയുടെ കണ്ണിലേക്കു നോക്കി.
ഹർഷന്റെ കമന്റും സുരേഷിന്റെ കഥയും വായിച്ചു ഹർഷൻ പറഞ്ഞ അഭിപ്രായം തന്നെയാണെനിക്കും ന്വേച്ചാൽ 2 ചാപ്റ്റർ ആയിട്ടും കൊക്കാണോ കാക്കയാണോ ന്ന് തിരിഞ്ഞിക്കില്ല നിഗൂഢതകളുട കാമുകനായ ഹർഷന് ചിലപ്പോ എന്തെങ്കിലും ഒക്കെ കത്തിയിരിക്കും പക്ഷെ സാധാരണയിൽ സാധാരണക്കാരൻ ആയ ന്നേ പോലൊരു വായനക്കാരൻ അടുത്ത പാർട്ടിലും ഒന്നും കത്തിയില്ലെങ്കിൽ പിന്നെ മൈൻഡ് ചെയ്യില്ല
രണ്ട് പാർട്ടും വായിച്ചിരുന്നു ഏഷ്യ നെറ്റ് സീരിയൽ ഒക്കെ ഉള്ള പോലെ കുഞ്ഞ് കുട്ടികൾ രൗദ്ര ഭാവം പേറുന്നതൊന്നും ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ട് പ്രിയപ്പെട്ടവനെ
ആശാനെ ….ആശാനു എത്ര വയസ്സുണ്ട് ,,,,? ഒന്ന് പറയുമോ ,,,
ഒരു മാന്തികത, തൊട്ടുള്ള കഥയാണ്. അതാണ് കുഞ്ഞിന് രൗദ്രഭാവം
സുരേഷേട്ടാ ഞാൻ വായിച്ചു
സത്യം പറയട്ടെ
എനിക്ക് വളരെ ഇഷ്ടപ്പെട്ടു,
ദുരൂഹതകൾ നിറഞ കഥ കയ്യടക്കത്തോടെ രഹസ്യങ്ങൾ വെളിവാക്കാതെ എഴുതുന്ന താങ്കളുടെ ആ കഴിവിനെ ഞാൻ ഒരുപാട് അഭനന്ദിക്കുന്നു, നമ്മുടെ വില്ലൻ എഴുതിയ വില്ലൻ കുട്ടനും സമാന മായരീതിയിൽ ആണ് എഴുതിയിരുനത്
താങ്കളുടെ എഴുത്തിന്റെ വളരെ നല്ല ഒരു പ്രത്ത്യേകത രണ്ടു ചാപ്റ്റർ ആയിട്ടും വായിക്കുന്നവർക് എന്താകും എന്ന് പ്രവചിക്കാൻ ഉള്ള ഒരു ചാൻസ് വിട്ടു കൊടുക്കാതെ പിടിച്ചു വെച്ചിരിക്കുന്നു , കഴിവാണ് ഇതൊക്കെ .
എനിക്ക് ആ കിളവന്റെയും രഘുവിന്റെയും അങ്ങോട്ട് വ്യക്തമായില്ല , അത് അറിയണം എങ്കിൽ താന്കളുടെ അടുത്ത ഭാഗങ്ങൾ വായിക്കണം ,
എത്രയും പെട്ടെന്ന് തന്നെ അടുത്ത ഭാഗവും പബ്ലിഷ് ചെയ്യുക , കാത്തിരിക്കുന്നു.
ഒരു അപേക്ഷ പേജ് കുറച്ചൂടെ കൂട്ടിയാൽ നന്നായിരിക്കും മിനിമം പത്തോ പന്ത്രണ്ടോ എങ്കിലും ,,,,
വേഗം അടുത്ത ഭാഗം വായിക്കാനായി തരിക സുരേഷേട്ടാ
Thanks harsha. അടുത്ത ലക്കങ്ങൾ റെഡി യാണ് ഉടനെ പബ്ലിഷ് ചെയ്യാം. അതിന് മുമ്പ് എനിക്ക് അപരാജിതൻ വായിക്കണം സമതാനമായി.
പിന്നെ എനിക്ക് 41 വയസ് ആയി.
ആശാന് എത്ര വയസുണ്ട്?
ഇത്ര വലിയ കമ്മെന്റ് തന്നതിന് നന്ദി. കുട്ടനിൽ ഞാൻ വായിച്ചതിൽ ഏറ്റുവും. നല്ല കഥയാണ്. അപരാജിതൻ.
ഒരുപാട് സന്തോഷം ആയി. പേജ് കുറഞ്ഞത്. റെസ്പോൺസ് എങ്ങനെ ഉണ്ടാകും എന്നുള്ള ഒരു ഡൌട്ട് ഉണ്ടായിരുന്നു.
I value this comment a lot
ഞാൻ ഈ കഥയിലെ ഒരുണസംശയം അപരാജിതനിൽ 16 ഭാഗത്തിൽ ഇട്ടിടയുണ്ട..അതോന്നു വായിക്കണം…അത് പരദേവത യെ സംബന്ധിച്ചി ആണ്…
സുരേഷേട്ൻൻ കഥ വായിച്ചു അഭിപ്രായം പാരായണം എന്ന് പറഞ്ഞതിന്റെ താഴെ ആയി..അതിന്നു വായിക്കുക..വിമർശനം അല്ല..ഒരു സംശയം..
താഴെ ഞാൻ കൊടുത്തിരിക്കുന്നു ഒന്നുവയിക്കുക..
പരദേവത എന്ന് അവിടെ പറഞ്ഞു,
അത് സരസ്വതി ദേവി തന്നെ ആണോ , കാരണം അവര്‍ പ്രാര്‍ത്ഥിക്കുന്നത് സരസ്വതി ദേവി ആണ്.
കഥയില്‍ ശക്തി ക്കാന് പ്രാധാന്യം അങ്ങനെ വരുമ്പോള്‍ ദുര്‍ഗ്ഗ വനദുര്‍ഗ്ഗ ഭദ്രകാളി ചാമുണ്ടി ചമുന്ടെശ്വരി
അവരൊക്കെ അല്ലെ ആപ്റ്റ് ആകുക ,,,, കാരണം മോചിപ്പിക്കാന്‍ വരുന്നു കിളവാ എന്നൊക്കെ ചോദിക്കുമ്പോ കഥയില്‍ മാന്ത്രികം അല്ലെ ,,, അപ്പോള്‍ ആ കുട്ടികള്‍ക്ക് ജന്മരഹസ്യ൦ ഉണ്ടെങ്കില്‍ ശക്തിസ്വരൂപിണി ആയ ദേവി പരദേവത ആയ വീട്ടില്‍ അല്ലെ ആകുക എന്നൊരു സംശയം ഇല്ലാതില്ല – സര്വസ്വതി സ്വരൂപം വിദ്യ വിജ്ഞാന൦ അറിവ് അല്ലെ ,,,
Thanks bheem bro
താങ്ക്സ് ഭീം ബ്രോ…. 🙂
Kalaki bro continue waiting for next part
നാടോടി താങ്ക്സ്, ഈ കമ്മെന്റ്.. ഞാൻ മറക്കില്ല. കൂട്ടുകാരോട് വായിക്കാൻ പറയു….
Bro super aayitundu
താങ്ക്സ് ബ്രോ. കമന്റുകളാണ് എനിക്ക് ഉള്ള ഉത്തേജനം.
കുഴപ്പമില്ല തുടരൂ…
മാന്ത്രികമാണോ?
അതേ ബ്രൊ.
ധൈര്യമായി തുടരു ബോ …Sex ഉണ്ടെങ്കിൾ വിശദമായി എഴുതു .ഇല്ലങ്കിൾ വേണ്ട നല്ല കഥയായി തുടരൂ…
സെക്സ് ഉണ്ട് പക്ഷെ നല്ല കഥ പോലെ എഴുതാം.
Yes, താങ്കളുടെ ഇഷ്ടം .വായിക്കാൻ ഞങ്ങളുണ്ട്