സാമ്രാട്ട് 2 [Suresh] 147

ചങ്ങല കിലുങ്ങുന്നശബ്ദം,ചിലമ്പിന്റ ശബ്ദം. മണി നാദം. ആരുടെയോ ആർത്തട്ടഹാസം
ഹാ ഹാ ഹാ ഹാ…. ഹാ ഹാ ഹാ ഹാ

അവർ വരുന്നു……

നമ്മേ മോചിപ്പിക്കാൻ അവർ വരുന്നു……

അവർ വരും…

ഹാ ഹാ ഹാ ഹാ………….
നീണ്ട താടിയും മുടിയും വിസ്തൃതമായ നെറ്റിയും ഉള്ള വൃദ്ധൻ തന്റെ വെള്ളിപോലുള്ള താടി തടകി കൊണ്ടു അട്ടഹസിച്ചു.

പെട്ടെന്ന് അവടെ നിലവിളക്കും തൂക്കുവിളക്കും തെളിഞ്ഞു.

കവടി പലകയും.കാവടിപ്പലകയുടെ പിന്നിൽ തടി ച്ചുരുണ്ട കറുത്ത കണ്ണുള്ള വികൃദമായ ചിരിയുള്ള ഉണ്ടക്കണ്ണനും ഇരുന്നു.

കിളവാ നിനക്ക് മോചനമില്ല…..
നിനക്ക് മോചനമില്ല……

അയാൾ ശബ്ദമില്ലാതെ ചിരിച്ചു..
കൊലച്ചിരി ഹൃദയം കീറുന്ന ചിരി.

കാവടി നിരത്തി പകുത്തെണ്ണി അയാൾ ചാടി എഴുന്നേറ്റു.

വടക്കുനിന്നും രക്ഷക അലറിരിക്കുന്നുp അതിനർത്ഥം അവൻ എപ്പോഴേ ജനിച്ചിരിക്കുന്നു….

വിളക്കുകൾ അണഞ്ഞു.
ഒരു മൂളൽ മാത്രം മുഴങ്ങി,കാളയുടെ മുക്രി പോലെ.. പിന്നെ ഭീകരമായ അന്ധകാരം.ചങ്ങല കിലുക്കം.

********************************************
ഞാൻ എന്തിനിവിടെ നാലു വേലിക്കുള്ളിൽ ഭയന്നിരിക്കണം.
അമ്മ പറഞ്ഞതെല്ലാം കേട്ടു എന്നിട്ടും എന്നും ഞാൻ ഒറ്റക്ക്.

എന്റെ ഞരമ്പിൽ ഒഴുകുന്നത് രാജ രക്തം ആണത്രേ.
രാജരക്തം…..

അവൻ അവന്റെ കൈയിൽ ഉള്ള പേന കത്തി കൊണ്ട് അവന്റെ കൈൽ അഞ്ഞു കുത്തി.

അവന്റെ കൈൽ നിന്നും രക്ത ഒഴുകി വിരലിലൂടെ ഇറ്റിറ്റു വീണു.

അവൻ രക്തത്തിലേക്ക് ഉറ്റുനോക്കി. എന്നിട്ട് അവൻ ഊറി ചിരിച്ചു.

രാജരക്തം……
രാജരകതം……
അവൻ മനസ്സിൽ പറഞ്ഞു കൊണ്ടു പുറത്തുള്ള ഇരുട്ടിലേക്ക് കുതിച്ചു.

വയ്യ ഇനി വയ്യ അമ്മേ….. ഞാൻ പോകുന്നു.

രഘു..
അമ്മയുടെ രഘു പോകുന്നു…..

അവൻ ഓടി ആ പറമ്പിന് പുറത്തേക്കുള്ള വഴി ലക്ഷ്യമാക്കി.

കൂരിരുട്ട് ഒന്നും കാണാൻ വയ്യ അവന്റെ ഓട്ടം പത്തു മിനിറ്റിൽ കുടുതലായി അത്രയും വലിയ പുരയിടമായിരുന്നു അത് അവൻ നന്നേ കിതച്ചു. അവന്റ കൈൽ നിന്നും അപ്പോഴും രകതം ഒഴുകുന്നഉണ്ടായിരുന്നു.

The Author

21 Comments

Add a Comment
  1. ഹർഷന്റെ കമന്റും സുരേഷിന്റെ കഥയും വായിച്ചു ഹർഷൻ പറഞ്ഞ അഭിപ്രായം തന്നെയാണെനിക്കും ന്വേച്ചാൽ 2 ചാപ്റ്റർ ആയിട്ടും കൊക്കാണോ കാക്കയാണോ ന്ന് തിരിഞ്ഞിക്കില്ല നിഗൂഢതകളുട കാമുകനായ ഹർഷന് ചിലപ്പോ എന്തെങ്കിലും ഒക്കെ കത്തിയിരിക്കും പക്ഷെ സാധാരണയിൽ സാധാരണക്കാരൻ ആയ ന്നേ പോലൊരു വായനക്കാരൻ അടുത്ത പാർട്ടിലും ഒന്നും കത്തിയില്ലെങ്കിൽ പിന്നെ മൈൻഡ് ചെയ്യില്ല
    രണ്ട് പാർട്ടും വായിച്ചിരുന്നു ഏഷ്യ നെറ്റ് സീരിയൽ ഒക്കെ ഉള്ള പോലെ കുഞ്ഞ് കുട്ടികൾ രൗദ്ര ഭാവം പേറുന്നതൊന്നും ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ട് പ്രിയപ്പെട്ടവനെ

    1. ആശാനെ ….ആശാനു എത്ര വയസ്സുണ്ട് ,,,,? ഒന്ന് പറയുമോ ,,,

    2. ഒരു മാന്തികത, തൊട്ടുള്ള കഥയാണ്. അതാണ് കുഞ്ഞിന് രൗദ്രഭാവം

  2. സുരേഷേട്ടാ ഞാൻ വായിച്ചു
    സത്യം പറയട്ടെ

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു,
    ദുരൂഹതകൾ നിറഞ കഥ കയ്യടക്കത്തോടെ രഹസ്യങ്ങൾ വെളിവാക്കാതെ എഴുതുന്ന താങ്കളുടെ ആ കഴിവിനെ ഞാൻ ഒരുപാട് അഭനന്ദിക്കുന്നു, നമ്മുടെ വില്ലൻ എഴുതിയ വില്ലൻ കുട്ടനും സമാന മായരീതിയിൽ ആണ് എഴുതിയിരുനത്

    താങ്കളുടെ എഴുത്തിന്റെ വളരെ നല്ല ഒരു പ്രത്ത്യേകത രണ്ടു ചാപ്റ്റർ ആയിട്ടും വായിക്കുന്നവർക് എന്താകും എന്ന് പ്രവചിക്കാൻ ഉള്ള ഒരു ചാൻസ് വിട്ടു കൊടുക്കാതെ പിടിച്ചു വെച്ചിരിക്കുന്നു , കഴിവാണ് ഇതൊക്കെ .
    എനിക്ക് ആ കിളവന്റെയും രഘുവിന്റെയും അങ്ങോട്ട് വ്യക്തമായില്ല , അത് അറിയണം എങ്കിൽ താന്കളുടെ അടുത്ത ഭാഗങ്ങൾ വായിക്കണം ,
    എത്രയും പെട്ടെന്ന് തന്നെ അടുത്ത ഭാഗവും പബ്ലിഷ് ചെയ്യുക , കാത്തിരിക്കുന്നു.
    ഒരു അപേക്ഷ പേജ് കുറച്ചൂടെ കൂട്ടിയാൽ നന്നായിരിക്കും മിനിമം പത്തോ പന്ത്രണ്ടോ എങ്കിലും ,,,,
    വേഗം അടുത്ത ഭാഗം വായിക്കാനായി തരിക സുരേഷേട്ടാ

    1. Thanks harsha. അടുത്ത ലക്കങ്ങൾ റെഡി യാണ് ഉടനെ പബ്ലിഷ് ചെയ്യാം. അതിന് മുമ്പ് എനിക്ക് അപരാജിതൻ വായിക്കണം സമതാനമായി.

      പിന്നെ എനിക്ക് 41 വയസ് ആയി.

      1. ആശാന് എത്ര വയസുണ്ട്?

    2. ഇത്ര വലിയ കമ്മെന്റ് തന്നതിന് നന്ദി. കുട്ടനിൽ ഞാൻ വായിച്ചതിൽ ഏറ്റുവും. നല്ല കഥയാണ്. അപരാജിതൻ.

      ഒരുപാട് സന്തോഷം ആയി. പേജ് കുറഞ്ഞത്. റെസ്പോൺസ് എങ്ങനെ ഉണ്ടാകും എന്നുള്ള ഒരു ഡൌട്ട് ഉണ്ടായിരുന്നു.

      I value this comment a lot

      1. ഞാൻ ഈ കഥയിലെ ഒരുണസംശയം അപരാജിതനിൽ 16 ഭാഗത്തിൽ ഇട്ടിടയുണ്ട..അതോന്നു വായിക്കണം…അത് പരദേവത യെ സംബന്ധിച്ചി ആണ്…

        1. സുരേഷേട്ൻൻ കഥ വായിച്ചു അഭിപ്രായം പാരായണം എന്ന് പറഞ്ഞതിന്റെ താഴെ ആയി..അതിന്നു വായിക്കുക..വിമർശനം അല്ല..ഒരു സംശയം..

          1. താഴെ ഞാൻ കൊടുത്തിരിക്കുന്നു ഒന്നുവയിക്കുക..
            പരദേവത എന്ന് അവിടെ പറഞ്ഞു,
            അത് സരസ്വതി ദേവി തന്നെ ആണോ , കാരണം അവര്‍ പ്രാര്‍ത്ഥിക്കുന്നത് സരസ്വതി ദേവി ആണ്.
            കഥയില്‍ ശക്തി ക്കാന് പ്രാധാന്യം അങ്ങനെ വരുമ്പോള്‍ ദുര്‍ഗ്ഗ വനദുര്‍ഗ്ഗ ഭദ്രകാളി ചാമുണ്ടി ചമുന്ടെശ്വരി
            അവരൊക്കെ അല്ലെ ആപ്റ്റ് ആകുക ,,,, കാരണം മോചിപ്പിക്കാന്‍ വരുന്നു കിളവാ എന്നൊക്കെ ചോദിക്കുമ്പോ കഥയില്‍ മാന്ത്രികം അല്ലെ ,,, അപ്പോള്‍ ആ കുട്ടികള്‍ക്ക് ജന്മരഹസ്യ൦ ഉണ്ടെങ്കില്‍ ശക്തിസ്വരൂപിണി ആയ ദേവി പരദേവത ആയ വീട്ടില്‍ അല്ലെ ആകുക എന്നൊരു സംശയം ഇല്ലാതില്ല – സര്വസ്വതി സ്വരൂപം വിദ്യ വിജ്ഞാന൦ അറിവ് അല്ലെ ,,,

  3. Thanks bheem bro

  4. താങ്ക്സ് ഭീം ബ്രോ…. 🙂

  5. Kalaki bro continue waiting for next part

    1. നാടോടി താങ്ക്സ്, ഈ കമ്മെന്റ്.. ഞാൻ മറക്കില്ല. കൂട്ടുകാരോട് വായിക്കാൻ പറയു….

  6. Bro super aayitundu

    1. താങ്ക്സ് ബ്രോ. കമന്റുകളാണ് എനിക്ക് ഉള്ള ഉത്തേജനം.

  7. കുഴപ്പമില്ല തുടരൂ…
    മാന്ത്രികമാണോ?

    1. അതേ ബ്രൊ.

      1. ധൈര്യമായി തുടരു ബോ …Sex ഉണ്ടെങ്കിൾ വിശദമായി എഴുതു .ഇല്ലങ്കിൾ വേണ്ട നല്ല കഥയായി തുടരൂ…

        1. സെക്സ് ഉണ്ട്‌ പക്ഷെ നല്ല കഥ പോലെ എഴുതാം.

          1. Yes, താങ്കളുടെ ഇഷ്ടം .വായിക്കാൻ ഞങ്ങളുണ്ട്

Leave a Reply

Your email address will not be published. Required fields are marked *