അവിടെ അകലെ നിന്നുള്ള ചിവിടുകളുടെ ശബ്ദം മാത്രം.
**************************************
***ഇതേ സമയം മറ്റൊരിടത്തു ***
ശത്രുക്കൾ സത്യസന്ധരായതിനാൽ എതിർക്കാൻ എളുപ്പം ആണ്, അവർക്ക് അംഗബലവും ഇല്ല.
രജപുത്ര ധർമ്മ വിശ്വാസികൾ ആകയാൽ പിന്നിൽനിന്ന് കുത്തില്ല.
ത്രീ സന്ധ്യയ്ക്കുശേഷം ആയുധവും എടുക്കില്ല.
പിന്നെ ന്തിന് ഈ രാത്രിയിൽ….അങ് എന്തിന് ഭയക്കണം.
ഹാ ഹാ ഹാ ഹാ ഹാ……….ഭയമോ നമുക്കോ…….?
ഭയക്കേണ്ടത് താനഅല്ലെ വാര്യരെ…..
തന്റെ തലയല്ലേ നാം എടുക്കുക. ഹാ ഹാ ഹാ ഹാ…….
“ശൂന്യതയിൽ നിന്നും അഖിലാണ്ഡം പിറന്നെങ്കിൽ. അംഗ ബലത്തിന് എന്തു പ്രസക്തി വാര്യരെ……….. “
ധർമ്മ പാലകനായ കൃഷ്ണൻ കണ്ണടച്ചപ്പോൾ സുദര്ശനചക്രമാണ് കൗരവ കുലം മുടിച്ചതു.മറ്റുള്ളവർ കണ്ടത് പാണ്ഡവരെയും .
പടയൊരുക്കം ആരംഭിക്കുക…….
ആത്മാക്കളെ സൗര്ക്കുട്ടുക………..
ഉപാസന മൂർത്തികളെ വിളിച്ചെഴുനേൽപ്പിക്കുക…….
ആ അലർച്ച ഇപ്പോഴും നമ്മുടെ കാതിൽ മുഴങ്ങി കേൾക്കുന്നു.
ശത്രു ശക്തി പ്രാപിച്ചിരിക്കുന്നു വാര്യരെ…….
അങ്ങേക്ക് അറിയാമല്ലോ,നമുക്ക് ഇല്ലാത്തതു ഒന്നുമാത്രം. ഗുരു
പ്രീതി.
അങ്ങ് അതിനു ശ്രമിക്കുക.ബാക്കി ഈ വാര്യർ നോക്കിക്കൊള്ളാം
ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ.
പട്ടിണിക്കിട്ട് കൊന്ന ഗുരുവിന്റെ പ്രീതി പ്രദീക്ഷിക്കേണ്ട. പക്ഷേ ഗുരു പഠിപ്പിച്ചതെല്ലാം നാം ഓർക്കുന്നു ഒന്നും മറന്നിട്ടില്ല.മറക്കുകയുമില്ല.
ഗുരു അവർക്കുകൊടുത്തിരിക്കുന്ന മറയെ നീ നീക്കുക….
അതിനു ശേഷം നാം സംഹാരം ആരഭക്കും
ഹാ ഹാ ഹാ ഹാ ഹാ………….
സംഹാരം അല്ല, ഉൻമൂലനം ഹാ ഹാ ഹാ ഹാ…….
ഇനി ഒരവസരം പോലും കൊടുക്കരുത്,
ആണും,പെണ്ണും,, ആത്മാക്കളും പരിവാരങ്ങളും,മൃഗങ്ങളും എന്തിനു അവർക്ക് തണലേകുന്ന മരങ്ങളും……
evide
bakki bhagam evide ??????
ചേട്ടാ..
കഥ ഒക്കെ അടിപൊളി ആണ്
പക്ഷേ ഒന്നും.അങ്ങോട്ടു മനസിലാകുന്നില്ല..
അതാണ് പ്രശനം..
മോനേ… കഥ യിലെ ചില കഥാ പത്രങ്ങൾക്കുപോലും അതറിയില്ല….
പൈങ്കിളി സ്വപ്നാടന കഥകൾക്കായിരിക്കും
കമന്റുകളും ലൈക്കുമൊക്കെ കൂടുതൽ..
അതുകൊണ്ട് അതൊന്നും നോക്കണ്ട
തകർത്തെഴുതിക്കോളൂ….
നല്ല ഭാക്ഷ സൗന്ദര്യം ഉണ്ട് … !
താങ്ക്സ് bro…. എനിക്ക് ചിലപ്പോ വിഷമം തോന്നാറുണ്ട്. ഇങ്ങനെയുള്ള കമന്റ് കാണുമ്പോൾ പിന്നേം എഴുതാൻ തോന്നും…
പേര് കൊള്ളാം… പോളോ ഇത് കണ്ട് പേര് മാറ്റാൻ ചാൻസുണ്ട്
Maandhrikam, ഡിക്റ്റക്റ്റീവ്.. അതൊക്കെ
ഇവിടെ ചെലവ് കുറവാ.
റിയലിസ്റ്റിക് കമ്പി ഈ ഭാഷയിൽ എഴുതിയാൽ
നന്നായിരിക്കും.
അയ്യയ്യോ അതുവേണോ
Moonu bagangal vayichitum onnum manasil ayilla, varum bagagalil onnu koodi clear ayi ezhuvan sramikkuka, karanam kathaye kurichu vallathu ezhuthanmenkil ariyende athukondanu.
തീർച്ചയായും.. കുറച്ചു ചാപ്റ്ററുകൾ ഒന്നിച്ചു പബ്ലിഷ് ചെയ്യാം. അപ്പോൾ ക്ലിയർ ആകും എന്ന് കരുതുന്നു
HI
Suresh bro
വന്നത് കണ്ടു. വായിക്കട്ടെ … പിന്നെ വരാം
It’s making some confusions, it will be much easier if you can introduce the characters, situations and the scenes should be based on some incidents . Differnt incidents can build a curiosity to read and understand what was your intention or the idea behind it. Because a sudden twist may divert the readers.
But this a worth to read story and kindly increase the number of pages too.
Good luck
ഹ്മ്മ്മ് sudden ട്വിസ്റ്റ് എല്ലാം.. കഥാപാത്രങ്ങൾ വരുന്നവരെ…. പിന്നെ ഈസി ആയിരിക്കും.
സോഫ്റ്റ്വെയർ ജോബ് ആണ്, ടൈം കുറവാണ്. പേജ് കൂട്ടാൻ നോക്കാം
Sarikkum angott kalangunnilla
ഉടനെ കലക്കാം 🙂
സുരേഷ് അണ്ണാ
വായിച്ചു,
നല്ല ഭാഷശൈലി, മാന്ത്രികത്തെ കുറിച്ച് ഒരുപാട് അറിവുണ്ട് സുരേഷ് അണ്ണന്.
പന്തിരുകുലത്തീന് പിന്തുടർച്ച ആയി 13 കുലം. നാഗകുലം ….മനോഹരമായ സങ്കല്പ൦ .
എനിക്ക് തോന്നിയ ചില കാര്യങ്ങൾ പറയട്ടെ………..
എഴുത്തുകാരെന്റ് ഉള്ളിൽ നിറയുന്ന ചിന്തകളെ ആണ് കുറച്ചു പേജുകളിൽ എഴുതുന്നത്.
പക്ഷെ ഇപ്പോളും വായനക്കാരന് പിടി കൊടുക്കുന്നില്ല, എഴുത്തുകാരനറെ ചിന്തകളുടെ വേഗം പോലെ
വായനക്കാരന് ഉണ്ടാകണം എന്ന് നിര്ബന്ധമില്ല.
ആദ്യം വായിക്കുന്ന ആൾക്ക് ഒരു ഏകദേശ രൂപം സൃഷ്ടിക്കാൻ കഴിയണം,
അതിലേക്ക് ആകർഷിക്കണം
അതിനു ശേഷം ദുരൂഹതകൾ നിറയ്ക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം ഇവിടെ ആദ്യമേ മുതലേ രഹസ്യങ്ങളും ദുരൂഹതകളും ആണ്, കുറച്ചു കൂടെ ലളിതമാക്കണം എന്നൊരു അഭിപ്രായം ഇല്ലാതില്ല
ലളിതമല്ലതെ വരുമ്പോള് എളുപ്പം ഫോളോ ചെയ്യാൻ സാധിക്കാതെ ഒഴിവാക്കാനും സാധ്യത കാണുന്നു. അതൊന്നു ശ്രദ്ധിക്കുവാൻ അപേക്ഷിക്കുന്നു…………..പലതും ഇവിടെ കൂട്ടി ഇണക്കാൻ സാധിക്കാത്ത പോലെ ഒരു പ്രതീതി തോന്നുന്നു
നല്ല ഒരു കഥ ആണ് , ഇത് ഫുൾ ആയും വായിക്കണം എന്നും ഉണ്ട് , ഫോല്ലോ ചെയ്യാൻ പറ്റാതെ ആയാൽ റീഡർഷിപ് കുറയ്യാനുള്ള സാധ്യത ഉണ്ട്, അത് ചിലപ്പോ എഴുതുന്ന ആൾക്ക് മടുപ്പ് ഉണ്ടാക്കാനും ഇടയ്ക്കു വെച്ച് നിർത്തി കളയാനും ഇട്ട വരുത്തും..
വളരെ നല്ലൊരു തീം ആണ് , മനോഹരമായ കഥ ആണ് , ഒന്ന് ശ്രദ്ധിക്കുക
എന്ത് അഭിപ്രായം ആണ് ,
വാക്കുകൾ മുറിപ്പെടുത്തി എങ്കിൽ ക്ഷമ ചോദിക്കുന്നു.
നല്ലൊരു പിൻതുണയാണ് ഈ കമന്റ്ർ
ഹർഷൻ
ഭിം ബ്രോ താങ്ക്സ് a lot…. u given me the real support
താങ്ക്സ് ഹര്ഷാ….
വളരെ നല്ല കമന്റ് തന്നതിന്.. ദുരൂഹതകൾ കഴിയുന്നതും കുറക്കാം.
ഞാൻ എഴുത്തുകാരന്റ പെർസ്പെക്റ്റീവിൽ പെട്ടുപോയതാകാം.
കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഉള്ള ശ്രമത്തിലാണ്..ഇനിയും രണ്ട് ചാപ്റ്റർ കഴിഞ്ഞാൽ സംഗതി വെടിപ്പാകും എന്ന് വിശ്വസിക്കുന്നു.